200 ഡിസൈനർ ബാഗുകൾ, 75 ലക്ഷ്വറി വാച്ചുകൾ ; ഈ പ്രധാനമന്ത്രിയുടെ മൊത്തം ആസ്തി 400 മില്യൺ ഡോളറിലേറെ
ബാങ്കോക്ക് : തായ്‌ലൻഡ് പ്രധാനമന്ത്രി പെറ്റോങ്‌താൺ ഷിനവത്ര ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ശ്രദ്ധേയ താരം. വെള്ളിയാഴ്ച തായ്‌ലൻഡ് പ്രധാനമന്ത്രി തന്റെ ആസ്തി പ്രഖ്യാപിച്ചതോടെയാണ് ഷിനവത്ര വലിയ രീതിയിൽ ...



























