കൃഷ്ണാ ഗുരുവായൂരപ്പാ; ഉണ്ണിക്കണ്ണനെ ധ്യാനിച്ച് സുരേഷ് ഗോപി; മലയാളത്തിൽ സത്യപ്രതിജ്ഞ
ന്യൂഡൽഹി: 18ാമത് ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് തൃശ്ശൂർ എംപി സുരേഷ് ഗോപി. ദൈവനാമത്തിൽ ആയിരുന്നു സത്യപ്രതിജ്ഞ. മൂന്നാം മോദി സർക്കാരിൽ ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം എന്നീ വകുപ്പുകളുടെ ...

























