വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി നിലകൊള്ളുന്ന സ്ഥലത്ത് നിന്ന് ഏറെക്കാലം സ്‌നേഹവും കരുതലുമെല്ലാം ഞാൻ പ്രതീക്ഷിച്ചു; സന്ദീപ് വാര്യർ
പാലക്കാട്; കോൺഗ്രസിന്റെ ആശയം ഇന്ത്യയുടെ ആശയമാണ്. ഇന്ത്യയിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും ആശയമാണെന്ന് മുൻ ബിജെപി സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് വാര്യർ. ഇന്ന് ...