ഒരുപാട് അഭിനന്ദനങ്ങൾ മനു.., നിങ്ങളുടെ വിജയത്തിൽ ഞാൻ ഏറെ സന്തോഷവാനാണ്; മനു ഭക്കറിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മനു ഭക്കറിന് നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം മുഴുവൻ ...