TOP

സുരേഷ്ഗോപി കേരള രാഷ്ട്രീയം കണ്ട അധമനായ കോമാളി ; പാലക്കാട് യുഡിഎഫിന് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ

സുരേഷ്ഗോപി കേരള രാഷ്ട്രീയം കണ്ട അധമനായ കോമാളി ; പാലക്കാട് യുഡിഎഫിന് പിന്തുണ നൽകുമെന്ന് എസ്ഡിപിഐ

കോഴിക്കോട് : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അധിക്ഷേപവുമായി എസ്ഡിപിഐ. എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് പി അബ്ദുൾ ഹമീദ് ആണ് സുരേഷ് ഗോപി രൂക്ഷമായ ഭാഷയിൽ അധിക്ഷേപിച്ചത്. ...

ആക്രി വിറ്റ് കോടികൾ കൊയ്ത് കേന്ദ്രം; 2364 കോടിയുടെ വരുമാനം; സമ്പാദ്യം ശുചീകരണ യജ്ഞത്തിലൂടെ;വിവരങ്ങൾ പുറത്ത്

ആക്രി വിറ്റ് കോടികൾ കൊയ്ത് കേന്ദ്രം; 2364 കോടിയുടെ വരുമാനം; സമ്പാദ്യം ശുചീകരണ യജ്ഞത്തിലൂടെ;വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി; ശുചീകരണ യജ്ഞത്തിലൂടെ കേന്ദ്രസർക്കാർ സമ്പാദിച്ചത് 650 കോടി രൂപ. ഈ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ആക്രിവിറ്റ് സർക്കാർ കോടികൾ കൊയ്ത വിവരങ്ങൾ ഉള്ളത്. ...

ഇന്ത്യയുടെ അനുമാനങ്ങളൊന്നും ഇപ്പോൾ തെറ്റാറില്ല..കാനഡക്ഷേത്ര ആക്രമണം; ആസൂത്രകനായ ഖാലിസ്ഥാനി അറസ്റ്റിൽ; ഗുർപത്വന്ത് പന്നുവിന്റെ ഇടംകൈ

ഇന്ത്യയുടെ അനുമാനങ്ങളൊന്നും ഇപ്പോൾ തെറ്റാറില്ല..കാനഡക്ഷേത്ര ആക്രമണം; ആസൂത്രകനായ ഖാലിസ്ഥാനി അറസ്റ്റിൽ; ഗുർപത്വന്ത് പന്നുവിന്റെ ഇടംകൈ

ഒട്ടാവ; കാനഡയിലെ ഹിന്ദുക്ഷേത്രമായ ഹിന്ദുമഹാസഭാ മന്ദിറിലുണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിന്റെ സൂത്രധാരിലൊരാൾ അറസ്റ്റിൽ. ബ്രാപ്ടണിൽ സ്ഥിരതാമസമാക്കിയ 35 കാരനായ ഇന്ദ്രജീത് ഗോസൽ എന്ന ഖാലിസ്ഥാനിയാണ് അറസ്റ്റിലായത്. കാഡയിലെ പീൽറീജിയൺ ...

മുനമ്പം വഖഫ് അധിനിവേശം കേരളത്തിന് മൊത്തം ആശങ്ക; ജനങ്ങൾ കഴിയുന്നത് കുടിയൊഴിപ്പിക്കുമോ എന്ന ഭയത്തിൽ; സമരപ്പന്തൽ സന്ദർശിച്ച് സി.കൃഷ്ണകുമാർ

മുനമ്പം വഖഫ് അധിനിവേശം കേരളത്തിന് മൊത്തം ആശങ്ക; ജനങ്ങൾ കഴിയുന്നത് കുടിയൊഴിപ്പിക്കുമോ എന്ന ഭയത്തിൽ; സമരപ്പന്തൽ സന്ദർശിച്ച് സി.കൃഷ്ണകുമാർ

എറണാകുളം: മുനമ്പം വഖഫ് അധിനിവേശ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ മുഴുവൻ ആശങ്കയിലാണെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. 610 കുടുംബങ്ങൾ, അവർ കാലങ്ങളായി താമസിക്കുന്ന ഭൂമിയിൽ ...

മന്ത്രി ഒ ആർ കേളു ചങ്ങാടത്തിൽ കുടുങ്ങി; സംഭവം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ

മന്ത്രി ഒ ആർ കേളു ചങ്ങാടത്തിൽ കുടുങ്ങി; സംഭവം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ

മലപ്പുറം: മന്ത്രി ഒ ആർ കേളു ചങ്ങാടത്തിൽ കുടുങ്ങി. മലപ്പുറം വഴിക്കടവിൽ ആയിരുന്നു സംഭവം. അര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് മന്ത്രിയെ കരയ്ക്ക് എത്തിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു ...

എലിവിഷം പുരട്ടിയ തേങ്ങാ കഷ്ണം അബദ്ധത്തിൽ കഴിച്ചു; 15 കാരിയ്ക്ക് ദാരുണാന്ത്യം

എലിവിഷം പുരട്ടിയ തേങ്ങാ കഷ്ണം അബദ്ധത്തിൽ കഴിച്ചു; 15 കാരിയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: തകഴിയിൽ അബദ്ധത്തിൽ എലിവിഷം അകത്ത്‌ചെന്ന് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. കല്ലേപ്പുറത്ത് സ്വദേശിനി മണിക്കുട്ടി (15) ആണ് മരിച്ചത്. എലിവിഷം പുരട്ടിയ തേങ്ങ കഷ്ണം അബദ്ധത്തിൽ കഴിക്കുകയായിരുന്നു. ആശുപത്രിയിൽ ...

പ്രശസ്ത നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

പ്രശസ്ത നടൻ ഡൽഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. രാത്രി 11.30 ഓടെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. തിരുനെൽവേലി സ്വദേശിയാണ്. സംസ്‌കാരം ...

സ്വര്‍ണത്തിനൊപ്പം ഉള്ളി വില..? 50ൽ നിന്ന് 80ലേക്ക് ഒരൊറ്റ കുതിപ്പ്; ഉള്ളിയെ ഉപേക്ഷിക്കാന്‍ അടുക്കള

ന്യൂഡല്‍ഹി: രാജ്യത്ത് സവാള വില കുത്തിച്ചുയരുന്നു. കാലാസ്ഥയെ തുടർന്നുണ്ടായ ഉൽപാദനക്കുറവാണ് ഈ വില കുതിപ്പിന് പിന്നിലെ കാരണം. മഹാരാഷ്ട്ര, കർണ്ണാടക എന്നിവിടങ്ങളിൽ കനത്ത മഴയിൽ സവാള നശിച്ചതാണ് ...

ജമ്മുകശ്മീരിൽ സംയുക്തസേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചു ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിൽ സംയുക്തസേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചു ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ രാജ്പുര മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യത്തിൻ്റെയും ജമ്മു കശ്മീർ പോലീസിൻ്റെയും ...

വഖഫ് കിരാതമെന്ന് പറഞ്ഞത് മതവികാരം വ്രണപ്പെടുത്തൽ ; സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി നൽകി കെപിസിസി മീഡിയ പാനലിസ്റ്റ്

വഖഫ് കിരാതമെന്ന് പറഞ്ഞത് മതവികാരം വ്രണപ്പെടുത്തൽ ; സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി നൽകി കെപിസിസി മീഡിയ പാനലിസ്റ്റ്

തിരുവനന്തപുരം : വഖഫ് പരാമർശത്തിന്റെ പേരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പോലീസിൽ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി ആർ അനൂപ് ആണ് പരാതി നൽകിയിരിക്കുന്നത്. വഖഫ് ...

14 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത് ; ഉമ്മൻചാണ്ടിയോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് കെ സുധാകരൻ

14 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത് ; ഉമ്മൻചാണ്ടിയോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി ...

മൂന്ന് കുടുംബങ്ങളാണ് ജമ്മു കശ്മീരിനെ കൊള്ളയടിച്ചത്; ഇപ്പോൾ ഭീകരവാദം വീണ്ടും ജ്വലിപ്പിക്കാൻ ശ്രമിക്കുന്നു; ആഞ്ഞടിച്ച് അമിത് ഷാ

രാഹുൽ ഗാന്ധിയുടെ നാലാം തലമുറ വിചാരിച്ചാൽ പോലും മതാടിസ്ഥാനത്തിലുള്ള സംവരണം ഈ രാജ്യത്ത് നടപ്പിലാക്കാൻ കഴിയില്ല : അമിത് ഷാ

മുംബൈ : മതാടിസ്ഥാനത്തിൽ രാജ്യത്ത് സംവരണം നടപ്പിലാക്കാൻ ബിജെപി ഒരിക്കലും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തങ്ങൾ അധികാരത്തിലെത്തിയാൽ മുസ്ലിം വിഭാഗത്തിന് പ്രത്യേക സംവരണം ...

മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടിവച്ച് പൊള്ളിച്ചു; സ്വകാര്യ ഭാഗത്ത് മുളക് തേച്ചു; അദ്ധ്യാപകൻ അറസ്റ്റിൽ

മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടിവച്ച് പൊള്ളിച്ചു; സ്വകാര്യ ഭാഗത്ത് മുളക് തേച്ചു; അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ: കൂത്തുപറമ്പിൽ മദ്രസാ വിദ്യാർത്ഥിയെ ഇസ്തികൊണ്ട് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി ഉമൈർ അഷ്‌റഫാണ് അറസ്റ്റിലായത്. സംഭവ ശേഷം ഇയാൾ ഒളിവിൽ ആയിരുന്നു. ...

‘സിനിമ എന്റെ പാഷനാ, അതില്ലേൽ ഞാൻ ചത്തു പോകും’; സുരേഷ് ഗോപി

നാല് ആംഗലേയ അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതത്തെ ഒടുക്കിയിരിക്കും; വഖഫ് വിഷയത്തിൽ കടുപ്പിച്ച് സുരേഷ് ഗോപി

വയനാട്: വഖഫ് ബോർഡ് വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മണിപ്പൂരിലെ സംഭവത്തിന് സമാനമായതാണ് കേരളത്തിലെ വഖഫ് ബോർഡ് വിഷയമെന്നും, നാല് ആംഗലേയ അക്ഷരങ്ങളിൽ ഒതുങ്ങുന്ന ...

പാകിസ്താൻ റെയിൽവേ സ്റ്റേഷനിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 14 പാക് സൈനികരും ; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി

പാകിസ്താൻ റെയിൽവേ സ്റ്റേഷനിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ 14 പാക് സൈനികരും ; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് ലിബറേഷൻ ആർമി

ഇസ്ലാമാബാദ് : പാകിസ്താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 കടന്നു. 14 പാക് സൈനികരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ...

പാകിസ്താൻ റെയിൽവേസ്റ്റേഷനിൽ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു,40 പേർക്ക് പരിക്ക്

പാകിസ്താൻ റെയിൽവേസ്റ്റേഷനിൽ സ്‌ഫോടനം; 24 പേർ കൊല്ലപ്പെട്ടു,40 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്; പാകിസ്താനിൽ റെയിൽവേസ്റ്റേഷനിൽ ബോംബ് സ്‌ഫോടനം. ബലൂചിസ്ഥാനിലെ ക്വറ്റ റെയിൽവേസ്‌റ്റേഷനിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്‌ഫോടനം നടക്കുന്ന ...

ഖത്തറും കൈവിട്ടു…ഒഴിഞ്ഞുപോ…ഹമാസ് നേതാക്കൾ രാജ്യം വിടുന്നതാണ് നല്ലതെന്ന് ആവശ്യം; നീക്കം യുഎസ് വടിയെടുത്തതോടെ

ഖത്തറും കൈവിട്ടു…ഒഴിഞ്ഞുപോ…ഹമാസ് നേതാക്കൾ രാജ്യം വിടുന്നതാണ് നല്ലതെന്ന് ആവശ്യം; നീക്കം യുഎസ് വടിയെടുത്തതോടെ

വാഷിംഗ്ടൺ; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ. അമേരിക്കയുടെ സമ്മർദ്ദത്തിന് പിന്നാലൊണ് ഖത്തർ ഹമാസിനെ കൈവിട്ടത്. യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷമാണ് ഖത്തർ ഹമാസിനോട് ...

ആദ്യത്തെ സംഭവമല്ല; ആത്മഹത്യ പ്രേരണക്ക് ദിവ്യക്കെതിരെ നേരത്തെയും കേസ്

ജയിലിൽ കിടക്കുമ്പോൾ വേണ്ടിയിരുന്നില്ല; തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ല ; പാർട്ടി നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി പി പി ദിവ്യ

കണ്ണൂർ : സിപിഎം എടുത്ത നടപടി യിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി പി പി ദിവ്യ . ജയിലിൽ കിടക്കുമ്പോൾ വേണ്ടിയിരുന്നില്ല . തന്റെ ഭാഗം കേൾക്കാൻ ...

ഒന്നിറങ്ങി പോകാമോ ? കാനഡയിൽ കൂപ്പ് കുത്തി ജസ്റ്റിൻ ട്രൂഡോവിന്റെയും സഖ്യകക്ഷിയുടെയും ജനപ്രീതി; തിരഞ്ഞെടുപ്പ് നടന്നാൽ വൻ പരാജയം ഉറപ്പ്

കാനഡയിൽ ഖാലിസ്ഥാനികളുണ്ട്…രാജ്യത്തെ എല്ലാ ഹിന്ദുക്കളും പക്ഷേ മോദിയെ പിന്തുണയ്ക്കുന്നവരല്ല; ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ; കാനഡയിൽ ഖാലിസ്ഥാനികളുടെ സാന്നിദ്ധ്യമുണ്ടെന്ന് ഒടുവിൽ തുറന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എന്നാൽ മുഴുവൻ സിഖ് സമൂഹവും അവരെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയിൽ ...

വെള്ള കുർത്തയ്ക്ക് രാജസ്ഥാനി ലഹരിയ പ്രിന്റ് തലപ്പാവ്… ഇത് വന്ത് മോദി സ്റ്റൈൽ

കോൺഗ്രസിന്റെ ശ്രമം പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ; ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെ നേരിടണം ; പ്രധാനമന്ത്രി

ന്യൂഡൽഹി : കോൺഗ്രസിനെയും മഹാവികാസ് അഘാഡി സഖ്യത്തിനെയും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടി ഒബിസികൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് . നമ്മൾ ഐക്യത്തോടെ നിൽക്കണമെന്ന് ...

Page 132 of 893 1 131 132 133 893

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist