TOP

മഹാരാഷ്ട്ര ഇലക്ഷൻ; കോൺഗ്രസിനെയും സഖ്യ കക്ഷികളെയും നിലംപരിശാക്കുന്ന പ്രകടന പത്രികയുമായി മഹായുതി

മഹാരാഷ്ട്ര ഇലക്ഷൻ; കോൺഗ്രസിനെയും സഖ്യ കക്ഷികളെയും നിലംപരിശാക്കുന്ന പ്രകടന പത്രികയുമായി മഹായുതി

മുംബൈ: മഹാരാഷ്ട്രയിൽ എതിരാളികളെ നിലംപരിശാക്കി കൊണ്ട് മഹായുതി സഖ്യത്തിന്റെ പ്രകടന പത്രിക. സ്‌ത്രീകൾക്കായുള്ള ജനപ്രിയ ധനസഹായ പദ്ധതിയുടെ തുക വർദ്ധിപ്പിച്ചും കർഷകർ, മുതിർന്ന പൗരന്മാർ, യുവാക്കൾ എന്നിവരുൾപ്പെടെ ...

‘മൈ ഫ്രണ്ട്’ ; നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ട്രംപുമായി ഫോണിൽ സംസാരിച്ച് മോദി ; വിജയത്തിനുശേഷം തന്നെ വിളിച്ച ആദ്യ ലോക നേതാവെന്ന് ട്രംപ്

ന്യൂഡൽഹി : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കരസ്ഥമാക്കിയ ഡോണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങളറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ സുഹൃത്തിന്റെ അത്ഭുതകരമായ വിജയത്തെ ...

ഞെട്ടിച്ച നടപടി; ഹിമാചൽ പ്രദേശിലെ മുഴുവൻ പാർട്ടി യൂണിറ്റും പിരിച്ചു വിട്ട് കോൺഗ്രസ്

ഞെട്ടിച്ച നടപടി; ഹിമാചൽ പ്രദേശിലെ മുഴുവൻ പാർട്ടി യൂണിറ്റും പിരിച്ചു വിട്ട് കോൺഗ്രസ്

ഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസ് പാർട്ടി ഘടകത്തെ മുഴുവൻ പിരിച്ചുവിട്ട് മല്ലികാർജ്ജുൻ ഖാർഗെ. "പിസിസിയുടെ മുഴുവൻ സംസ്ഥാന ഘടകവും ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡൻ്റുമാരും ...

സാങ്കേതിക തകരാർ ; രാജസ്ഥാനിൽ ഐഎഎഫ് ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

ജയ്പൂർ : ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ രാജസ്ഥാനിലെ നാഗൗറിലെ മെർട്ട മേഖലയിൽ അടിയന്തര ലാൻഡിങ് നടത്തി. സാങ്കേതിക തകരാറിനെ തുടർന്നാണ് കോപ്റ്റർ അടിയന്തരമായി താഴെ ഇറക്കിയത്. ജോധ്പൂരിൽ ...

എന്റെ പ്രിയപ്പെട്ട സുഹൃത്തേ; അഭിനന്ദനങ്ങൾ; ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

എന്റെ പ്രിയപ്പെട്ട സുഹൃത്തേ; അഭിനന്ദനങ്ങൾ; ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഡൊണാൾഡ് ട്രംപിനെ ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളുടെയും നന്മയ്ക്കായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാമെന്ന് നരേന്ദ്ര മോദി ...

അമേരിക്കയുടെ സുവർണ്ണ യുഗം തുടങ്ങാൻ പോകുന്നു; വിജയം പ്രഖ്യാപിച്ച് ട്രംപ്

അമേരിക്കയുടെ സുവർണ്ണ യുഗം തുടങ്ങാൻ പോകുന്നു; വിജയം പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്‌ടൺ: പ്രധാന മത്സര വേദിയും ചാഞ്ചാട്ട സംസ്ഥാനങ്ങളുമായ പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം ഉറപ്പായി. ഇതോടു കൂടി റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ...

അമേരിക്കൻ പ്രസിഡന്റ് സ്ഥാനം കയ്യെത്തും ദൂരത്ത്; വിജയത്തിന് തൊട്ടരികെ ട്രംപ്

അമേരിക്കൻ പ്രസിഡന്റ് സ്ഥാനം കയ്യെത്തും ദൂരത്ത്; വിജയത്തിന് തൊട്ടരികെ ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഇലക്ഷൻ മുന്നോട്ട് പോകുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെതിരെ വ്യക്തമായ മേധാവിത്വം പുലർത്തി ഡൊണാൾഡ് ട്രംപ്. ചാഞ്ചാട്ട സംസ്ഥാനങ്ങളിലെല്ലാം വ്യക്തമായ ലീഡ് നിലയോടെ ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; നാല് പാക് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ; ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കുപ്വാരയിലെ ലോലോബിലെ മാർഗിയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ...

സംഘർഷമുണ്ടാക്കി കള്ളപ്പണം കടത്താനുള്ള അവസരമുണ്ടാക്കി; കോൺഗ്രസ് നേതാക്കൾക്ക് എതിരെ ആരോപണം

സംഘർഷമുണ്ടാക്കി കള്ളപ്പണം കടത്താനുള്ള അവസരമുണ്ടാക്കി; കോൺഗ്രസ് നേതാക്കൾക്ക് എതിരെ ആരോപണം

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലേക്ക് അനധികൃതമായി കള്ളപ്പണം കൊണ്ടുവന്നു എന്ന് ആരോപണം. പണം കൊണ്ടുവന്നുവെന്നും അത് തിരിച്ചുകടത്താൻ ശ്രമം നടന്നെന്നും ആരോപണം . ഇക്കാര്യത്തില്‍ സമഗ്രമായ ...

മുനമ്പത്തെ ഭൂമി വഖഫിന്റേത് ; സംരക്ഷിക്കുന്നത് ബോർഡിന്റെ ഉത്തരവാദിത്വം ; പെട്ടെന്നുള്ള കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല : വഖഫ്​ ബോർഡ്​ ചെയർമാൻ

മുനമ്പത്തെ ഭൂമി വഖഫിന്റേത് ; സംരക്ഷിക്കുന്നത് ബോർഡിന്റെ ഉത്തരവാദിത്വം ; പെട്ടെന്നുള്ള കുടിയൊഴിപ്പിക്കൽ ഉണ്ടാകില്ല : വഖഫ്​ ബോർഡ്​ ചെയർമാൻ

തിരുവനന്തപുരം : മുനമ്പത്തെ ഭൂമി വഖഫിന്റേത് തന്നെയെന്ന് വഖഫ്​ ബോർഡ്​ ചെയർമാൻ എം കെ സക്കീർ. ആ ഭൂമി സംരക്ഷിക്കുക എന്നുള്ളത് വഖഫ് ബോർഡിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

മൂന്ന് ചക്രവാതച്ചുഴി,ജീവനെടുക്കും ഇടിമിന്നൽ; മഴമുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം; സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. തലസ്ഥാനമടക്കം 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ...

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ : ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ . സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ജമ്മുകശ്മീരിലെ ബന്ദിപ്പോരയിലാണ് ഏറ്റമുട്ടൽ നടന്നത്. ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് ...

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ; പിന്തുണ ചെറുമകന് നൽകൂ ; എൻസിപിയിൽ തലമുറ മാറ്റം പ്രഖ്യാപിച്ച് ശരദ് പവാർ

മുംബൈ : ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ശരദ് പവാർ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻസിപി ശരദ് പവാർ വിഭാഗത്തിൽ തലമുറ മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമസഭാ ...

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

പൊതുനന്മയ്ക്ക് എന്ന കാരണത്താൽ സ്വകാര്യസത്തുക്കൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയില്ല ; ജസ്റ്റിസ് കൃഷ്ണയ്യരുടെ മുൻവിധി അസാധുവാക്കി സുപ്രീംകോടതി

ന്യൂഡൽഹി : സ്വകാര്യ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകൾക്ക് പരിമിതികൾ ഉണ്ട് എന്ന് വ്യക്തമാക്കി സുപ്രീംകോടതി. പൊതുനന്മയ്ക്ക് ആയിട്ടാണെങ്കിലും എല്ലാ സ്വകാര്യ സ്വത്തുകളും സംസ്ഥാന സർക്കാരുകൾക്ക് ഏറ്റെടുക്കാൻ ...

2036 ൽ ഒളിമ്പിക് നടത്താൻ ഇന്ത്യ തയ്യാർ; സ്വപ്‌നത്തിലേക്ക് അടുത്ത് രാജ്യം ; നിർണായക നടപടി സ്വീകരിച്ചു

2036 ൽ ഒളിമ്പിക് നടത്താൻ ഇന്ത്യ തയ്യാർ; സ്വപ്‌നത്തിലേക്ക് അടുത്ത് രാജ്യം ; നിർണായക നടപടി സ്വീകരിച്ചു

ന്യൂഡൽഹി: 2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ. 2036ലെ ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ...

ആദ്യത്തെ സംഭവമല്ല; ആത്മഹത്യ പ്രേരണക്ക് ദിവ്യക്കെതിരെ നേരത്തെയും കേസ്

എഡിഎമ്മിന്റെ മരണം: പോലീസ് ഒളിച്ചുകളിച്ചു, ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് നവീന്റെ കുടുംബം ; ജാമ്യാഹർജിയിൽ വിധി വെള്ളിയാഴ്ച

കണ്ണൂർ : എഡിഎം കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലുള്ള പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച പറയും. തലശ്ശേരി ജില്ലാ കോടതിയാണ് വിധി ...

പക്ഷപാതം,കൃത്യതയില്ലായ്മ; വിക്കിപീഡിയയ്ക്ക് എതിരെ ചൂരലെടുത്ത് കേന്ദ്രസർക്കാർ

പക്ഷപാതം,കൃത്യതയില്ലായ്മ; വിക്കിപീഡിയയ്ക്ക് എതിരെ ചൂരലെടുത്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി; പ്രമുഖ സാർവ്വികവിജ്ഞാനകോശമായ(എൻസൈക്ലോപീഡിയ) വിക്കിപീഡിയയ്ക്ക് എതിരെ കേന്ദ്രസർക്കാർ. കമ്പനി പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് കേന്ദ്രം നോട്ടീസ് അയച്ചു. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് വിക്കിപീഡിയയുടെ വെബ് പേജിലൂടെ പങ്കുവെക്കുന്നതെന്ന് ...

ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാമെന്ന് കരുതിയോ…ഞരമ്പുകളിൽ ഭാരതീയ രക്തം; ആക്രമിക്കപ്പെട്ട ക്ഷേത്രത്തിന് മുന്നിൽ ത്രിവർണപതാകകളുമായി ഇന്ത്യക്കാർ

ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാമെന്ന് കരുതിയോ…ഞരമ്പുകളിൽ ഭാരതീയ രക്തം; ആക്രമിക്കപ്പെട്ട ക്ഷേത്രത്തിന് മുന്നിൽ ത്രിവർണപതാകകളുമായി ഇന്ത്യക്കാർ

ഓട്ടാവ; കാനഡയിൽ ഹിന്ദുസമൂഹത്തിനെതിരെ അടിക്കടിയുണ്ടാകുന്ന ഖാലിസ്ഥാൻ ആക്രമണങ്ങളിൽ പ്രതിഷോധവുമായി ഇന്ത്യൻ സമൂഹം. കഴിഞ്ഞ ദിവസം ആക്രമണം നടന്ന ക്ഷേത്രത്തിന് മുൻപിൽ ത്രിവർണ പതാകകളുമായി ഇന്ത്യൻ വംശജർ ഒത്തുകൂടി. ...

ഇന്ത്യയിൽ ഒറ്റയടിക്ക് നിരോധിച്ചത് 85 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ; ഒറ്റ കാരണം മാത്രം

ഇന്ത്യയിൽ ഒറ്റയടിക്ക് നിരോധിച്ചത് 85 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ; ഒറ്റ കാരണം മാത്രം

ന്യൂഡൽഹി; രാജ്യത്ത് മെറ്റയുടെ ഓൺലൈൻ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് 2024 സെപ്തംബർ മാസം മാത്രം നിരോധിച്ചത് 85,84,000 അക്കൗണ്ടുകൾ. ഉപഭോക്താക്കളുടെ അപ്പീലിനെ തുടർന്ന് ഇതിൽ 33 അക്കൗണ്ടുകളുടെ ...

ഭരണഘടനാ വിരുദ്ധം ആകില്ല ; യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചു ; അലഹബാദ് ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ഭരണഘടനാ വിരുദ്ധം ആകില്ല ; യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ചു ; അലഹബാദ് ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

ലക്‌നൗ : ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീം കോടതി . മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ...

Page 155 of 914 1 154 155 156 914

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist