തമിഴ്‌നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. തിരുവണ്ണാമലൈ ജില്ലയിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സംഗം- കൃഷ്ണഗിരി ദേശീയ പാതയിൽ ആയിരുന്നു അപകടം ...



























