റഷ്യക്ക് മേൽ പാശ്ചാത്യ ഉപരോധം; ലോട്ടറി അടിച്ചത് ഇന്ത്യക്ക്; യൂറോപ്പുമായി റെക്കോർഡ് വ്യാപാരം
ന്യൂഡൽഹി: റഷ്യക്ക് മേലെയുള്ള പാശ്ചാത്യ ഉപരോധം ഇന്ത്യൻ വ്യാപാര മേഖലക്ക് വലിയ കുതിപ്പേകുന്നു. റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധം കാരണം കഷ്ടപ്പെടുന്ന യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ദേവദൂതനായി അവതരിച്ചിരിക്കുകയാണ് ...