പാട്ടും നൃത്തവും വിലക്കിയ താലിബാൻ ഉത്തരവ് കാറ്റിൽ പറത്തി ആരാധകർ; പാകിസ്താനെതിരായ അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ ആരവമൊഴിയാതെ അഫ്ഗാൻ തെരുവുകൾ
കാബൂൾ: വർണവെറിക്കും വംശീയതയ്ക്കും യുദ്ധത്തിനും ഭീകരതയ്ക്കുമൊക്കെ എതിരായ സന്ദേശങ്ങളായി മാറിയ വിഖ്യാത ചരിത്രം കായിക രംഗത്തിനുണ്ട്. ജെസി ഓവൻസും ലൂക്ക മോഡ്രിച്ചും, പ്രവേശനം നിഷേധിക്കപ്പെട്ട ക്രിക്കറ്റിന്റെ മെക്കയിൽ ...