വികാരാധീനനായി മോഹൻലാൽ; ഫൈറ്റ് ചെയ്യാൻ ഇത് രാഷ്ട്രീയമല്ല ഒഴിയുന്നതാണ് നല്ലത്; മോഹൻലാൽ
കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിന് പിന്നാല മലയാള സിനിമയെ പിടിച്ചുലച്ച സംഭവവികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. താരങ്ങൾക്കെതിരായ ആരോപണ പ്രത്യാരോപണങ്ങൾ കനക്കുന്നതിനിടെ അമ്മ ഭാരവാഹി സ്ഥാനങ്ങൾ നടൻ മോഹൻലാൽ ഉൾപ്പെടെ ...