suresh gopi

സിനിമാ നടൻ ആയത് കൊണ്ടാണ് തൃശൂർ ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്; കേരളത്തിന് താമരയോടുള്ള മനോഭാവം മാറി – കെ മുരളീധരൻ

തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത്, അദ്ദേഹം സിനിമാ നടൻ ആയത് കൊണ്ടാണെന്ന് കോൺഗ്രസ് പറയുന്നത് സ്വയം സമാധാനിക്കാനാണെന്ന് തുറന്നടിച്ച് എ കെ മുരളീധരൻ. കേരളത്തിന് ബി ...

ഞങ്ങൾക്ക് ദൈവമാണ് സുരേഷേട്ടൻ; എല്ലാവരും അവഗണിച്ചപ്പോഴും ചേർത്തു നിർത്തി; കേരളത്തിലെ ആദ്യ ട്രാൻസ് വുമൺ ഓട്ടോ ഡ്രൈവർ

എറണാകുളം: സമൂഹത്തിലെ എല്ലാവരും അകറ്റി നിർത്തിയപ്പോഴും തങ്ങളെ ചേർത്തു നിർത്തിയ വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌വുമൺ ഓട്ടോ ഡ്രൈവർ അന്ന. അദ്ദേഹം തങ്ങൾക്ക് ദൈവത്തെ ...

മുകുന്ദയ്ക്ക് പുതിയ കൂട്ടുകാരിയെ സമ്മാനിച്ച് സുരേഷ് ഗോപി; മഹാലക്ഷ്മി ഗോശാല സന്ദർശിച്ച് കേന്ദ്രമന്ത്രി

കോട്ടയം: പത്തുവയസ്സുകാരി മുകുന്ദയെ കാണാൻ പശുക്കിടാവുമായെത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം മുകുന്ദയെ കാണാൻ ആനിക്കോട്ടെ മഹാലക്ഷ്മി ഗോശാലയിൽ എത്തിയത്. ഒപ്പം ...

ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്ന് ജനങ്ങൾക്കറിയാം; ഇപ്പോൾ ക്രെഡിറ്റ് ഏറ്റെടുക്കുന്നത് ആ കാര്യത്തിന് – സുരേഷ് ഗോപി

തിരുവനന്തപുരം: ആരാണ് വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചതെന്നും ആരാണ് നടപ്പിലാക്കാൻ ശ്രമിച്ചതെന്നും ജനങ്ങൾക്കറിയാമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പദ്ധതി നടപ്പിലാക്കി കഴിഞ്ഞതിനാലാണ് ക്രെഡിറ്റ് ഏറ്റെടുക്കുവാൻ ചിലർ ...

ഭരത്ചന്ദ്രന്റെ ശുണ്ഠി രക്തത്തിൽ അല്ല ഹൃദയത്തിൽ; ജനങ്ങൾക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കിൽ അങ്ങിനെ ജീവിക്കും; സുരേഷ് ഗോപി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സിനിമാ താരങ്ങൾ വരാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആരും പ്രചാരണത്തിന് വരരുതെന്ന് താൻ നിർദ്ദേശിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായതിന് ...

പ്രോട്ടോകോൾ ലംഘിക്കുന്നു; എടാ മന്ത്രിയെന്ന് മാത്രം വിളിക്കുന്നു; സുരേഷ് ഗോപിയെ വാരിപ്പുണർന്ന് ഷാജി കൈലാസ്

തിരുവനന്തപുരം: സംവിധായകൻ ഷാജി കൈലാസിന്റെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും സൗഹൃദത്തിന് വേദിയായി വൈലോപ്പിള്ളി സംസ്‌കൃത ഭവൻ. കേന്ദ്രമന്ത്രിയാതിന് ശേഷം ഇവിടെ വച്ച് സുരേഷ് ഗോപിയ്ക്ക് നൽകിയ ആദരിക്കൽ ...

ആഡംബര കസേര വേണ്ട; വേദിയിലിരിക്കാൻ സാധാരണ കസേര ചോദിച്ചുവാങ്ങി സുരേഷ് ഗോപി; വീഡിയോ വൈറൽ

കോഴിക്കോട്: പൊതുപരിപാടിയിലെ വേദിയിൽ തനിക്ക് ഇരിക്കാനായി ഒരുക്കിയ ആഡംബര കസേര മാറ്റി പ്ലാസ്റ്റിക് കസേരയിലിരുന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പരിപാടിയിൽ അദ്ദേഹത്തിനെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടെ സംഘാടകരോട് പറഞ്ഞ് ...

എന്റെയും സുരേഷ് ഗോപിയുടെയും രാഷ്ട്രീയം വേറെ; പുകഴ്ത്തിയതിൽ വിശദീകരണവുമായി തൃശൂർ മേയർ; ചൂരലെടുക്കുമോ സിപിഐഎം?

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ വിശദീകരണവുമായി തൃശൂർ നഗരസഭാ മേയർ എംകെ വർഗീസ്. പ്രശംസിച്ചതിൽ രാഷ്ട്രീയം കലർത്തേണ്ടതില്ല. തന്റെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ രാഷ്ട്രീയവും വേറെയാണെന്നു ...

നാഗപട്ടണം വലിയപള്ളി മുതൽ തൃശൂർ ലൂർദ്മാതാ പള്ളി വരെ; സ്പിരിച്വൽ ടൂറിസം സർക്യൂട്ടിന് നിർദേശം വച്ചതായി സുരേഷ് ഗോപി

തൃശൂർ: നാഗപട്ടണം വലിയ പള്ളി മുതൽ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്യൂട്ടിന് നിർദേശം വച്ചതായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ടൂറിസം സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ...

ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് വീടുവച്ചു തരാമെന്നു പറഞ്ഞാൽ മതി, മന്ത്രിമാർ ഓടിയെത്തുന്നതാണ് പ്രവണത:: പരിഹസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പാലക്കാട്∙ താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച് നാലു ലക്ഷം രൂപയ്ക്ക് വീടു പണിഞ്ഞുതരാമെന്നു പറഞ്ഞാൽ, ഞങ്ങൾ ചെയ്തോളാമെന്നു പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണതയെന്ന് ...

പാലക്കാട് തന്നാൽ കേരളവും അങ്ങ് എടുക്കുമെന്ന് സുരേഷ് ഗോപി: തിരഞ്ഞെടുപ്പിന് പടയൊരുക്കം തുടങ്ങി ബിജെപി

പാലക്കാട്: പാലക്കാട് തന്നാൽ കേരളം ഞങ്ങൾ എടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 'തൃശൂർ ഇങ്ങ് എടുക്കുവാ' എന്ന് പറഞ്ഞതിനെക്കുറിച്ച് വന്ന ട്രോളുകൾ അക്ഷരാർത്ഥത്തിൽ തനിക്ക് ഗുണമേ ചെയ്തിട്ടുള്ളൂവെന്നും ...

രാഷ്ട്രീയം വേറെ ആയിട്ടും ഫണ്ട് മുഴുവൻ വിനിയോഗിച്ചു; മേയറോട് എന്നും സ്‌നേഹവും ആദരവും മാത്രം; സുരേഷ് ഗോപി

തൃശ്ശൂർ: കോർപ്പറേഷന്റെ വികസനത്തിനായി നൽകിയ മുഴുവൻ തുകയും വിനിയോഗിച്ച മേയർ എം.കെ വർഗീസിനെ പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മേയറോട് ആദരവും സ്‌നേഹവുമാണ് തോന്നുന്നത്. ഇത് ...

‘സെലിൻ നീയാണ് എന്റെ ലോകം, കണ്ടുമുട്ടിയ നാൾ മുതൽ എന്റെ ജീവിതത്തിലെ വെളിച്ചമായി നീ മാറിയിരിക്കുന്നു’; വൈറലായി മാധവ് സുരേഷിന്റെ കുറിപ്പ്

നടി സെലിന് പിറന്നാൾ ആശംസകളുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. സെലിനെ ആശംസിച്ചുകൊണ്ട് മാധവ് പങ്കുവച്ച മനോഹരമായ കുറിപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തന്റെ ...

ഇനിയും സിനിമ ചെയ്യും; ഉദ്ഘാടനങ്ങൾക്ക് പണം വാങ്ങും; എന്നാൽ നയാ പൈസ പോലും സ്വന്തമായി എടുക്കില്ല; സുരേഷ് ഗോപി

തൃശ്ശൂർ: കേന്ദ്രമന്ത്രിയായി എങ്കിലും താൻ ഇനിയും സിനിമ ചെയ്യുമെന്ന് സുരേഷ് ഗോപി. അഭിനയിച്ച് ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും അഞ്ച് മുതൽ എട്ട് ശതമാനം വരെ സാമൂഹ്യ സേവനത്തിനായി ...

“ഇത് രണ്ടും എനിക്ക് വേണം”; “ഒന്ന് അമിത് ഷായ്ക്ക് സമ്മാനിയ്ക്കും”; ജസ്‌ന ജീവൻനൽകിയ ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ സ്വന്തമാക്കി സുരേഷ് ഗോപി

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ കൈമാറി ജസ്‌ന. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ രണ്ട് ചിത്രങ്ങളാണ് ജസ്‌ന സുരേഷ് ഗോപിയ്ക്ക് നൽകിയത്. ഇതിൽ ഒന്ന് ...

27 വർഷത്തിന് ശേഷം രാജകീയ വരവ്: സുരേഷ് ഗോപി വീണ്ടും ‘അമ്മ’യിൽ: ഉപഹാരം നൽകി സ്വീകരിച്ച് മോഹൻലാൽ

27 വർഷത്തിന് ശേഷം രാജകീയ വരവ്: സുരേഷ് ഗോപി വീണ്ടും 'അമ്മ'യിൽ: ഉപഹാരം നൽകി സ്വീകരിച്ച് മോഹൻലാ കൊച്ചി: എറണാകുളത്ത് ഇന്നലെ നടന്ന മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

മാധവനിവാസ് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ; ആർഎസ്എസ് പ്രചാരകരുമായും കൂടിക്കാഴ്ച

എറണാകുളം : കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപി ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത കാര്യാലയമായ ഏറണാകുളം- എളമക്കരയിലെ മാധവനിവാസ് സന്ദർശിച്ചു. ശനിയാഴ്ച രാവിലെ ആയിരുന്നു അദ്ദേഹം എളമക്കരയിലെ ...

ഷമ്മി ഹീറോ ആടാ ഹീറോ; അവസരം തന്നിട്ടില്ലായിരിക്കാം പക്ഷേ മണ്ണ് വാരിയിട്ടിട്ടില്ല; സുരേഷ് ഗോപിക്ക് ആശംസകളേകിയതിന് ഷമ്മി തിലകനെതിരെ സൈബർ ആക്രമണം

കൊച്ചി: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാളാശംസ നേർന്നതിന് നടൻ ഷമ്മി തിലകനെതിരെ സൈബർ ആക്രമണം. ഷമ്മി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ കമന്റ് ബോക്‌സിലാണ് സുരേഷ് ...

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അശ്ലീല പ്രചാരണം ; തൃശ്ശൂരിൽ ആം ആദ്മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ

തൃശ്ശൂർ : കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ആം ആദ്മി പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി ...

മണിയൻ ചിറ്റപ്പനായി സുരേഷ് ഗോപി; ‘ഗഗനചാരി’യുടെ സ്പിൻഓഫ് വരുന്നു; ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

കൊച്ചി:തിയറ്ററിൽ മികച്ച വിജയം നേടി കുതിയ്ക്കുകയാണ് സയൻസ് ഫിക്ഷൻ ചിത്രം ഗഗനചാരി. ഇപ്പോൾ ചിത്രത്തിന്റെ സ്പിൻഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് ...

Page 5 of 21 1 4 5 6 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist