ബംഗ്ലാദേശ് കലാപത്തിന് പുറകിൽ ചൈന കളിച്ചത് ഇങ്ങനെ; വെളിപ്പെടുത്തി രഹസ്യാന്വേഷണ വിഭാഗം
ന്യൂഡൽഹി: ഷെയ്ഖ് ഹസീനയെ രാജ്യം വിടാൻ നിർബന്ധിതയായ പ്രതിഷേധങ്ങൾക്കും അട്ടിമറികൾക്കും പുറകിൽ പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെയും ചൈനയുടെയും കൈകൾ ഉണ്ടെന്ന് വ്യക്തമാക്കി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ. ...


























