ഷാരൂഖ് ഖാൻ 92 കോടി, വിജയ് 66 കോടി; പ്രമുഖരുടെ നികുതി വിവരങ്ങൾ പുറത്ത്; മലയാളി താരങ്ങളിൽ ഒന്നാമനായി മോഹൻലാൽ
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്ന പ്രമുഖരുടെ പട്ടികയിൽ ഇടം നേടി മോഹൻലാൽ. ഫോർച്യൂൺ ഇന്ത്യ പുറത്തുവിട്ട കണക്കുകളിലാണ് ഏറ്റവും കൂടുതൽ നികുതി നൽകുന്ന മലയാളി ...