സാമൂഹിക വ്യാപനം സ്ഥിരീകരിച്ചു; പഞ്ചാബ് ലോക്ക് ഡൗൺ നീട്ടി
ചണ്ഡീഗഡ്: കൊവിഡ് 19 സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതിന് പിന്നാലെ പഞ്ചാബ് ലോക്ക് ഡൗൺ നീട്ടി. ഏപ്രിൽ 30 വരെയാണ് പഞ്ചാബ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. ഇതോടെ കൊവിഡ് ...
ചണ്ഡീഗഡ്: കൊവിഡ് 19 സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതിന് പിന്നാലെ പഞ്ചാബ് ലോക്ക് ഡൗൺ നീട്ടി. ഏപ്രിൽ 30 വരെയാണ് പഞ്ചാബ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. ഇതോടെ കൊവിഡ് ...
ചണ്ഡീഗഡ്: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച 27 രോഗികളുടെ യാത്രാ വിവരങ്ങൾ അജ്ഞാതമായി തുടരുന്ന സാഹചര്യത്തിൽ പഞ്ചാബ് സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നതായി സൂചന നൽകി മുഖ്യമന്ത്രി അമരീന്ദർ ...
ലഖ്നൗ: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് തബ്ലീഗ് ജമാ അത്ത് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നും ഇത് ആസൂത്രിതമായിരുന്നുവെന്നും യുപി സെൻട്രൽ ഷിയാ വഖഫ് ബോർഡ് ചെയർമാൻ വസീം ...
ന്യൂയോർക്ക്: കൊറോണ വ്യാപനം ആഗോള ഭീഷണിയായി പടരുന്നതിനിടെ ഐക്യരാഷ്ട്ര സഭയിൽ കശ്മീർ വിഷയം ഉയർത്തി ചൈന. യുഎൻ രക്ഷാസമിതി യോഗത്തിൽ കശ്മീർ വിഷയത്തിന് മുഖ്യ സ്ഥാനം നൽകണമെന്നും ...
ന്യൂയോർക്ക്: കൊവിഡ് 19 രോഗബാധ ആഗോള ഭീഷണിയായി പടരുമ്പോൾ രോഗത്തിന് കാരണമായ വൈറസിനെ ഭീകരർ ജൈവായുധമായി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ...
ഡൽഹി: ദുഃഖവെള്ളി ദിനത്തിൽ യേശുക്രിസ്തുവിന്റെ സത്യബോധത്തെയും നീതിബോധത്തെയും സേവന മഹത്വത്തെയും അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. https://twitter.com/narendramodi/status/1248448590202245120 ‘ക്രിസ്തുദേവൻ സേവനത്തിനായി തന്റെ ജിവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും ...
ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ച് കേന്ദ്ര സര്‍ക്കാര്‍ .രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളും ജവഹര്‍ നവോദയ വിദ്യാലയങ്ങളിം ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റാനാണ് ...
ഡല്‍ഹി; ആരോഗ്യമേഖലയിലെ അവശ്യവസ്തുക്കളുടെ നികുതി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയും സെസുമാണ് ...
കോവിഡ് മഹാമാരിയിൽ ആഗോള മരണസംഖ്യ 95,722 ആയി.ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്.ഇവിടെ ഇതുവരെ 18,279 ആൾക്കാർ മരണമടഞ്ഞു. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അമേരിക്കയിൽ മരിച്ചത് ...
കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ലോകാരോഗ്യസംഘടനയുടെ പ്രതിരോധ നിർദ്ദേശങ്ങളെ കണക്കിലെടുക്കാതെ ഇന്ത്യ വിശ്വസിച്ചത് സ്വന്തം അനുഭവം.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദേശങ്ങളാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.കോവിഡ് രോഗബാധ ഏറ്റവും ...
ഡൽഹി: കൊറോണ ബാധിതരായ രോഗികളെ ചികിത്സിക്കുന്നതിന് ഹൈഡ്രോക്സീ ക്ളോറോക്വിൻ വിതരണം ചെയ്യാൻ സമ്മതിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ബ്രസീലിയൻ രാഷ്ട്രപതി ജെയ്ർ ബൊൽസൊനാരോ. ...
കൃതജ്ഞതാപൂർവമുള്ള ട്രംപിന്റെ വാക്കുകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.ഹൈഡ്രോക്സിക്ലോറോക്വിൻ അമേരിക്കയ്ക്ക് നൽകാമെന്ന് ഇന്ത്യ സമ്മതിച്ചതിനെ തുടർന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ നന്ദിപ്രകടനം.ട്വിറ്ററിലൂടെയായിരുന്നു ഇരു രാഷ്ട്രത്തലവന്മാരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു ...
കോവിഡ്-19 ലോകത്തെ നയിക്കുക കൊടും പട്ടിണിയിലേയ്ക്കാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നൽകി.ഭക്ഷ്യ ഉല്പാദനത്തിൽ മുന്നിൽ നിന്നിരുന്ന രാഷ്ട്രങ്ങളെല്ലാം തന്നെ ലോക്ഡൗണിലായതിനാൽ കയറ്റുമതി നിർത്തിയതാണ് ഈ ആഗോള ഭക്ഷ്യ ...
ഡൽഹി: കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ ഏപ്രിൽ 14ന് പിൻവലിച്ചേക്കില്ലെന്ന് സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5000 കടന്ന ...
കോവിഡ്-19 മഹാമാരിയുടെ മുന്നിൽ നിസ്സഹായരായി ദൈന്യതയോടെ ലോകജനത. രോഗം ബാധിച്ച് ഭൂമിയിൽ ഇതുവരെ മരിച്ചുവീണത് 82,074 മനുഷ്യർ. 24 മണിക്കൂറിനുള്ളിൽ മാത്രം മരിച്ചത് 4,800 പേരാണ്. ലോകത്ത് ...
കോവിഡ്-19 മഹാമാരി പടർന്നു പിടിക്കുന്നതിന്റെ ഭാഗമായി ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതി വിലക്ക് ഇന്ത്യൻ സർക്കാർ ഭാഗികമായി എടുത്തു മാറ്റി.മലേറിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ, കോവിഡ്-19 ചികിത്സയിൽ വളരെ നിർണായക ...
കോവിഡ് മഹാമാരിയിൽ ലോകത്ത് മരിച്ചവരുടെ എണ്ണം 69,451 ആയി.ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ഇറ്റലിയിലാണ്.ഏതാണ്ട് 15,887 പേർ രാജ്യത്ത് മരിച്ചുവെന്നാണ് കണക്ക്.1,28,948 രോഗബാധിതരാണ് ഇപ്പോൾ ഇറ്റലിയിലുള്ളത്. 3,36,673 ...
കൊവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റാണ് രാജ്യം ദീപം തെളിയിച്ച് ഒരുമ ...
ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിന്റെ പ്രകമ്പനങ്ങൾ അവസാനിക്കുന്നില്ല.തമിഴ്നാട്ടിൽ ഇന്ന് 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ, 85 പേരും തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയവരാണ്.മാർച്ച് 13 മുതൽ ...
തിരുവനന്തപുരം: കേരളത്തിൽ നിന്ന് നിസാമുദ്ദീനിലെ തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത നാല് പേർക്കു കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies