thiruvananthapuram

മേയറുടെ കള്ളത്തരങ്ങൾ ഓരോന്നായി പൊളിയുന്നു ; കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണം ; പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ

തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനുമായി തർക്കമുണ്ടായ വിഷയത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പിരിച്ചുവിടണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ. ഈ വിഷയത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പ്രമേയം പാസാക്കി. ഭരണപക്ഷം മേയർക്ക് ...

വൈദികന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല; 19 ഡോക്ടർമാർ നിരീക്ഷണത്തിൽ, പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരിക്ക് നേരെ രോഗിയുടെ ആക്രമണം ; ഗുരുതര പരിക്കേറ്റ ജീവനക്കാരി അത്യാഹിത വിഭാഗത്തിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് നേരെ രോഗിയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എംആർഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് ...

23 അടി ഉയരത്തിൽ ആദിപരാശക്തി ; രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം രാജസ്ഥാനിൽ നിന്നും തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരം : ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. 23 അടി ഉയരമുള്ള ആദിപരാശക്തി വിഗ്രഹം ആണ് രാജസ്ഥാനിൽ നിന്നും ...

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടുത്തം ; ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചു

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടുത്തം ; ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണ്ണമായും കത്തി നശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ചെന്തിട്ട ദേവി ക്ഷേത്രത്തിൽ വൻ തീപിടുത്തം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തെ തുടർന്ന് ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണ്ണമായും ...

തിരുവനന്തപുരത്ത് ഇനി തീ പാറും; വികസനത്തെ കുറിച്ചുള്ള  തുറന്ന സംവാദത്തിന്  രാജീവ് ചന്ദ്രശേഖറിന്റെ ക്ഷണം സ്വീകരിച്ച് ശശി തരൂർ

രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ പ്രചാരണം ; ശശി തരൂരിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂരിനെതിരെ പോലീസ് കേസെടുത്തു. എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ...

കുപ്രസിദ്ധ ഗുണ്ടാത്തലവൻ സതീഷ് സാവൻ അറസ്റ്റിൽ ; കുടുങ്ങിയത് 90ലധികം കേസുകളിലെ പ്രതി

തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ടാത്തലവൻ സതീഷ് സാവൻ അറസ്റ്റിലായി. നിരവധി കേസുകളിലെ പ്രതിയായ ഇയാളെ ഡെൻസാഫ് സംഘമാണ് സാഹസികമായി പിടികൂടിയത്. മൂന്ന് കൊലപാതക കേസുകൾ അടക്കം 90ലധികം ...

മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ 17കാരനെ കാണാതായി

തിരുവനന്തപുരം : കടലിൽ കുളിക്കാൻ ഇറങ്ങിയ 17കാരനെ കാണാതായി. തിരുവനന്തപുരം പള്ളിത്തുറയിൽ ആണ് സംഭവം നടന്നത്. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ എന്ന പ്ലസ് ടു ...

മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മുന്നറിയിപ്പ് നിർദ്ദേശങ്ങളെല്ലാം വിഫലം ; സംസ്ഥാനത്ത് അവധിക്കാല മുങ്ങിമരണങ്ങൾ തുടരുന്നു ; ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് അവധിക്കാലമായതോടെ മുങ്ങിമരണങ്ങൾ വ്യാപകമാവുകയാണ്. ദിനംപ്രതിയെന്നോണം നിരവധി മുങ്ങിമരണങ്ങളാണ് വിവിധ ജില്ലകളിൽ നിന്നായി പുറത്തുവരുന്നത്. ഇവരിൽ കൂടുതലും യുവാക്കളും വിദ്യാർത്ഥികളും ആണ്. ഇതുമായി ബന്ധപ്പെട്ട് ...

നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും നടപ്പിലാക്കി കാണിച്ചത് മോദി സർക്കാർ ; ഇനി മൂന്നാം ഇന്നിംഗ്സിന്റെ സമയമെന്ന് ശോഭന

തിരുവനന്തപുരം : നടക്കില്ലെന്ന് കരുതിയ പല കാര്യങ്ങളും നടപ്പിലാക്കി കാണിച്ച സർക്കാരാണ് നരേന്ദ്രമോദി സർക്കാർ എന്ന് നടി ശോഭന. തിരുവനന്തപുരം കാട്ടാക്കടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് ...

വി മുരളീധരന്റെ പ്രചാരണ ജാഥയ്ക്ക് നേരെ അസഭ്യവും ഭീഷണിയും ; മൂന്നംഗ സംഘത്തിനെതിരെ പരാതി

തിരുവനന്തപുരം : ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎയുടെ ലോക്സഭാ സ്ഥാനാർഥിയായ വി മുരളീധരന്റെ പ്രചാരണ ജാഥയ്ക്ക് നേരെ അസഭ്യവർഷവും ഭീഷണിയുമായി മൂന്നംഗസംഘം. വി മുരളീധരന്റെ പ്രചാരണ ജാഥ കടന്നു ...

തിരുവനന്തപുരത്ത് പോലീസുകാരനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവം ; ലഹരി മാഫിയയെന്ന് പോലീസ് ; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം : തിങ്കളാഴ്ച തിരുവനന്തപുരത്ത് പോലീസുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ലഹരി മാഫിയ ആണ് പോലീസുകാരനെതിരെ ആക്രമണം നടത്തിയത് എന്നാണ് പോലീസ് ...

അമ്മത്തൊട്ടിലിൽ നിന്നും രണ്ട് അതിഥികൾ കൂടി ; മാനവും മാനവിയും ഇനി കേരളത്തിന്റെ മക്കൾ

തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നിന്നും പുതിയ രണ്ട് അതിഥികളെ കൂടി ലഭിച്ചു. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്തും ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ...

തിരുവനന്തപുരത്ത് ഇനി തീ പാറും; വികസനത്തെ കുറിച്ചുള്ള  തുറന്ന സംവാദത്തിന്  രാജീവ് ചന്ദ്രശേഖറിന്റെ ക്ഷണം സ്വീകരിച്ച് ശശി തരൂർ

തിരുവനന്തപുരത്ത് ഇനി തീ പാറും; വികസനത്തെ കുറിച്ചുള്ള തുറന്ന സംവാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ ക്ഷണം സ്വീകരിച്ച് ശശി തരൂർ

തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാതൃകയിൽ തുറന്ന സംവാദത്തിന് ക്ഷണിച്ചു കൊണ്ടുള്ള രാജീവ് ചന്ദ്ര ശേഖറിന്റെ പ്രസ്താവന സ്വീകരിച്ച് ശശി തരൂർ. ഇതോട് കൂടി കേരള നാട് ...

തിരുവനന്തപുരത്ത് 16കാരി കൂട്ടബലാത്സംഗത്തിനിരയായി ; മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം : 16 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേലെ വെട്ടൂർ സ്വദേശി ഹുസൈൻ, ...

ഇന്ത്യൻ ഓഹരികളിൽ താല്പര്യമില്ല ; ശശി തരൂരിനിഷ്ടം വിദേശ ഓഹരികൾ ; മൊത്തം ആസ്തിയിൽ ഇരട്ടി വർദ്ധനവ്

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് ശശി തരൂർ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ച ആസ്തി വിവരപട്ടിക പുറത്ത്. ഇരട്ടി വളർച്ചയാണ് ശശി തരൂരിന്റെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ ...

ഇസ്രയേലിലെ പ്രതിപക്ഷത്തെ ഭാരതത്തിലെ പ്രതിപക്ഷം കണ്ടുപഠിക്കട്ടെ: രാജീവ് ചന്ദ്രശേഖർ

ശശി തരൂർ പച്ചക്കള്ളം പറയുന്നു ; മാനനഷ്ട കേസ് നൽകും ; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടർമാരെ ...

മോർഫ് ചെയ്ത വ്യാജ ഫോട്ടോ പ്രചരിപ്പിച്ചു ; തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകി രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : മോർഫ് ചെയ്ത വ്യാജ ഫോട്ടോ പ്രചരിപ്പിച്ച തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവിനെതിരെ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പരാതി നൽകി. ഡൽഹി പോലീസിലാണ് ...

നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറി ; 17 വയസ്സുകാരന് രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം : തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായി. സംഭവത്തിൽ 17 വയസ്സുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. 17 വയസ്സുകാരന്റെ രണ്ടു കൈപ്പത്തിയും ...

കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച തിരുവനന്തപുരത്തിന്റെ മകൻ ; ക്യാപ്റ്റൻ ജെറി പ്രേംരാജിന് ജന്മനാട്ടിൽ സ്മാരകം നിർമ്മിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച തിരുവനന്തപുരം സ്വദേശിയായ ക്യാപ്റ്റൻ ജെറി പ്രേംരാജിനെ അനുസ്മരിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ അതിർത്തി നുഴഞ്ഞുകയറിയ ഭീകരരെ ...

ഭാര്യയുമായി വഴക്കിട്ട് സ്വയം കഴുത്തറുത്തു ; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം നടന്നത്. നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക് ...

Page 4 of 11 1 3 4 5 11

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist