suresh gopi

പമ്പിൽ വെള്ളം കലർന്ന ഡീസൽ ; പരാതി വാട്‌സ് ആപ്പിൽ എത്തിയതോടെ സുരേഷ് ഗോപി ഇടപെട്ടു ; 48 മണിക്കൂറിനുള്ളിൽ കാർ ഉടമയ്ക്ക് നഷ്ടപരിഹാരം

കോട്ടയം :വെള്ളം കലർന്ന ഡീസൽ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ പരാതിയിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടൽ. കേന്ദ്ര മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ...

സുരേഷ് ഗോപിയുടെ പിറന്നാളിന് കേക്ക് അയച്ചുനൽകി സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി ; ജീവിതയാത്ര 66-ാം വർഷത്തിലേക്ക് ; എല്ലാം ദൈവനിയോഗമെന്ന് പ്രതികരണം

ന്യൂഡൽഹി : ജൂൺ 26ന് 66-ാം ജന്മദിനം ആഘോഷിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എംപി ആയും മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഉള്ള ആദ്യ പിറന്നാളിന് സുരേഷ് ഗോപിക്ക് കേക്ക് ...

കേന്ദ്രമന്ത്രിയുടെ പിറന്നാൾ ആഘോഷമല്ലിത്,ഇന്നല്ല! പിറന്നാൾ ആഘോഷിക്കേണ്ടത് നക്ഷത്ര ദിനത്തിൽ; സുരേഷ് ഗോപിയ്ക്ക് പറയാനുള്ളത്

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയ്ക്ക് ഇന്ന് 66ാം പിറന്നാൾ. നിരവധി പേരാണ് അദ്ദേഹത്തിന് പിറന്നാൾ ആശംസകളേകി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പാർലമെന്റിലാണ് അദ്ദേഹം പിറന്നാൾ ...

സുരേഷ് ഗോപിക്ക് പിറന്നാൾ; ആശംസകളുമായി പ്രിയപ്പെട്ടവർ; തൃശൂരിന്റെ എംപി ഇന്ന് പാർലമെന്റിൽ

തൃശൂർ: കേന്ദ്ര സഹമന്ത്രിയും സുരേഷ് ഗോപിക്ക് ഇന്ന് 66-ാം ജന്മദിനം. ലോക്‌സഭാ തിരഞ്ഞെടുപ്പായതിനാൽ തന്നെ പാർലമെന്റിലാണ് പിറന്നാൾ ദിവസം തൃശൂരിന്റെ എംപി കൂടിയായ സുരേഷ് ഗോപി. ബിജെപിയ്ക്കായി ...

കൃഷ്ണാ ഗുരുവായൂരപ്പാ; ഉണ്ണിക്കണ്ണനെ ധ്യാനിച്ച് സുരേഷ് ഗോപി; മലയാളത്തിൽ സത്യപ്രതിജ്ഞ

ന്യൂഡൽഹി: 18ാമത് ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് തൃശ്ശൂർ എംപി സുരേഷ് ഗോപി. ദൈവനാമത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. മൂന്നാം മോദി സർക്കാരിൽ ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം എന്നീ വകുപ്പുകളുടെ ...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘വരാഹം‘ ജൂലൈയിൽ തിയേറ്ററിലേക്ക്; മാസ് ലുക്കിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം വരാഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൂളിംഗ് ഗ്ലാസ് ധരിച്ച് മാസ് ലുക്കിലാണ് പോസ്റ്ററിൽ സുരേഷ് ഗോപി ...

യോഗ ദിന പരിപാടിയ്ക്കിടെ മഴ; പ്രസംഗം നിർത്തണോയെന്ന ചോദ്യത്തിന് വേണ്ടെന്ന് കുട്ടികൾ; അവർക്കൊപ്പം മഴ നനഞ്ഞ് സുരേഷ് ഗോപി എംപിയും

തിരുവനന്തപുരം: മഴയെ വകവയ്ക്കാതെ സുരേഷ് ഗോപി എംപിയുടെ പ്രസംഗം ശ്രവിച്ച് കുട്ടികൾ. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു രസകരമായ നിമിഷങ്ങൾ. പരിപാടിയിൽ കുട്ടികൾക്കൊപ്പം ...

മുല്ലപ്പെരിയാർ ഭീഷണി മുൻകൂട്ടി അറിയാൻ കഴിയണം ; ഐഎസ്ആർഒയുടെ സഹായം ആവശ്യപ്പെട്ട് സുരേഷ് ഗോപി ; എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി

ബംഗളൂരു : മുല്ലപ്പെരിയാർ അണക്കെട്ടിലും ഇടുക്കി അണക്കെട്ടിലും പ്രളയ ഭീഷണി ഉണ്ടാകുന്ന സമയങ്ങൾ മുൻകൂട്ടി അറിയുന്നതിന് ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതയെ കുറിച്ചുള്ള അന്വേഷണം നടത്തി കേന്ദ്ര പെട്രോളിയം ...

ബിനോയുടെ കുടുംബത്തിന് വീട് നൽകുമെന്ന് എംപി സുരേഷ് ഗോപി; പിന്നാലെ വീടും ജോലിയും നൽകുമെന്ന വാഗ്ദാനവുമായി മന്ത്രിമാർ

തൃശ്ശൂർ: തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കുവൈറ്റിൽ കൊല്ലപ്പെട്ട ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സഹായ വാഗ്ദാനങ്ങളുമായി സംസ്ഥാന സർക്കാർ. കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ ...

വന്ദേഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കൊപ്പം എംഎൽഎ കെ.കെ ശൈലജയും; ചിത്രം പങ്കുവച്ച് മേജർരവി

കൊച്ചി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുൻമന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേഭാരതിൽ വച്ചായിരുന്നു അപൂർവ്വ കൂടിക്കാഴ്ച.കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജി (സുരേഷ് ഗോപി)യുമായുള്ള ...

നന്ദിയാൽ പാടുന്നു ദൈവമേ… ലൂർദ് മാതാവിന് കേന്ദ്രമന്ത്രിയുടെ വക സ്വർണ കൊന്ത; പ്രാർത്ഥനയുമായി സുരേഷ് ഗോപി

തൃശൂർ; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം തൃശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. മാതാവിന് സ്വർണക്കൊന്തയും പൂമാലയും സമർപ്പിച്ച സുരേഷ് ...

മുരളീമന്ദിരത്തിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ലീഡർ ഗുരുതുല്യൻ, സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സുരേഷ് ഗോപി, ഒപ്പം നിന്ന് പദ്മജ

തൃശൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പത്മജ വേണുഗോപാലിനൊപ്പമാണ് അദ്ദേഹം മുരളീമന്ദിരത്തിലെത്തിയത്. ബിജെപി ...

ഉണ്ണിക്കണ്ണന് നറുനെയ്യും കദളിപ്പഴവും; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് ...

ബിനോയ് ബാക്കിവച്ച സ്വപ്‌നം സുരേഷ് ഗോപി പൂർത്തിയാക്കും; പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂർ: കുവൈറ്റിലെ മാംഗെഫിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തൃശ്ശൂർ സ്വദേശി ബിനോയ് തോമസിന് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ...

കുവൈത്ത് ദുരന്തം: ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്; കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു; കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കൊച്ചി: കുവൈത്ത് ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ മരണപ്പെട്ട സാഹചര്യത്തിൽ തന്റെ സ്വീകരണ പരിപാടികൾ ഒഴിവാക്കിയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. നാലഞ്ച് മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവച്ച് കേരളത്തിന്റെ ...

സുരേഷിനെ ആദ്യമായി കാണുന്നത് മെഡിക്കൽ കോളേജിൽ വച്ച്; കുഞ്ഞുങ്ങൾക്ക് ഓപ്പറേഷന് ധനസഹായവുമായി എത്തിയതായിരുന്നു അയാൾ; ശാരദ ടീച്ചർ

കണ്ണൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ചാണ് താൻ സുരേഷ് ഗോപിയെ ആദ്യമായി കണ്ടതെന്ന് ഇകെ നായനാരുടെ  ഭാര്യ ശാരദ ടീച്ചർ. ആശുപത്രിയിൽ പാവപ്പെട്ട കുട്ടികൾക്ക് ഓപ്പറേഷന് വേണ്ടിയുള്ള ...

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ: ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തും

കണ്ണൂര്‍: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ പതിനൊന്ന് മണിയോടെയായിരിക്കും ജില്ലയിലെത്തുക. മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ അദ്ദേഹം ...

എന്റെ സിനിമാ സെറ്റിൽ ഇനി മുതൽ ഒരു ഓഫീസ് ഉണ്ടാകും; എയിംസ് എവിടെ വരുന്നതെന്ന് …; കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എയിംസിന് ...

കേന്ദ്രമന്ത്രി സുരേഷ് ഗോപി മനസ് വച്ചാൽ കൊല്ലത്തിന്റെ തലവരമാറും, തൃശൂരിനോട് മാത്രമല്ല കരുതൽ, കേരളക്കരയെ ഏറ്റെടുത്ത് മന്ത്രി

ന്യൂഡൽഹി: കൊല്ലത്തെ ആഴക്കടലിലുള്ള ക്രൂഡ് ഓയിൽ സാധ്യതകൾ വിനിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഉറപ്പ്. മന്ത്രാലയത്തിൽ എത്തി ചുമതലയേറ്റെടുത്ത ശേഷം മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ ...

ഇനി കേന്ദ്രത്തിലെ താരം; മന്ത്രാലയത്തിലെത്തി ചുമതലയേറ്റെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ പെട്രോളിയം വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് സുരേഷ് ഗോപി. പെട്രോളിയം,പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. ചുമതലയേറ്റെടുത്ത ...

Page 6 of 21 1 5 6 7 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist