TOP

റാപ്പർ വേടനെതിരെ ബലാത്സംഗ കേസ് ; യുവതിയുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തു

റാപ്പർ വേടനെതിരെ ബലാത്സംഗ കേസ് ; യുവതിയുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തു

എറണാകുളം : റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്. തൃക്കാക്കര പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ലഹരി മരുന്ന് നൽകിയശേഷം ബലാത്സംഗം ചെയ്തുവെന്നും പലപ്പോഴായി പണം വാങ്ങിയെന്നും ഉള്ള യുവതിയുടെ ...

ഭൂകമ്പത്തിനും സുനാമിക്കും പിന്നാലെ റഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം ; പൊട്ടിത്തെറിച്ച് യുറേഷ്യയിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതം

ഭൂകമ്പത്തിനും സുനാമിക്കും പിന്നാലെ റഷ്യയിൽ അഗ്നിപർവ്വത സ്ഫോടനം ; പൊട്ടിത്തെറിച്ച് യുറേഷ്യയിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവ്വതം

മോസ്‌കോ : കംചത്ക ഉപദ്വീപിലുണ്ടായ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിനും തുടർന്നുണ്ടായ സുനാമിക്ക് ശേഷം മറ്റൊരു പ്രകൃതി ദുരന്തത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് റഷ്യ. പുതുതായി ...

ലഡാക്കിൽ സൈനിക വാഹനവ്യൂഹത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ് അപകടം ; രണ്ട് സൈനികർക്ക് വീരമൃത്യു

ലഡാക്കിൽ സൈനിക വാഹനവ്യൂഹത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞുവീണ് അപകടം ; രണ്ട് സൈനികർക്ക് വീരമൃത്യു

ലേ : ലഡാക്കിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കൂറ്റൻ പാറ ഇടിഞ്ഞുവീണ് അപകടം. അപകടത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ലേയിലെ ഡർബുക്കിൽ വച്ചാണ് അപകടം ഉണ്ടായത്. ...

രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്; സാധാരണക്കാരുടെ ഉന്നമനത്തിനായുള്ള പ്രഖ്യാപനങ്ങളുമായി ബിജെപി; പ്രകടന പത്രിക പുറത്ത്

രാജ്യത്തുടനീളം നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും പാകിസ്താന് മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടിയില്ല;ജെ പി നദ്ദ

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ജെ പി നദ്ദ.രാജ്യത്തുടനീളം നിരവധി ഭീകരാക്രമണങ്ങൾ നേരിട്ടിട്ടും പാകിസ്താന് മേൽ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.'2005 ലെ ഡൽഹി ...

‘ചൈന ഗുരു’ ജയ്‌റാം രമേശിനെ ട്രോളി എസ് ജയ്ശങ്കർ, അവർ ചരിത്ര ക്ലാസിൽ ഉറങ്ങുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രി

‘ചൈന ഗുരു’ ജയ്‌റാം രമേശിനെ ട്രോളി എസ് ജയ്ശങ്കർ, അവർ ചരിത്ര ക്ലാസിൽ ഉറങ്ങുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രി

കോൺഗ്രസ് നേതാവ് ജയ്‌റാം രമേശിനെ ' ചൈന ഗുരു' എന്ന് പരിഹസിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ.പാകിസ്താനും ചൈനയും ഒരു കൂട്ടുകെട്ടായി പ്രവർത്തിക്കുന്നുണ്ടെന്ന രാഹുൽ ഗാന്ധിയുടെ വാദത്തോട് പ്രതികരിച്ച ...

തൻ്റെ മതം മാത്രമാണ് നല്ലത്, ബാക്കി മതങ്ങൾ എല്ലാം തിയ്യത് എന്നു പറയാൻ ഒരാൾക്ക് മാത്രമല്ല എല്ലാവർക്കും അവകാശമുണ്ടെന്ന് മറക്കരുത്

കേസ് എൻഐഎ ഏറ്റെടുക്കും ; കന്യാസ്ത്രീകൾ ജയിലിൽ തുടരും ; ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് സെഷൻസ് കോടതി

റായ്പൂർ : ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ കേസ് എൻഐഎ കോടതിക്ക് കൈമാറി. ബിലാസ്പൂരിലുള്ള എൻഐഎ കോടതി ആയിരിക്കും ഇനി കേസ് പരിഗണിക്കുക എന്നത് സെഷൻസ് കോടതി വ്യക്തമാക്കി. ...

അൽ ഖ്വയ്ദയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി; ഷാമ പർവീണിനെ ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

അൽ ഖ്വയ്ദയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി; ഷാമ പർവീണിനെ ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ബെംഗളൂരു : ഇസ്ലാമിക ഭീകര സംഘടനയായ അൽ ഖ്വയ്ദയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 30 വയസ്സുകാരി അറസ്റ്റിൽ. ഷാമ പർവീൺ ആണ് ബെംഗളൂരുവിൽ അറസ്റ്റിലായത്. ഗുജറാത്ത് ...

റഷ്യയിൽ വൻ ഭൂചലനം ; ജപ്പാനിലും റഷ്യയിലും ആഞ്ഞടിച്ച് സുനാമി

റഷ്യയിൽ വൻ ഭൂചലനം ; ജപ്പാനിലും റഷ്യയിലും ആഞ്ഞടിച്ച് സുനാമി

മോസ്‌കോ : റഷ്യയെ പിടിച്ചു കുലുക്കി വൻ ഭൂചലനം. റഷ്യയുടെ കാംചത്ക ഉപദ്വീപിൽ ബുധനാഴ്ച പ്രാദേശിക സമയം 11:25 ന് ആണ് ഭൂചലനം നടന്നത്. റിക്ടർ സ്കെയിലിൽ ...

ജമ്മുകശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. പൂഞ്ച് ജില്ലയിലെ ദെഗ്‌വാർ സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽ‌ഒ‌സി) നടന്ന നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു. ഏറ്റുമുട്ടലിൽ ...

‘ഭീകരർ കരയുന്നു, അവരുടെ യജമാനന്മാർ കരയുന്നു, അവർ കരയുന്നത് കണ്ട് ഇവിടെ ചിലരും കരയുന്നു’ ; പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മോദി

‘ഭീകരർ കരയുന്നു, അവരുടെ യജമാനന്മാർ കരയുന്നു, അവർ കരയുന്നത് കണ്ട് ഇവിടെ ചിലരും കരയുന്നു’ ; പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മോദി

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം പുരോഗമിക്കുമ്പോൾ ഇന്ന്, പാർലമെന്റിന്റെ ഇരുസഭകളിലും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ചർച്ചകൾ നടന്നു. ചർച്ചകളിലെ ശ്രദ്ധാകേന്ദ്രമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാർലമെന്റിൽ ...

ട്രംപ് എന്നല്ല ലോകത്തിലെ ഒരു നേതാവും ഇന്ന് ഇന്ത്യയോട് ഉത്തരവിടില്ല ; കോൺഗ്രസ് ഇപ്പോൾ പാകിസ്താന്റെ റിമോട്ട് കൺട്രോളറിൽ ആണെന്ന് പാർലമെന്റിൽ മോദി

ട്രംപ് എന്നല്ല ലോകത്തിലെ ഒരു നേതാവും ഇന്ന് ഇന്ത്യയോട് ഉത്തരവിടില്ല ; കോൺഗ്രസ് ഇപ്പോൾ പാകിസ്താന്റെ റിമോട്ട് കൺട്രോളറിൽ ആണെന്ന് പാർലമെന്റിൽ മോദി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി എത്തിച്ചേർന്നതോടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ഇന്ന് പാർലമെന്റിൽ നടക്കുന്ന ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ ...

യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 787-8 വിമാനത്തിന് പറന്നുയർന്ന ഉടൻ എൻജിൻ തകരാർ ; ‘മെയ്ഡേ’ സന്ദേശം നൽകി പൈലറ്റ്

യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 787-8 വിമാനത്തിന് പറന്നുയർന്ന ഉടൻ എൻജിൻ തകരാർ ; ‘മെയ്ഡേ’ സന്ദേശം നൽകി പൈലറ്റ്

വാഷിംഗ്ടൺ : എയർ ഇന്ത്യ വിമാനം ഗുജറാത്തിലെ അഹമ്മദാബാദിൽ തകർന്നുവീണ് ഒരുമാസത്തിനുശേഷം മറ്റൊരു ബോയിങ് വിമാനത്തിനു കൂടി എൻജിൻ തകരാർ. യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് 787-8 വിമാനത്തിന് ...

പാകിസ്താന് ക്ലീൻചിറ്റ് നൽകുന്നതിലൂടെ നിങ്ങൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്? ലോക്സഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

പാകിസ്താന് ക്ലീൻചിറ്റ് നൽകുന്നതിലൂടെ നിങ്ങൾക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്? ലോക്സഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ന്യൂഡൽഹി : ലോക്സഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 'ഓപ്പറേഷൻ സിന്ദൂർ' സംബന്ധിച്ച ചർച്ചയ്ക്കിടെ, കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ പ്രസ്താവനയിൽ ...

സർവ്വസംഹാരകനായി ‘പ്രളയ്’ ; ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

സർവ്വസംഹാരകനായി ‘പ്രളയ്’ ; ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

ഭുവനേശ്വർ : പ്രതിരോധ മേഖലയിൽ മറ്റൊരു സുപ്രധാന വിജയം കൂടി കൈവരിച്ച് ഇന്ത്യ. ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര മിസൈൽ 'പ്രളയ്' രണ്ടുതവണ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതായി പ്രതിരോധ ...

പ്രധാനമന്ത്രിക്ക് ധാർമിക ഭീരുത്വം ; ഗാസയിലെ ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കാത്തത് ലജ്ജാകരമെന്ന് സോണിയ ഗാന്ധി

പ്രധാനമന്ത്രിക്ക് ധാർമിക ഭീരുത്വം ; ഗാസയിലെ ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കാത്തത് ലജ്ജാകരമെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഗാസയിലെ ജനങ്ങൾക്ക് വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രി പ്രതികരിക്കാത്തത് ലജ്ജാകരമാണെന്ന് സോണിയ ...

വൈശാലിയിൽ 550.48 കോടി ചിലവിൽ ബുദ്ധ സമ്യക് ദർശൻ മ്യൂസിയം ; 15 രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധസന്യാസിമാർ പങ്കെടുക്കുന്ന ഉദ്ഘാടനം ഇന്ന്

വൈശാലിയിൽ 550.48 കോടി ചിലവിൽ ബുദ്ധ സമ്യക് ദർശൻ മ്യൂസിയം ; 15 രാജ്യങ്ങളിൽ നിന്നുള്ള ബുദ്ധസന്യാസിമാർ പങ്കെടുക്കുന്ന ഉദ്ഘാടനം ഇന്ന്

പട്ന : ബീഹാറിലെ വൈശാലിയിൽ നിർമ്മിച്ചിട്ടുള്ള ബുദ്ധ സമ്യക് ദർശൻ മ്യൂസിയവും സ്മാരക സ്തൂപവും ഇന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. 15 രാജ്യങ്ങളിൽ നിന്നുള്ള ...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല ; ചില വ്യക്തികൾ നൽകുന്ന വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദേശകാര്യമന്ത്രാലയം

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ല ; ചില വ്യക്തികൾ നൽകുന്ന വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : യെമനിൽ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന വാർത്ത നിഷേധിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം. ചില വ്യക്തികൾ നൽകുന്ന വ്യാജ വിവരങ്ങൾ ...

ഇന്ത്യയിൽ ആറുവർഷത്തിനുള്ളിൽ നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്റുകൾ ; 12,000 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ

ഇന്ത്യയിൽ ആറുവർഷത്തിനുള്ളിൽ നടന്നത് 65,000 കോടി ഡിജിറ്റൽ പേയ്‌മെന്റുകൾ ; 12,000 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ

ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ ഡിജിറ്റൽ പേയ്മെന്റുകളിൽ വൻവർദ്ധനവെന്ന് റിപ്പോർട്ട്. 2020 സാമ്പത്തിക വർഷത്തിനും 2025 സാമ്പത്തിക വർഷത്തിനും ഇടയിൽ ഇന്ത്യയിൽ 65,000 കോടിയിലധികം ...

ന്യൂയോർക്കിൽ ഉന്നത ഓഫീസ് കെട്ടിടത്തിൽ വെടിവെപ്പ് ; ഒരു പോലീസുകാരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ന്യൂയോർക്കിൽ ഉന്നത ഓഫീസ് കെട്ടിടത്തിൽ വെടിവെപ്പ് ; ഒരു പോലീസുകാരൻ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ന്യൂയോർക്ക് : ന്യൂയോർക്കിലെ മാൻഹട്ടനിലെ പാർക്ക് അവന്യൂവിലുള്ള ഒരു ഓഫീസ് കെട്ടിടത്തിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ലാസ് വെഗാസിൽ ...

14 ദിവസം അടുത്ത ആക്രമണത്തിനായി കോപ്പുകൂട്ടി,വൻആയുധശേഖരം; ലഷ്‌കർ കമാൻഡറിനടക്കം അന്ത്യം

14 ദിവസം അടുത്ത ആക്രമണത്തിനായി കോപ്പുകൂട്ടി,വൻആയുധശേഖരം; ലഷ്‌കർ കമാൻഡറിനടക്കം അന്ത്യം

പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ കമാൻഡറുമായ സുലൈമാൻ ഷായെ വധിച്ചിരിക്കുകയാണ് സുരക്ഷാസേന. ഓപ്പറേഷൻ മഹാദേവെന്ന ദൗത്യത്തിലൂടെ അബു ഹംസ,യാസിർ എന്നീ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.ഇവരിൽനിന്ന് എകെ-47, യുഎസ് ...

Page 179 of 1053 1 … 178 179 180 … 1,053

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist