ചൂരൽമല പാലം തകർന്നു, മുണ്ടക്കൈയിലേക്കുള്ള വഴിയടഞ്ഞു, ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്
ബത്തേരി: അപ്രതീക്ഷിത ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 43 ആയി.പുലർച്ചെ ഒരു മണിക്കു ശേഷം കനത്ത മഴയ്ക്കിടെ ചൂരൽമല സ്കൂളിനു സമീപമാണ് ആദ്യം ...