പാതി തിന്ന നിലയിൽ ആടിന്റെ ജഡം; വയനാട്ടിൽ വീണ്ടും കടുവ ? ഇറങ്ങി ; പ്രദേശവാസികൾ ഭീതിയില്
വയനാട് :പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. ആടിനെ കൊന്ന നിലയില്‍ കണ്ടെത്തി. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ...