നുഴഞ്ഞു കയറി ഭീകരപ്രവർത്തനം നടത്തുന്ന അയൽരാജ്യവുമായി നല്ല രീതിയിൽ ഇടപഴകുന്നത് ഇന്ത്യയ്ക്ക് വളരെ ബുദ്ധിമുട്ടാണ്; കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി
ന്യൂഡൽഹി: അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം നടത്തുന്ന അയൽരാജ്യവുമായി ഇടപഴകുന്നത് ഇന്ത്യയ്ക്ക് വളരെ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അടുത്ത മാസം ആദ്യം ഗോവയിൽ നടക്കുന്ന ഷാങ്ഹായ് ...