ജമ്മുകശ്മീരിൽ തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരാക്രമണം; ബസ് കൊക്കയിലേക്ക് മറിഞ്ഞു ; 10 മരണം
ശ്രീനഗർ : ജമ്മുകശ്മീരിൽ തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരാക്രമണം. ആക്രമണത്തെ തുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 യാത്രക്കാർ മരിച്ചതായി സ്ഥിരീകരണം. കശ്മീരിലെ ശിവ് ഖോരി ...