TOP

ഖാർഗെ ജി സത്യം ലോകത്തോട് പറയൂ; നിങ്ങളുടെ ഗ്രാമം കത്തിച്ചതും, ‘അമ്മ പെങ്ങമ്മാരെ ഉപദ്രവിച്ചതും ആരെന്ന് ലോകം അറിയട്ടെ – യോഗി ആദിത്യനാഥ്

ഖാർഗെ ജി സത്യം ലോകത്തോട് പറയൂ; നിങ്ങളുടെ ഗ്രാമം കത്തിച്ചതും, ‘അമ്മ പെങ്ങമ്മാരെ ഉപദ്രവിച്ചതും ആരെന്ന് ലോകം അറിയട്ടെ – യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തനിക്കെതിരെ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി ബിജെപി നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. നിങ്ങളുടെ ഗ്രാമം കത്തിച്ചതും 'അമ്മ പെങ്ങന്മാരെ ...

550 പവൻ സ്വർണം,നാലേക്കർഭൂമി,കൈവശം 52,000 രൂപ മാത്രം; പ്രിയങ്കയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക വാദ്ര ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ബത്തേരി: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര ഗാന്ധിക്കതിരെ പരാതി. ആരാധനാലയങ്ങളും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് പരാതി. എൽഡിഎഫ് ആണ് പരാതിയുമായി തിരഞ്ഞെടുപ്പ് ...

ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷൻ,പോയി കൈപ്പറ്റട്ടെ;സുഖിപ്പിച്ച് സംസാരിക്കാനാകില്ല;എൻ പ്രശാന്ത്

കൊച്ചി; സർക്കാർ നടപടിയിൽ പ്രതികരിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത്. ജീവിതത്തിൽ ആദ്യമായി കിട്ടിയ സസ്‌പെൻഷൻ ആണിതെന്നും ഓഡർ കൈപറ്റിയതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ...

ചേലക്കരയിൽ നാടകീയ രംഗങ്ങൾ ; വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തി പി വി അൻവർ ; നടപടി ഉടൻ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ചേലക്കരയിൽ നാടകീയ രംഗങ്ങൾ ; വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തി പി വി അൻവർ ; നടപടി ഉടൻ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

തൃശ്ശൂർ : പി വി അൻവറിന്റെ വാർത്താസമ്മേളനത്തിനിടയിൽ നോട്ടീസ് നൽകി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ . വാർത്താ സമ്മേളനം തുടരുന്നതിനിടെ പി.വി.അൻവറിനോട് ഇത് നിർത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ...

കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ട് കെട്ടി

ബംഗ്ലാദേശ് അൽ-ഖ്വയ്ദയുമായി ബന്ധം ; കർണാടക അടക്കം 6 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

പാട്ന : ബംഗ്ലാദേശ് ഭീകരസംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട ദേശവിരുദ്ധ കേസിൽ 6 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി. ബിഹാർ, ജമ്മു കശ്മീർ, കർണാടക, ...

ഐഎഎസ് ചേരിപ്പോര്; എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെൻഷൻ

ഐഎഎസ് ചേരിപ്പോര്; എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്‌പെൻഷൻ

തിരുവനന്തപുരം; സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് കടുത്ത ചേരിപ്പോര് തുടരുന്നതിനിടെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എൻ പ്രശാന്ത്, കെ ഗോപാലകൃഷ്ണൻ എന്നിവർക്കാണ് സസ്‌പെൻഷൻ. അഡീഷണൽ ചീഫ് ചീഫ് സെക്രട്ടറി ...

സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണം; 11 കുക്കി വിഘടനവാദികൾ കൊല്ലപ്പെട്ടു, രണ്ട് ജവാൻമാർക്ക് പരിക്ക്

സിആർപിഎഫ് ക്യാംപിന് നേരെ ആക്രമണം; 11 കുക്കി വിഘടനവാദികൾ കൊല്ലപ്പെട്ടു, രണ്ട് ജവാൻമാർക്ക് പരിക്ക്

ഇംഫാൽ; മണിപ്പൂരിൽ സിആർപിഎഫ് ക്യാമ്പനിന് നേരെ കുക്കി തീവ്രവാദികളുടെ ആക്രമണം. ജിരിബാം ജില്ലയിലെ ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇതിനെ തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിലിൽ 11 ...

നിലയ്ക്കലെ വാഹന പാർക്കിംഗ് ഇനി പൂർണ്ണമായും ഫാസ്ടാഗ് സംവിധാനത്തിൽ ; 2500 അധിക വാഹനങ്ങൾക്ക് കൂടി പാർക്കിംഗ് അനുവദിക്കും

പത്തനംതിട്ട : ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വാഹന പാർക്കിംഗ് സൗകര്യത്തിൽ പരിഷ്കരണവുമായി ദേവസ്വം ബോർഡ്. നിലയ്ക്കലെ വാഹന പാർക്കിംഗ് ഇനി പൂർണ്ണമായും ഫാസ്ടാഗ് സംവിധാനത്തിൽ ആയിരിക്കുമെന്നാണ് ദേവസ്വം ബോർഡ് ...

ആക്രി വിറ്റ് കോടികൾ കൊയ്ത് കേന്ദ്രം; 2364 കോടിയുടെ വരുമാനം; അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ആക്രി വിറ്റ് കോടികൾ കൊയ്ത് കേന്ദ്രം; 2364 കോടിയുടെ വരുമാനം; അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി : ശുചീകരണ യജ്ഞത്തിലൂടെ കേന്ദ്രസർക്കാർ സമ്പാദിച്ചത് 2,364 േകാടി രൂപ. വെറും മൂന്ന് വർഷത്തിനുള്ളിലാണ് ഇത്രയും പണം നേടിയത്. കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്ങാണ് വിവരം ...

അയോദ്ധ്യക്ഷേത്രം തവിടുപൊടിയാക്കും,രാമന്റെ ജന്മസ്ഥലത്തിന്റെ അടിത്തറ ഇളക്കും; ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂ

അയോദ്ധ്യക്ഷേത്രം തവിടുപൊടിയാക്കും,രാമന്റെ ജന്മസ്ഥലത്തിന്റെ അടിത്തറ ഇളക്കും; ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂ

ഒട്ടാവ; അയോദ്ധ്യ ശ്രീരാമക്ഷേത്രമടക്കമുള്ള പ്രമുഖ ഹിന്ദുക്ഷേത്രങ്ങൾക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂ. ഈ വരുന്ന നവംബർ 16,17 തീയതികളിൽ ശ്രീരാമക്ഷേത്രം ഉൾപ്പെടയുള്ള ഹിന്ദു ആരാധനാലയങ്ങളിൽ ...

കടമെടുപ്പ്: കേരളത്തിന്റെ ഹർജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

ഒരു മതവും മലിനീകരണത്തെ പ്രേത്സാഹിപ്പിക്കുന്നില്ല ; വർഷം മുഴുവനും പടക്കം പൊട്ടിക്കുന്നത് നിരോധിക്കണം ; സുപ്രീം കോടതി

ന്യൂഡൽഹി : ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായോടെ വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം ...

ഇസ്രായേലിൽ പുതുവർഷം; ബെഞ്ചമിൻ നെതന്യാഹുവിന് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി

എല്ലാ യുഗങ്ങളിലും ആപത്ഘട്ടങ്ങളിലും മനുഷ്യരാശിയെ സഹായിക്കാൻ സന്യാസിമാരും ഋഷിമാരും എത്തിയിരുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: എല്ലാ യുഗങ്ങളിലും മനുഷ്യരാശിയെ സഹായിക്കാൻ സന്യാസിമാരും ഋഷിമാരും എത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിന് മഹത്തായ സംഭാവന നൽകിയ മനുഷ്യരാശിയെ അതിന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ എല്ലാ യുഗങ്ങളിലും ...

ഏറ്റവും നീളം കൂടിയ ഇരട്ട-പാത തുരങ്കം; സെല തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് ; പ്രധാനമന്ത്രി

ന്യൂഡൽഹി : വികസിത ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് യുവാക്കളെ പ്രേത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വഡ്താലിലെ ശ്രീ സ്വാമിനാരായണ മന്ദിറിന്റെ 200 -ാം വാർഷികാഘോഷ ...

കലയേക്കാൾ കലാകാരന്മാർ വാഴ്ത്തപ്പെടരുത്; അതിനാൽ എന്നെ നിങ്ങൾ ഇനി അങ്ങനെ വിളിക്കരുത്; ഉലകനായകൻ വിളി ഇനി വേണ്ടെന്ന് കമൽ ഹാസൻ

കലയേക്കാൾ കലാകാരന്മാർ വാഴ്ത്തപ്പെടരുത്; അതിനാൽ എന്നെ നിങ്ങൾ ഇനി അങ്ങനെ വിളിക്കരുത്; ഉലകനായകൻ വിളി ഇനി വേണ്ടെന്ന് കമൽ ഹാസൻ

ചെന്നൈ: തന്നെ ആരും ഇനി ഉലകനായകൻ എന്ന് വിളിക്കരുതെന്ന് നടൻ കമൽഹാസൻ. സിനിമ എന്നത് ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നത് അല്ല. സിനിമ എല്ലാവർക്കും അവകാശപ്പെട്ടത് ആണെന്നും ...

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് സഞ്ജീവ് ഖന്ന ...

ഇടുക്കിയിൽ ജലവിമാനം എത്തുന്നു; കരുത്ത് നേടാൻ ടൂറിസം മേഖല

ബൊൾഗാട്ടിയിൽ നിന്നും പറന്നുയരാന്‍ ജലവിമാനം; പരീക്ഷണപ്പറക്കൽ ഇന്ന്; ബോട്ടുകൾക്ക് നിയന്ത്രണം

എറണാകുളം: സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് ഇരട്ടി വേഗത നല്‍കിക്കൊണ്ട് എത്തിയ പുതിയ ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ ഇന്ന് കൊച്ചിയില്‍ നടക്കും. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് രാവിലെ പത്തരക്ക് ...

30 ലോറികളുമായി പ്രതികാര റോഡ് ഷോ ; എൽഡിഎഫ് ഓഫീസിലേക്ക് ലോറി ഇടിച്ചു കയറ്റാനും ശ്രമം ; ചേലക്കരയിൽ നാടകീയ നീക്കങ്ങളുമായി പി വി അൻവർ

30 ലോറികളുമായി പ്രതികാര റോഡ് ഷോ ; എൽഡിഎഫ് ഓഫീസിലേക്ക് ലോറി ഇടിച്ചു കയറ്റാനും ശ്രമം ; ചേലക്കരയിൽ നാടകീയ നീക്കങ്ങളുമായി പി വി അൻവർ

തൃശ്ശൂർ : ചേലക്കരയിൽ പിവി അൻവറിന്റെ പ്രതികാര റോഡ് ഷോ. 30 ലോറികളുമായി എത്തി നഗരത്തെ സ്തംഭിപ്പിച്ചായിരുന്നു പ്രചാരണ ഷോ നടത്തിയത്. റോഡ് ഷോക്ക് പോലീസ് അനുമതി ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ;  ജവാന് വീരമൃത്യു; മൂന്ന് കമാൻഡോകൾക്ക് പരിക്ക്

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ;  ജവാന് വീരമൃത്യു; മൂന്ന് കമാൻഡോകൾക്ക് പരിക്ക്

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വനമേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. മൂന്ന് കമാൻഡോകൾക്ക് പരിക്കേറ്റു. പാര സ്പെഷ്യൽ ഫോഴ്‌സിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ...

ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് ദല്ല അറസ്റ്റിൽ ; പിടിയിലായത് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ വിശ്വസ്ത കൂട്ടാളി

ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് ദല്ല അറസ്റ്റിൽ ; പിടിയിലായത് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ വിശ്വസ്ത കൂട്ടാളി

ഒട്ടാവ : ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് സിംഗ് ദല്ല കാനഡയിൽ അറസ്റ്റിൽ. കനേഡിയൻ പോലീസ് ആണ് അർഷ് ദല്ല എന്നറിയപ്പെടുന്ന അർഷ്ദീപിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഒക്‌ടോബർ 27-28 ...

സുരേഷ്ഗോപി കേരള രാഷ്ട്രീയം കണ്ട അധമനായ കോമാളി ; പാലക്കാട് യുഡിഎഫിന് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ

സുരേഷ്ഗോപി കേരള രാഷ്ട്രീയം കണ്ട അധമനായ കോമാളി ; പാലക്കാട് യുഡിഎഫിന് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ

കോഴിക്കോട് : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അധിക്ഷേപവുമായി എസ്ഡിപിഐ. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൾ ഹമീദ് ആണ് സുരേഷ് ഗോപി രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചത്. ...

Page 131 of 893 1 130 131 132 893

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist