മിസൈലുകൾ അനവധി; പരീക്ഷണങ്ങൾക്ക് സ്ഥലം പോരാ; ആന്ധ്രാപ്രദേശിൽ പുതിയ പരീക്ഷണ കേന്ദ്രത്തിന് അനുമതി നൽകി കാബിനറ്റ്
ന്യൂഡൽഹി: അതിവേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യയും അനുബന്ധ ഗവേഷണ സംവിധാനങ്ങളും. 2014 ൽ നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ ബി ജെ പി ...

























