മീഡിയ വൺ മാദ്ധ്യമ പ്രവർത്തകയുടെ പരാതി; സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് എടുത്തു
കോഴിക്കോട്: മോശമായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിയ്‌ക്കെതിരെ കേസ്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് എടുത്തത്. മീഡിയ വണ്ണിലെ മാദ്ധ്യമ പ്രവർത്തകയാണ് പരാതിയുമായി പോലീസിനെ ...

























