“അതിർത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ല : ഇന്ത്യക്ക് പുറകെ പാകിസ്ഥാന്റെ ആരോപണത്തെ എതിർത്ത് അഫ്ഗാനിസ്ഥാൻ
കാബൂൾ: അതിർത്തി കടന്നുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന പാക് ആരോപണം തള്ളി അഫ്ഗാനിസ്ഥാൻ. പാകിസ്ഥാനിൽ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ അതിർത്തിക്ക് പുറത്തുനിന്ന് നിയന്ത്രിക്കുന്നത് അഫ്ഗാനിസ്ഥാൻ ആണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. ...



















