അംബാനിയുടെ മകന്റെ വിവാഹം ഭരണഘടനയോടുള്ള വെല്ലുവിളി,ഇത് നിങ്ങളുടെ പണമാണ്; രാഹുൽ ഗാന്ധി
ന്യൂഡൽഹി: വ്യവസായപ്രമുഖൻ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനെതിരെ ലോക്‌സഭ പ്രതിക്ഷ നേതാവ് രാഹുൽ ഗാന്ധി. വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ആരോപണവുമായി രാഹുൽ ഗാന്ധി എത്തുന്നത്. അംബാനി ...