ഞാനൊരു ഇമോഷണല്‍ ബീസ്റ്റ്; ട്രോളന്‍മാരെ ഭയമില്ല: സുരേഷ് ഗോപി
തൃശ്ശൂര്‍ : താനൊരു ഇമോഷണല്‍ ബീസ്റ്റാണെന്ന് നടന്‍ സുരേഷ് ഗോപി. ട്രോളന്‍മാരെ ഭയമില്ല അവര്‍ക്ക് വേണ്ടി തന്നെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷന്‍ ...
തൃശ്ശൂര്‍ : താനൊരു ഇമോഷണല്‍ ബീസ്റ്റാണെന്ന് നടന്‍ സുരേഷ് ഗോപി. ട്രോളന്‍മാരെ ഭയമില്ല അവര്‍ക്ക് വേണ്ടി തന്നെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷ ഫൗണ്ടേഷന്‍ ...
തൃശൂർ ;രാഷ്ട്രീയക്കാരനായപ്പോഴാണ് താൻ ദേഷ്യപ്പെടാൻ തുടങ്ങിയതെന്നും രാജ്യത്തിന്റെ യഥാർഥ ചരിത്രമല്ല സ്കൂളിലും കോളജിലും പഠിപ്പിച്ചതെന്നു തിരിച്ചറിഞ്ഞതിന്റെ അമർഷം തന്നിലുണ്ടാക്കിയതാണ് ആ ദേഷ്യമെന്നും സുരേഷ് ഗോപി. ട്രാൻസ്ജെൻഡർ വ്യക്തികൾക്കൊപ്പം ...
എറണാകുളം: കേരളത്തിൽ സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദേശ വനിതയ്ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി. വിമാന ടിക്കറ്റും വിസ പരിധി ലംഘിച്ചതിനുള്ള പിഴ അടക്കാനുള്ള പണവും, പുതിയ വിസയ്ക്കായി ...
തിരുവനന്തപുരം: ഭഗവാൻ വിഘ്‌നേശ്വരനെ മിത്തെന്ന് അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിന് പരോക്ഷ മറുപടിയുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി. വീടിന്റെ അകത്തളത്തിലെ ഗണപതിയുടെ ചുവർചിത്രത്തോടൊപ്പം ലഘു ...
തിരുവനന്തപുരം : മുൻ മുഖ്യമന്തി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ദുഃഖമറിയിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി.ജനങ്ങളെ കേൾക്കുന്നതിനും അതനുസരിച്ച് പ്രവർത്തിക്കുന്നതിനും ഇതുപോലൊരാൾ ഇനിയില്ലെന്നും, ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ സാധാരണക്കാർ ...
തിരുവനന്തപുരം : നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു. ശ്രേയസ് മോഹൻ ആണ് വരൻ. തിരുവനന്തപുരത്തെ വീട്ടിൽ വച്ചാണ് വിവാഹ നിശ്ചയം നടന്നത്. ...
തിരുവനന്തപുരം : സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് വരുന്നത് സന്തോഷകരമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിന് ഒരു മന്ത്രിയെ കൂടുതൽ കിട്ടിയാൽ അഭിമാനം. തനിക്ക് പകരം അദ്ദേഹം ...
കൊല്ലൂർ: മൂകാംബിക നടയിൽ സാഷ്ടാംഗം പ്രണമിച്ച് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമാണ് താരം ദർശനത്തിനായി മൂകാംബികയിൽ എത്തിയത്. ഭാര്യ രാധിക മക്കളായ ഗോകുൽ, മാധവ്, മകൾ ഭാഗ്യ ...
കൊച്ചി: നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെയും കുടുംബത്തെയും മൂകാംബികയിൽ വെച്ച് കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഷാജു മൂകാംബികയിലെത്തിയപ്പോഴായിരുന്നു അപൂർവ്വമായ ...
കൊച്ചി : മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചയാൾ പിടിയിൽ. ഇതരസംസ്ഥാന ടാങ്കർ ലോറി ഓടിച്ച തമിഴ്‌നാട് കല്ലകുറിച്ചി പിള്ളയാർകോവിൽ ...
കൊച്ചി : വീടിനുള്ളിൽ അതിക്രമിച്ച് കയറിയ കള്ളനെ നേരിട്ട പെൺകുട്ടിയെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ സുരേഷ് ഗോപി. കൊച്ചി ഇരുമ്പനം സ്വദേശി അനഘയെ ആണ് സുരേഷ് ഗോപി ...
തൃശൂർ: നാട്ടിക നിയോജക മണ്ഡലത്തിൽ കരുത്ത് കൂട്ടി ബിജെപി. മണ്ഡലത്തിലെ 150- ഓളം കുടുംബങ്ങൾ കൂടി ബിജെപിയിലേക്ക് ചേർന്നു. ഈ കുടുംബങ്ങളിലെ അഞ്ഞൂറോളം പേർക്ക് മുൻ എംപി ...
കൊച്ചി: തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന പ്രചാരണങ്ങളിൽ പ്രതികരണവുമായി നടൻ സുരേഷ് ഗോപി. വാർത്തകൾ വ്യാജമാണെന്നും ദൈവാനുഗ്രഹത്താൽ സുഖമായിരിക്കുന്നുവെന്നും താരം വ്യക്തമാക്കി.ആലുവ യുസി കോളേജിൽ ഗരുഡൻ സിനിമയുടെ ലൊക്കേഷനിലാണിപ്പോഴെന്നും ...
ആലപ്പുഴ : പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ A+ നേടിയ ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ മകളെ നേരിട്ടെത്തി അഭിനന്ദിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ...
ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോകുന്ന കുട്ടികൾക്ക് സഹായഹസ്തവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയ്യാറായി നിൽക്കുന്ന കുട്ടികളെ അവസാന നിമിഷം ടിക്കറ്റ് ...
കൊല്ലം: രാഷ്ട്രീയക്കാരായ സിനിമാ താരങ്ങളെ കുറിച്ച് നടൻ ബൈജു പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. കൊല്ലത്ത് ഇനി നടൻ മുകേഷിന് സീറ്റ് ലഭിക്കുമെന്ന് അറിയില്ലെങ്കിലും തൃശൂരിൽ ഇത്തവണ സുരേഷ് ...
കോട്ടയം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഹൗസ് സർജൻ ഡോ. വന്ദനാ ദാസിന്റെ വീട്ടിലെത്തി നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ഇന്ന് ...
കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തിൽ ഉദ്യോഗസ്ഥർക്കും ഭരണകൂടത്തിനുമൊപ്പം ഉറച്ച നിലപാട് എടുക്കാനേ കഴിയൂവെന്ന് സുരേഷ് ഗോപി. ഓരോരുത്തരുടെയും മനസിലാക്കലും കണ്ടെത്തലുമാണ് പുറത്തുവന്നത്. എന്നാൽ സത്യം കണ്ടെത്തണമെന്നും സുരേഷ് ...
തിരുവനന്തപുരം: ഡോ.വന്ദനയെ പോലീസ് അറിഞ്ഞ് കൊണ്ട് മരണത്തിന് വിട്ടു കൊടുക്കുകയായിരുന്നുവെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സംഭവത്തിൽ പോലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയി. സന്ദീപിനെ എന്തുകൊണ്ടാണ് ...
നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് 'ഗരുഡന്‍'.ഇപ്പോൾ ഇതാ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത വന്നിരിക്കുന്നു. ഈ മാസം 12ന് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies