മതപഠനത്തിൽ ശ്രദ്ധയില്ല;കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ ശരീരത്തിന്റെ പിൻഭാഗത്ത് ഇസ്തിരി ചൂടാക്കി പൊള്ളിച്ച് ഉസ്താദ്
തലശ്ശേരി; കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയ്ക്ക് ഉസ്താദിന്റെ ക്രൂരമർദ്ദനം. വിഴിഞ്ഞം സ്വദേശിയായ അജ്മൽഖാനാണ് ക്രൂരമർദ്ദനത്തിനിരയായത്. കണ്ണൂർ കൂത്തുപറമ്പിലെ മദ്രയിലെ വിദ്യാർത്ഥിയാണ് കുട്ടി. ഉമയൂർ അഷറഫി എന്ന മദ്രസ അദ്ധ്യാപകനാണ് ...