tamilnadu

തമിഴ്‌നടൻ ശരത് കുമാർ എൻഡിഎയിൽ ചേരും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിയിൽ നിന്നും മത്സരിച്ചേക്കുമെന്ന് സൂചന

തമിഴ്‌നടൻ ശരത് കുമാർ എൻഡിഎയിൽ ചേരും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിയിൽ നിന്നും മത്സരിച്ചേക്കുമെന്ന് സൂചന

ചെന്നൈ: പ്രശസ്ത തമിഴ് നടൻ ആർ. ശരത് കുമാർ എൻഡിഎയിൽ ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ശരത് കുമാറിന്റെ നിർണായക നീക്കം. അദ്ദേഹത്തിന്റെ പാർട്ടിയായ ആൾ ഇന്ത്യ ...

എഐഎഡിഎംകെയിൽ നിന്നും കൂട്ടത്തോടെ ബിജെപിയിലേക്ക് ; തമിഴ്നാട്ടിൽ 15 മുൻ നിയമസഭാംഗങ്ങളും മുൻ എംപിയും ബിജെപിയിൽ ചേർന്നു

എഐഎഡിഎംകെയിൽ നിന്നും കൂട്ടത്തോടെ ബിജെപിയിലേക്ക് ; തമിഴ്നാട്ടിൽ 15 മുൻ നിയമസഭാംഗങ്ങളും മുൻ എംപിയും ബിജെപിയിൽ ചേർന്നു

ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച് ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ സംസ്ഥാന അധ്യക്ഷൻ ...

വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

ഗർഭിണിയായ ഭാര്യയെ ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ടു ; 19 വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ : ഭർത്താവ് ബസ്സിൽ നിന്നും തള്ളിയിട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ ഗർഭിണിയായ പെൺകുട്ടി മരണപ്പെട്ടു. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. 19 വയസ്സുകാരിയായ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ; തമിഴ്‌നാട്ടിൽ രാമഭക്തരുടെ ആഘോഷങ്ങൾക്ക് അപ്രഖ്യാപിത നിയന്ത്രണവുമായി സ്റ്റാലിൻ സർക്കാർ

അയോദ്ധ്യ പ്രാണപ്രതിഷ്ഠ; തമിഴ്‌നാട്ടിൽ രാമഭക്തരുടെ ആഘോഷങ്ങൾക്ക് അപ്രഖ്യാപിത നിയന്ത്രണവുമായി സ്റ്റാലിൻ സർക്കാർ

ചെന്നൈ; അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ആഘോഷങ്ങളിലേക്ക് നീങ്ങവേ രാമഭക്തരുടെ ആഘോഷങ്ങൾക്ക് മേൽ അപ്രഖ്യാപിത നിയന്ത്രണവുമായി ഡിഎംകെ സർക്കാർ. ക്ഷേത്രങ്ങളും ഹൈന്ദവ സംഘടനകളും പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ...

ധന്യമുഹൂർത്തം; പാട്ടുപാടിയ കുഞ്ഞുഗായികയ്ക്ക് സ്വന്തം ഷാൾ സമ്മാനമായി നൽകി പ്രധാനമന്ത്രി

ധന്യമുഹൂർത്തം; പാട്ടുപാടിയ കുഞ്ഞുഗായികയ്ക്ക് സ്വന്തം ഷാൾ സമ്മാനമായി നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: പൊങ്കൽ ആഘോഷത്തിനിടെ കുഞ്ഞുഗായികയ്ക്ക് താൻ ധരിച്ചിരുന്ന ഷാൾ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് കേന്ദ്രമന്ത്രി ഡോ. എൽ മുരുകന്റെ വസതിയിൽ നടന്ന പൊങ്കൽ ...

രാഹുൽ ഗാന്ധിയെക്കാൾ ജനങ്ങൾക്ക് ഇഷ്ടം മോദിയെ ആണെന്ന് കാർത്തി ചിദംബരം ; കാരണം കാണിക്കൽ നോട്ടീസ് നൽകി കോൺഗ്രസ്

രാഹുൽ ഗാന്ധിയെക്കാൾ ജനങ്ങൾക്ക് ഇഷ്ടം മോദിയെ ആണെന്ന് കാർത്തി ചിദംബരം ; കാരണം കാണിക്കൽ നോട്ടീസ് നൽകി കോൺഗ്രസ്

ചെന്നൈ : തമിഴ്നാട്ടിലെ ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളുടെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ഇപ്പോൾ കോൺഗ്രസ് നേതാവും മുതിർന്ന കോൺഗ്രസ് നേതാവ് ...

12 മണിക്കൂർ തുടർച്ചയായി ജോലി; തമിഴ്‌നാട്ടിൽ ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഭക്ഷ്യ കിറ്റും ആയിരം രൂപയും ; തമിഴ്നാട്ടിൽ പൊങ്കൽ വാഗ്ദാനവുമായി സ്റ്റാലിൻ

ചെന്നൈ : തമിഴ്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് പൊങ്കൽ ആഘോഷത്തിന് വമ്പൻ വാഗ്ദാനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. റേഷൻ കടകൾ വഴി നൽകുന്ന പൊങ്കൽ കിറ്റിനൊപ്പം ആയിരം ...

തമിഴ്നാട്ടിൽ വീണ്ടും കനത്ത മഴ ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി ; രക്ഷാപ്രവർത്തനം ആരംഭിച്ച് എൻഡിആർഎഫ് സംഘം

തമിഴ്നാട്ടിൽ വീണ്ടും കനത്ത മഴ ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി ; രക്ഷാപ്രവർത്തനം ആരംഭിച്ച് എൻഡിആർഎഫ് സംഘം

ചെന്നൈ : തമിഴ്നാടിനെ ദുരിതത്തിൽ ആക്കി വീണ്ടും കനത്ത മഴ തുടരുന്നു. തെക്കൻ തമിഴ്നാട്ടിലാണ് മഴ ശക്തി പ്രാപിച്ചിരിക്കുന്നത്. തിരുനെൽവേലി,കന്യാകുമാരി,തൂത്തുക്കൂടി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മിക്കയിടങ്ങളിലും ...

തമിഴ്‌നാട്ടിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

തമിഴ്‌നാട്ടിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം

ചെന്നൈ: വെള്ളിയാഴ്ച രാവിലെ തമിഴ്‌നാട്ടിൽ ചെന്നൈക്ക് സമീപം ചെങ്കൽപേട്ടിൽ നേരിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പുറത്ത് ...

വെള്ളപ്പൊക്കത്തോടൊപ്പം റിഫൈനറിയിൽ നിന്നും എണ്ണച്ചോർച്ചയും ; കൂട്ടത്തോടെ ചത്തൊടുങ്ങി മത്സ്യങ്ങൾ; ദുരിതത്തിലായി ഈ തമിഴ് ഗ്രാമത്തിലെ ജനജീവിതം

വെള്ളപ്പൊക്കത്തോടൊപ്പം റിഫൈനറിയിൽ നിന്നും എണ്ണച്ചോർച്ചയും ; കൂട്ടത്തോടെ ചത്തൊടുങ്ങി മത്സ്യങ്ങൾ; ദുരിതത്തിലായി ഈ തമിഴ് ഗ്രാമത്തിലെ ജനജീവിതം

ചെന്നൈ : തമിഴ്‌നാട്ടിലെ കൊശസ്തലൈയാർ നദിയുടെ സമീപപ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ വലിയ ദുരിതമാണ് ഇപ്പോൾ നേരിടുന്നത്. ഡിസംബർ 4 ന് രാത്രി ഒരു ഓയിൽ റിഫൈനറി തകരുകയും ...

സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണം, ഇനിയും അങ്ങനെ തന്നെ പറയും; വിവാദ പരാമർശത്തിൽ ഉറച്ചുനിന്ന് ഉദയനിധി സ്റ്റാലിൻ

പ്രധാനമന്ത്രി തന്നെക്കുറിച്ച് അപവാദം പറഞ്ഞു പരത്തുന്നു ; ഉത്തർപ്രദേശിനെ സഹായിക്കുകയും തമിഴ്നാടിനെ അവഗണിക്കുകയുമാണെന്നും ഉദയനിധി സ്റ്റാലിൻ

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ കുറിച്ച് തെറ്റായ കാര്യങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുകയാണെന്ന് തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ. തമിഴ്നാട്ടിൽ വരുമ്പോഴെല്ലാം പ്രധാനമന്ത്രി തന്നെക്കുറിച്ചും ...

തമിഴ്‌നാട് താംബരത്ത് വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ 15 പേരെ രക്ഷിച്ച് ദേശീയ ദുരന്ത നിവാരണ സേന. തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

തമിഴ്‌നാട് താംബരത്ത് വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയ 15 പേരെ രക്ഷിച്ച് ദേശീയ ദുരന്ത നിവാരണ സേന. തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

  ചെന്നൈ: കനത്ത വെള്ളക്കെട്ടിനെ തുടർന്ന് താംബരം മേഖലയിൽ കുടുങ്ങിപ്പോയ 15ഓളം പേരെ ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘം രക്ഷപ്പെടുത്തി. ചെന്നൈ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ...

ആന്ധ്രാപ്രദേശ് വടക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ;ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും

ആന്ധ്രാപ്രദേശ് വടക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ;ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറും

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലും അതിനോട് ചേര്‍ന്നുള്ള വടക്കന്‍ തമിഴ്നാട് തീരങ്ങളിലും കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ...

സമുദ്രാതിർത്തി ലംഘനം; ബ്രിട്ടൻ അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് മോചനം; തിരികെ നാട്ടിലെത്തുക 35 പേർ

സമുദ്രാതിർത്തി ലംഘനം; ബ്രിട്ടൻ അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് മോചനം; തിരികെ നാട്ടിലെത്തുക 35 പേർ

ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ ബ്രിട്ടൺ തടവിലാക്കിയ മത്സ്യത്തൊഴിലാളികൾ തിരികെ നാട്ടിലേക്ക്. തമിഴ്‌നാട് സ്വദേശികളായ 35 പേരെയാണ് ബ്രിട്ടീഷ് അധികൃതർ വിട്ടയച്ചത്. സെപ്തംബർ 29 നായിരുന്നു മത്സ്യബന്ധനത്തിനായി ...

ആഘോഷം ആർക്കും ശല്യമില്ലാതെ ; പടക്കം പൊട്ടിച്ച് പക്ഷികളെ ഭയപ്പെടുത്താതെ നിശബ്ദമായി ദീപാവലി ആഘോഷിച്ച് തമിഴ്നാട്ടിലെ 7 ഗ്രാമങ്ങൾ

ആഘോഷം ആർക്കും ശല്യമില്ലാതെ ; പടക്കം പൊട്ടിച്ച് പക്ഷികളെ ഭയപ്പെടുത്താതെ നിശബ്ദമായി ദീപാവലി ആഘോഷിച്ച് തമിഴ്നാട്ടിലെ 7 ഗ്രാമങ്ങൾ

ചെന്നൈ : പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം പക്ഷികളെയും മൃഗങ്ങളെയും ഭയപ്പെടുത്തുന്നതാണെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷികൾ ധാരാളമുള്ള ഒരു പ്രദേശത്ത് എങ്ങനെ ദീപാവലി ആഘോഷിക്കാം എന്ന് മാതൃക കാണിക്കുകയാണ് ...

ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി ; കൊലപാതകം നടന്നത് വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാൾ

ദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി ; കൊലപാതകം നടന്നത് വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാൾ

ചെന്നൈ : തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. വിവാഹിതരായതിന്റെ മൂന്നാം ദിവസം ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. മാരിസെല്‍വം(24),കാര്‍ത്തിക(20) ദമ്പതികളാണ് കൊല്ലപ്പെട്ടത്. നവവധുവിന്റെ പിതാവ് തന്നെയാണ് കൊലപാതകത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ ...

തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബ് ആക്രമണം ; ഡിഎംകെ സ്പോൺസേർഡ് ആക്രമണമെന്ന് അണ്ണാമലൈ

തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബ് ആക്രമണം ; ഡിഎംകെ സ്പോൺസേർഡ് ആക്രമണമെന്ന് അണ്ണാമലൈ

ചെന്നൈ : തമിഴ്നാട്ടിൽ രാജ്ഭവന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ് ആക്രമണം. ചെന്നൈ, ഗിണ്ടിയിലെ രാജ്ഭവന്റെ പ്രധാന കവാടത്തിലൂടെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ...

തമിഴ്‌നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർ മരിച്ചു

തമിഴ്‌നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവണ്ണാമലൈ ജില്ലയിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സംഗം- കൃഷ്ണഗിരി ദേശീയ പാതയിൽ ആയിരുന്നു അപകടം ...

മലിനരഹിതമായ അന്തരീക്ഷം എല്ലാവരുടെയും അവകാശമാണ് ; തമിഴ്നാട് പേപ്പർ കപ്പ് നിരോധനം ശരിവെച്ച് സുപ്രീംകോടതി

മലിനരഹിതമായ അന്തരീക്ഷം എല്ലാവരുടെയും അവകാശമാണ് ; തമിഴ്നാട് പേപ്പർ കപ്പ് നിരോധനം ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി : തമിഴ്നാട്ടിൽ പേപ്പർ കപ്പുകൾ നിരോധിച്ച തീരുമാനം സുപ്രീം കോടതി ശരിവെച്ചു. നേരത്തെ മദ്രാസ് ഹൈക്കോടതിയും പേപ്പർ കപ്പ് നിരോധനം ശരിവെച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ ഈ ...

ശിവകാശിയിൽ പടക്ക നിർമ്മാണ ശാലകളിൽ പൊട്ടിത്തെറി; എട്ട് മരണം

ശിവകാശിയിൽ പടക്ക നിർമ്മാണ ശാലകളിൽ പൊട്ടിത്തെറി; എട്ട് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമ്മാണ ശാലകളിൽ സ്‌ഫോടനം. എട്ട് പേർ വെന്തുമരിച്ചു. വിരുദുനഗറിൽ പ്രവർത്തിക്കുന്ന രണ്ട് ഫാക്ടറികളിലാണ് പൊട്ടിത്തെറിയുണ്ടായത്. തൊഴിലാളികളിൽ ചിലർക്ക് സ്‌ഫോടനത്തിൽ പരിക്കുണ്ട്. ഉച്ചയോടെയായിരുന്നു ...

Page 5 of 9 1 4 5 6 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist