theft

മരണവീട്ടിൽ നിന്നും മോഷ്ടിച്ചത് 15 പവൻ സ്വർണം ; കൊല്ലം സ്വദേശിനി അറസ്റ്റിൽ

എറണാകുളം : മരണവീട്ടിൽ മോഷണം നടത്തിയ യുവതി അറസ്റ്റിൽ. കൊച്ചിയിലെ മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച കൊല്ലം സ്വദേശിനിയായ റിൻസി എന്ന യുവതിയാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ...

കാമുകിയോടുള്ള പ്രതികാരം; യുവാവ് മോഷ്ടിച്ചത് 25 ബൈക്കുകൾ

കാമുകിയോടുള്ള പ്രതികാരം; യുവാവ് മോഷ്ടിച്ചത് 25 ബൈക്കുകൾ

ലക്‌നൗ: കാമുകിയോടുള്ള പ്രതികാരമായി ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ബിജ്‌നോർ സ്വദേശിയായ രാഹുൽ (28) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 25 ഓളം ബൈക്കുകളും പോലീസ് ...

സ്‌കൂളിൽ കള്ളൻ; 40 മുട്ടകളുമായി കടന്നു കളഞ്ഞു; സംഭവം കണ്ണൂരിൽ ; മുട്ടക്കള്ളനെ പൊക്കാൻ പോലീസ്

സ്‌കൂളിൽ കള്ളൻ; 40 മുട്ടകളുമായി കടന്നു കളഞ്ഞു; സംഭവം കണ്ണൂരിൽ ; മുട്ടക്കള്ളനെ പൊക്കാൻ പോലീസ്

കണ്ണൂർ: കണ്ണപുരത്ത് സ്‌കൂളിൽ നിന്നും കള്ളൻ മുട്ടകൾ മോഷ്ടിച്ചു. ചെറുകുന്ന് പള്ളിക്കരയിലെ എൻഡിഎൽപി സ്‌കൂളിൽ ആണ് സംഭവം. സ്‌കൂൾ അധികൃതരുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ...

എന്നോട് ക്ഷമിക്കൂ; ഒരു മാസത്തിനകം എടുത്തത് തിരികെ തരാം; കവർച്ചയും കഴിഞ്ഞ് കത്തെഴുതി വച്ച് മോഷ്ടാവ്

എന്നോട് ക്ഷമിക്കൂ; ഒരു മാസത്തിനകം എടുത്തത് തിരികെ തരാം; കവർച്ചയും കഴിഞ്ഞ് കത്തെഴുതി വച്ച് മോഷ്ടാവ്

ചെന്നെ: കവർച്ച കഴിഞ്ഞ് കത്തെഴുതി വച്ച് മുങ്ങി മോഷ്ടാവ്. തമിഴ്‌നാട്ടിൽ വിരമിച്ച അദ്ധ്യാപികരായ ദമ്പതികളുടെ വീട്ടിലാണ് വിചിത്ര സംഭവമുണ്ടായത്. മോഷ്ടിച്ച സാധനങ്ങൾ ഒരു മാസത്തിനകം തിരികെ തരാമെന്നായിരുന്നു ...

ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതിയെ ഉഡുപ്പിയിൽ നിന്നും പിടികൂടി

ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതിയെ ഉഡുപ്പിയിൽ നിന്നും പിടികൂടി

എറണാകുളം: സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആണ് പിടിയിലായത്. സംഭവ ശേഷം കർണാടകയിലേക്ക് കടന്നു കളഞ്ഞ പ്രതിയെ ...

സ്വർണവും പണവും നഷ്ടമായി; സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച

സ്വർണവും പണവും നഷ്ടമായി; സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച

എറണാകുളം: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലാണ് മോഷണം നടന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായി. ഇന്നലെ രാത്രി ഒന്നരയ്ക്ക് ...

തിരുവനന്തപുരത്ത് അടച്ചിട്ടിരുന്ന സ്കൂളിനുള്ളിൽ മോഷണം ; ലക്ഷങ്ങൾ വിലയുള്ള പഠനോപകരണങ്ങൾ നഷ്ടപ്പെട്ടു

തിരുവനന്തപുരം : അടച്ചിട്ടിരുന്ന സ്കൂൾ കുത്തിത്തുറന്ന് മോഷണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. സ്കൂളിൽ നിന്നും ലക്ഷങ്ങൾ വിലപിടിപ്പുള്ള പഠനോപകരണങ്ങൾ നഷ്ടപ്പെട്ടു. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് ...

മുളകുപൊടി കണ്ണിലെറിഞ്ഞ് വൃദ്ധയുടെ മാല പൊട്ടിച്ചു ; ഒടുവിൽ ട്വിസ്റ്റ് ; യുവാവ് അറസ്റ്റിൽ

എറണാകുളം : വൃദ്ധയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം മാല പൊട്ടിച്ചു. എറണാകുളം ചേന്ദമംഗലത്താണ് സംഭവം നടന്നത്. ചേന്ദമംഗലം കിഴക്കുംപുറം ഭാഗത്ത് കോറ്റട്ടാൽ ക്ഷേത്രത്തിനു സമീപമുള്ള റോഡിലൂടെ നടന്നു ...

ഇന്നും ഉയർന്ന് സ്വർണ വില; അറിയാം പുതിയ നിരക്ക്

കോട്ടയത്ത് വൻ കവർച്ച ; വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണ്ണം മോഷ്ടിച്ചു

കോട്ടയം : വീടിനകത്ത് അതിക്രമിച്ചു കടന്ന് 70 പവൻ സ്വർണം മോഷ്ടിച്ചു. കോട്ടയം വൈക്കത്താണ് സംഭവം. തിങ്കളാഴ്ച രാത്രിയായിരുന്നു മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 70 ...

അലമാരയിൽ നിന്നും മോഷണം പോയ എട്ടു പവൻ സ്വർണാഭരണങ്ങൾ രണ്ടുദിവസത്തിനുശേഷം വീടിനു പുറകിലെ ബക്കറ്റിൽ പ്രത്യക്ഷപ്പെട്ടു ; അമ്പരന്ന് വീട്ടുകാരും പോലീസും

അലമാരയിൽ നിന്നും മോഷണം പോയ എട്ടു പവൻ സ്വർണാഭരണങ്ങൾ രണ്ടുദിവസത്തിനുശേഷം വീടിനു പുറകിലെ ബക്കറ്റിൽ പ്രത്യക്ഷപ്പെട്ടു ; അമ്പരന്ന് വീട്ടുകാരും പോലീസും

കോഴിക്കോട് : വീട്ടിലെ അലമാരയിൽ നിന്നും മോഷണം പോയ 8 പവൻ സ്വർണാഭരണങ്ങൾ രണ്ടുദിവസത്തിനുശേഷം വീടിനു പുറകിൽ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ. വടകരയിൽ ലോകനാർക്കാവിന് സമീപമാണ് സംഭവം. ...

സൗരവ് ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിൽ കവർച്ച; നിർണായക വിവരങ്ങളടങ്ങിയ 1.6 ലക്ഷത്തിന്റെ ഫോൺ മോഷണം പോയി

കൊൽക്കത്ത: ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം. സൗരവ് ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിലാണ് മോഷണം നടന്നത്. നിർണായക വിവരങ്ങൾ ഉൾപ്പെടെ അടങ്ങിയ 1.6 ലക്ഷം രൂപയുടെ ...

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നില്‍ അഞ്ചംഗ സംഘം; വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിക്കായി തിരച്ചില്‍

വര്‍ക്കലയില്‍ വീട്ടുകാരെ മയക്കിക്കിടത്തി മോഷണം; പിന്നില്‍ അഞ്ചംഗ സംഘം; വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിക്കായി തിരച്ചില്‍

തിരുവനന്തപുരം: വീട്ടുകാര്‍ക്ക് ലഹരി നല്‍കി മയക്കിക്കിടത്തി മോഷണം. വര്‍ക്കലയിലാണ് സംഭവം. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിയാണ് ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കിയത്. വീട്ടുടമ ശ്രീദേവി, മരുമകള്‍ ദീപ, ഹോം ...

രാത്രി കുടുംബത്തോടൊപ്പം സ്കൂട്ടറിലെത്തി; അ‌ടിച്ച് മാറ്റിയത് നിറയെ പൂക്കളുള്ള ബോഗൻവില്ല; വീഡിയോ ​​വൈറൽ

രാത്രി കുടുംബത്തോടൊപ്പം സ്കൂട്ടറിലെത്തി; അ‌ടിച്ച് മാറ്റിയത് നിറയെ പൂക്കളുള്ള ബോഗൻവില്ല; വീഡിയോ ​​വൈറൽ

കൊല്ലം: വീടിന്റെ മതിലിൽ വച്ചിരുന്ന ബോഗൻ വില്ല ചെടി മോഷ്ടിക്കുന്ന യുവാവിന്റെ വീഡിയോ ​വൈറൽ. മുണ്ടയ്ക്കൽ അമൃതകുളത്താണ് സംഭവം. ഇന്ദിരാജി ജംഗ്ഷന് സമീപത്ത് താമസിക്കുന്ന സിബിഐ മുൻ ...

പുലർച്ചെ പൂട്ട് പൊളിച്ച് മോഷണം; കൊണ്ടുപോയത് ഡയറിമിൽക്ക്; കുട്ടിക്കള്ളന്മാർ ക്യാമറയിൽ

പുലർച്ചെ പൂട്ട് പൊളിച്ച് മോഷണം; കൊണ്ടുപോയത് ഡയറിമിൽക്ക്; കുട്ടിക്കള്ളന്മാർ ക്യാമറയിൽ

കാസര്‍കോട്: പുലർച്ചെ കടയുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ കള്ളന്മാർക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്. കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ മൊണാര്‍ക് എന്‍റര്‍പ്രൈസസിലാണ് മോഷണം നടന്നത്. അ‌രലക്ഷത്തോളം രൂപയുടെ ചോക്ലേറ്റ് ...

റമ്മി കളിച്ച് നഷ്ടമായത് 3 ലക്ഷം; പണം വീണ്ടെടുക്കാൻ വയോധികയുടെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

റമ്മി കളിച്ച് നഷ്ടമായത് 3 ലക്ഷം; പണം വീണ്ടെടുക്കാൻ വയോധികയുടെ മാല മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഓൺലൈൻ റമ്മി കളിച്ച് നഷ്ടമായ പണം വീണ്ടെടുക്കാൻ മോഷണം. സംഭവത്തിൽ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് പിടിയിലായത്. ഇയാളുടെ പക്കൽ ...

പേട്ടതുള്ളുകയായിരുന്ന അയ്യപ്പഭക്തരുടെ ഫോൺ മോഷ്ടിച്ചു; പ്രതികൾ അറസ്റ്റിൽ

പേട്ടതുള്ളുകയായിരുന്ന അയ്യപ്പഭക്തരുടെ ഫോൺ മോഷ്ടിച്ചു; പ്രതികൾ അറസ്റ്റിൽ

കോട്ടയം: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്. എരുമേലി പോലീസാണ് ഇരുവരെയും അറസ്റ്റ് ...

ശിക്ഷാവിധി കേട്ട ​ബൈക്ക് ​മോഷ്ടാവ് കോടതി മുറിക്കുള്ളിൽ കുഴിഞ്ഞ് വീണു; സംഭവമിങ്ങനെ

ശിക്ഷാവിധി കേട്ട ​ബൈക്ക് ​മോഷ്ടാവ് കോടതി മുറിക്കുള്ളിൽ കുഴിഞ്ഞ് വീണു; സംഭവമിങ്ങനെ

ആലപ്പുഴ: ​ബൈക്ക് മോഷണക്കേസിൽ കോടതിയിലെത്തിച്ച പ്രതികളിലൊരാൾ ശിക്ഷാവിധി കേട്ട ഉടനെ കോടതി മുറിയിൽ കുഴിഞ്ഞ് വീണു. ആര്യാട് തെക്ക് പഞ്ചായത്ത് പൂങ്കാവ് കോളനിയിൽ സജീർ(19), അമ്പലപ്പുഴ വടക്ക് ...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ മോഷ്ടിച്ച് കടന്നു; പക്ഷെ സ്മാർട്ട് വാച്ച് കുടുക്കി; ലൊക്കേഷൻ നോക്കി കൈയ്യോടെ പൊക്കി പോലീസ്; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ :മോഷ്‌ടിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി കടന്നുകളയാൻ ശ്രമിച്ച മോഷ്‌ടാക്കൾ പോലീസ് പിടിയിൽ. മോഷ്‌ടാക്കളുടെ കൈയ്യിൽ ഉണ്ടായിരുന്ന സ്മാർട്ട് വാച്ചാണ് പോലീസിന് കൃത്യമായ വിവരങ്ങൾ നൽകിയത്. ലൊക്കേഷൻ വിവരങ്ങൾ ...

മോഷണത്തിന് ശേഷം കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവ് ജീവിതം; കുപ്രസിദ്ധ മോഷ്ടാവ് താജുദ്ദീൻ പിടിയിൽ

മോഷണത്തിന് ശേഷം കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവ് ജീവിതം; കുപ്രസിദ്ധ മോഷ്ടാവ് താജുദ്ദീൻ പിടിയിൽ

മലപ്പുറം: നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായ കുപ്രസിദ്ധ കുറ്റവാളി മലപ്പുറം തിരുനാവായ കൊടക്കൽ സ്വദേശി പറമ്പിൽ സാജിത്ത് എന്ന താജൂദ്ദീൻ പിടിയിലായി. മേപ്പാടിയിലെ സ്വകാര്യ ...

കണ്ണൂരിൽ വൃദ്ധയെ വീട്ടിൽ കെട്ടിയിട്ട് മോഷണം; 10 പവനോളം കവർന്നു

കണ്ണൂരിൽ വൃദ്ധയെ വീട്ടിൽ കെട്ടിയിട്ട് മോഷണം; 10 പവനോളം കവർന്നു

കണ്ണൂർ: പരിയാരത്ത് വൃദ്ധയെ വീടിനുള്ളിൽ കെട്ടിയിട്ട് മോഷണം. അമ്മാനപ്പാറയിൽ ഡോക്ടർ ഷക്കീറിന്റെ വീട്ടിലാണ് സംഭവം. 10 പവനോളം സ്വർണം മോഷണം പോയി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മോഷ്ടാക്കൾ ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist