വാക്‌സിന്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യ : മൂന്ന് വാക്സിനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു
ഡല്‍ഹി:കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായുള്ള വാക്‌സിന നിര്‍മ്മാണ രംഗത്ത് ഇന്ത്യ അമേരിക്ക ബന്ധം ശക്തമാകുന്നു. വാക്‌സിനുകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ടെന്ന് അംബാസഡര്‍ ...






















