Saturday, September 19, 2020

Tag: swapna

സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്ന് : പുറത്തായത് കസ്റ്റംസ് ഉന്നതൻ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങളെന്ന് ഇന്റലിജൻസ് ബ്യൂറോ

കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഇന്റലിജൻസ് ബ്യൂറോ.കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥൻ മൊബൈലിലെടുത്ത ചിത്രങ്ങളാണ് പുറത്തായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ...

ലഹരി മരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപ് സ്വപ്ന അറസ്റ്റിലായ അന്ന് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പലതവണ വിളിച്ചു : കോൺടാക്ട് ലിസ്റ്റിൽ കെ.ടി റമീസും

കൊച്ചി : ബംഗളുരുവിൽ ലഹരിമരുന്നു കേസിൽ പിടിയിലായ മുഹമ്മദ് നബിയുടെ കോൺടാക്ട് ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസും കേരളത്തിലെ രാഷ്ട്രീയ പ്രമുഖന്റെ അടുത്ത ബന്ധുവും.ബംഗളുരുവിൽ ...

സ്വപ്ന ക്ലിഫ് ഹൗസിലെത്തിയത് പത്തു തവണ : നാല് തവണയും ജൂണിൽ, യുഎഇ സന്ദർശിച്ചത് നിയമസഭയിലെ പ്രമുഖനോടൊപ്പം

പത്തനംതിട്ട : സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സ്വപ്ന സുരേഷ് ഈ വർഷം പത്തു തവണയെങ്കിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയിരുന്നുവെന്ന് റിപ്പോർട്ടുകൾ.ഇതേ സംബന്ധിച്ച തെളിവുകൾ എൻഫോഴ്സ്മെന്റിന് ...

യുഎഇ കോൺസുലേറ്റിന്റെ പേരിലെ വ്യാജ അക്കൗണ്ടിൽ വിദേശത്ത് നിന്നും എത്തിയത് കോടികൾ; പണമെത്തിച്ചത് രാജ്യാന്തര സംഘടനകളെ തെറ്റിദ്ധരിപ്പിച്ച്, എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പിടിമുറുക്കുന്നു

തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി വിദേശത്തു നിന്നു കോടികൾ സ്വപ്നയുടെ നേതൃത്വത്തിൽ എത്തിച്ചുവെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം ...

സ്വർണ്ണക്കടത്ത് : സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ശിവശങ്കരനെ വീണ്ടും എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ വീണ്ടും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും.സ്വപ്നയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.ഈയാഴ്ച ...

ശി​വ​ശ​ങ്ക​ര്‍ സ്വ​പ്ന​യു​മൊ​ത്ത് മൂ​ന്ന് പ്രാ​വ​ശ്യം വി​ദേ​ശ യാ​ത്ര ന​ട​ത്തി​യെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന​യു​മാ​യി എം. ​ശി​വ​ശ​ങ്ക​ര്‍ മൂ​ന്നു പ്രാ​വ​ശ്യം വി​ദേ​ശ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ശി​വ​ശ​ങ്ക​ര്‍ ഇ​ക്കാ​ര്യം സ​മ്മ​തി​ച്ച​ത്. കോ​ട​തി​യി​ല്‍ ...

സ്വർണക്കടത്ത് കേസ് : സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് കോടതിയിൽ എൻഐഎ സംഘം

കൊച്ചി : സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും അതുവഴി മുഖ്യമന്ത്രിയുടെ ...

സ്വപ്നയുടെ കോൾ ലിസ്റ്റിൽ പ്രമുഖ പോലീസ് ഉദ്യോഗസ്ഥരടക്കം 20 ഉന്നതർ : ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം : സ്വർണ്ണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ കോൾ ലിസ്റ്റിൽ ഇരുപതോളം ഉന്നതർ.ഇവരിൽ പോലീസ് ഉദ്യോഗസ്ഥരടക്കം പ്രമുഖരായ പലരും ഉണ്ട്.സ്വപ്നയുടെ രണ്ട് ഫോണുകളുടെ കഴിഞ്ഞ ഒരു ...

സ്വപ്ന കടന്നത് ബംഗളുരുവിലെ ഉന്നതരുടെ സംരക്ഷണ വലയത്തിലേക്ക് : പദ്ധതികൾ തകിടം മറിഞ്ഞത് എൻ.ഐ.എ കേസ് ഏറ്റെടുത്തതോടെ, അന്വേഷണം വ്യാപിക്കുന്നു

കൊച്ചി : ബംഗളുരുവിൽ എത്തിയാൽ രക്ഷപ്പെടുത്താമെന്ന് സ്വപ്നയ്ക്കും സന്ദീപിനും ചിലർ ഉറപ്പു നൽകിയിരുന്നതായി എൻഐഎയുടെ വിലയിരുത്തൽ.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒളിച്ചു കടക്കൽ.സ്വപ്നയുടെ സ്പേസ് പാർക്കിലെ നിയമനവുമായി ബന്ധപ്പെട്ട ഏജൻസിയുടെ ...

സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ല : കസ്റ്റഡിയിൽ വേണമെന്ന് എൻ.ഐ.എ

കൊച്ചി : വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ലെന്നു തെളിഞ്ഞു.ഇന്നലെ രാവിലെ ആലുവ ആശുപത്രിയിൽ വച്ചാണ് ഇരുവരുടേയും സാമ്പിളുകൾ ശേഖരിച്ചത്.രോഗവിവരം ...

ആത്മഹത്യയുടെ വക്കില്‍; പോലീസ് തിരയുന്നതിനിടെ മാധ്യമങ്ങള്‍ക്ക് സ്വപ്‌നയുടെ ശബ്ദരേഖ

തിരുവനന്തപുരം: പോലീസ് തിരയുന്നതിനിടെ മാധ്യമങ്ങള്‍ക്ക് ശബ്ദരേഖ നല്‍കി സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും കുടുംബം ഒന്നടങ്കം ആത്മഹത്യയുടെ വക്കിലാണെന്നും ചാനലുകള്‍ക്ക് നല്‍കിയ ശബ്ദരേഖയില്‍ പറയുന്നു. എനിക്ക് ...

Latest News