അച്ഛന്റെ മരണം ഏൽപ്പിച്ച മുറിവിനെയും അവൾ അതിജീവിച്ചു: ഫുൾ A+ നേടിയ ഭാഗ്യ രൺജീത്തിനെ അഭിനന്ദിച്ച് സുരേഷ് ഗോപി : ഈ നാടിന്റെ ഭാഗ്യദേവതയെന്ന് സന്ദീപ് വാചസ്പതി
ആലപ്പുഴ : പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ A+ നേടിയ ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ മകളെ നേരിട്ടെത്തി അഭിനന്ദിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ...



























