ബസിന്റെ ഫുട്ബോർഡിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണു ; പുറകെ വന്ന ലോറി കയറിയിറങ്ങി നാലു വിദ്യാർത്ഥികൾ മരിച്ചു
ചെന്നൈ : ബസിന്റെ ഫുട്ബോർഡിൽ നിന്നുകൊണ്ട് യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികൾ റോഡിലേക്ക് തെറിച്ചുവീണ് അപകടം. ബസിന് പുറകെ വന്നിരുന്ന കണ്ടെയ്നർ ലോറി കയറിയിറങ്ങി നാലു വിദ്യാർത്ഥികൾ മരണപ്പെട്ടു. ...