TOP

ഞൊടിയിട വേഗത്തിൽ:നോഹ ലൈല്‍സ് ഒളിമ്പിക്സിലെ വേഗരാജാവ്

ഞൊടിയിട വേഗത്തിൽ:നോഹ ലൈല്‍സ് ഒളിമ്പിക്സിലെ വേഗരാജാവ്

പാരീസ്: പാരീസിൽ പുതിയ വേഗരാജാവ് പിറന്നു. അമേരിക്കയുടെ നോഹ ലൈൽസ് വേഗരാജാവ്. ഒളിമ്പിക്സിലെ പുരുഷൻമാരുടെ 100 മീറ്ററിൽ നോഹ ലൈൽസ് സ്വർണമെഡൽ സ്വന്തമാക്കി. 9.79 സെക്കന്റിൽ ഓടിയെത്തിയാണ് ...

ഒറ്റകക്ഷിയ്ക്ക്  ഭൂരിപക്ഷമില്ലെങ്കിൽ രാജ്യം നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ

വഖഫ് ബോർഡ് പരിഷ്കരണ ബിൽ : അധികാരങ്ങള്‍ വെട്ടിക്കുറച്ചേക്കും, നിയമ ഭേദഗതി ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി:വഖഫ് ബോര്‍ഡിൽ പരിഷ്കരണത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലിവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും. ...

കാലാവസ്ഥാ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ജാഗ്രത തുടരണം..ന്യൂനമർദ്ദപാത്തി, മൺസൂൺപാത്തി:ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ...

പൊന്നോമനകൾ യാത്ര ചെയ്യുന്ന സ്‌കൂൾ വാഹനത്തെ ട്രാക്ക് ചെയ്യാം; രക്ഷിതാക്കളുടെ ആഗ്രഹം സഫലമാകുന്നു; വമ്പൻ മാറ്റം

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാം

. ബത്തേരി;വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷന്‍ സെന്ററുകളുമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ഓഗസ്റ്റ് 5) മുതല്‍ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന് ...

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി:പരാതി പരിഹാരസെല്‍ റെഡി,ശ്രീറാം. ഐ.എ.എസ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ പരാതി പരിഹാരസെല്‍ രൂപീകരിച്ച് ധനവകുപ്പ്.വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക. ശ്രീറാം വി. ...

ഒന്നിച്ച് മണ്ണിലേക്ക്; കണ്ണീരോടെ വിടനൽകി നാട്

ഒന്നിച്ച് മണ്ണിലേക്ക്; കണ്ണീരോടെ വിടനൽകി നാട്

വയനാട് : ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങൾ ഇന്ന് ജാതിമതഭേതമില്ലാതെ ഒന്നിച്ച് സംസ്‌കരിച്ചു. മേപ്പാടി പുതുമലയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവന്നപ്പോൾ നാടാകെ വിങ്ങിപ്പൊട്ടുകയായിരുന്നു. വിവിധ മതങ്ങളുടെ പ്രാർത്ഥനകളെ ...

ബംഗ്ലാദേശ് കത്തുന്നു; 90ലധികം പേർ കൊല്ലപ്പെട്ടു: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ന്യൂഡൽഹി:ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം ആളികത്തുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടാണ് രാജ്യത്ത് ക്രമസമാധാനം തകർന്നിരിക്കുന്നത്. 90ലധികം പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.ഇതോടെ ബം​ഗ്ലാദേശിലുള്ള തങ്ങളുടെ പൗരന്മാരോട് ...

അരിവാൾ ചുറ്റിക നക്ഷത്രത്തിന് മരണഭയം;ഐസിയുവിലായ സിപിഎമ്മിന് രക്ഷ ഇനി ഇത് മാത്രം; കേരളത്തിലെ കനൽത്തരി കൊണ്ട്മാത്രം കാര്യമില്ല

നിയമവിരുദ്ധമായി നിർമ്മിച്ച സി.പി.എമ്മിൻ്റെ ഇരുനില ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പൊളിച്ച് നീക്കണം: ഉത്തരവിട്ട് ഹൈക്കോടതി

കണ്ണൂർ: നിയമവിരുദ്ധമായി നിർമ്മിച്ച സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്. കണ്ണൂർ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ ഇരഞ്ഞീൻ കീഴിൽ വാർഡ് പതിനാലിലെ ഓഫീസിനെതിരെയാണ് നടപടി. ...

കരമനയാറിൽ കുളിക്കാനിറങ്ങിയവർ കയത്തിൽപ്പെട്ടു; നാല് പേർക്ക് ദാരുണാന്ത്യം

കരമനയാറിൽ കുളിക്കാനിറങ്ങിയവർ കയത്തിൽപ്പെട്ടു; നാല് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആര്യനാട് കരമനയാറിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. അനിൽ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമൽ (13) ...

2029 ലും ഞങ്ങൾ തന്നെ സർക്കാർ രൂപീകരിക്കും; പ്രതിപക്ഷത്ത് വീണ്ടും ഇരിക്കാൻ തയ്യാറായിക്കോളു; ഇൻഡി സഖ്യത്തോട് അമിത് ഷാ

2029 ലും ഞങ്ങൾ തന്നെ സർക്കാർ രൂപീകരിക്കും; പ്രതിപക്ഷത്ത് വീണ്ടും ഇരിക്കാൻ തയ്യാറായിക്കോളു; ഇൻഡി സഖ്യത്തോട് അമിത് ഷാ

ന്യൂഡൽഹി: അടുത്ത തവണയും പ്രതിപക്ഷത്തിരിക്കാൻ തയ്യാറായിരുന്നോളുവെന്ന് ഇൻഡി സഖ്യത്തോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും എൻഡിഎ സർക്കാർ തന്നെ കേന്ദ്രത്തിൽ അധികാരത്തിൽ ...

ചിത്രങ്ങൾ ചിരിച്ചിട്ടുള്ളതാണ്, ഫോട്ടോഗ്രാഫറെ അയച്ചാൽ പേടിച്ചുകാണുന്ന പോസ് ചെയ്തു തരാം; മാസപ്പടി വിവാദത്തിൽ മറുപടി നൽകാതെ മന്ത്രി മുഹമ്മദ് റിയാസ്

ദുരന്തസ്ഥലം വിനോദസഞ്ചാരത്തിന് ഉള്ള ഇടമല്ല; വീഡിയോ എടുത്ത് ഡാർക്ക് ടൂറിസമാക്കുന്നു; വോളണ്ടിയർമാരിൽ ചില നിയന്ത്രണങ്ങൾ ആവശ്യം; മന്ത്രി റിയാസ്

ബത്തേരി: ഡിസാസ്റ്റർ ടൂറിസത്തെ ഒരു നിലയ്ക്കും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദുരന്തം നടന്ന സ്ഥലം ഒന്ന് കണ്ടുകളയാമെന്ന് കരുതി വരുന്നവരുണ്ട്. അത് ഡാർക്ക് ...

ഇന്ത്യയുടെ ശ്രീ.. ഹീറോയായി ശ്രീജേഷ്;മലയാളി പൊളിയല്ലേ; ഒളിമ്പിക്‌സ് ഹോക്കി; ടീം സെമിയിൽ

ഇന്ത്യയുടെ ശ്രീ.. ഹീറോയായി ശ്രീജേഷ്;മലയാളി പൊളിയല്ലേ; ഒളിമ്പിക്‌സ് ഹോക്കി; ടീം സെമിയിൽ

പാരീസ്; പാരീസ് ഒളിമ്പിക്‌സ് ഹോക്കി മത്സരത്തിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ. ആവേശകരമായ ക്വാട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് ഇന്ത്യയുടെ ഐതിഹാസികവിജയം. നാല് ഷൂട്ടുകളും വലയിലെത്തിച്ച് ഇന്ത്യ സ്‌കോർ ...

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

രാജ്യദ്രോഹികൾ..ഭീകരരുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ; ജമ്മുകശ്മീരിൽ ഒരു അദ്ധ്യാപകനെയും അഞ്ച് പോലീസുകാരെയും പിരിച്ചുവിട്ടു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഒരു അദ്ധ്യാപകനെയും അഞ്ച് പോലീസുകാരെയും ജമ്മുകശ്മീർ പോലീസ് പിരിച്ചുവിട്ടു. അദ്ധ്യാപകനായ നസാം ദിൻ, ഹെഡ്‌കോൺസ്റ്റബിൾ ഫാറൂഖ് അഹമ്മദ് ...

കുഞ്ഞുങ്ങളാണ്…മരപ്പാവകളല്ല; സംസ്ഥാനത്ത് പോക്‌സോ കേസുകൾ കൂടുതൽ മലപ്പുറത്ത്; ആറുമാസത്തിനിടെ 241 എണ്ണം

കുഞ്ഞുങ്ങളാണ്…മരപ്പാവകളല്ല; സംസ്ഥാനത്ത് പോക്‌സോ കേസുകൾ കൂടുതൽ മലപ്പുറത്ത്; ആറുമാസത്തിനിടെ 241 എണ്ണം

മലപ്പുറം: കൊച്ചുകുഞ്ഞുങ്ങൾക്ക് പോലും സുരക്ഷിതത്വമില്ലാത്ത നാടായി നമ്മുടെ കേരളം മാറുന്നുവെന്ന് സാക്ഷ്യപ്പെടുത്തി പോലീസ് കേസ് റെക്കോർഡുകൾ. സംസ്ഥാനത്ത് ഈ വർഷം ജൂൺ വരെയുള്ള കണക്കുകളാണ് കേരളത്തിന്റെ പോക്ക് ...

വയനാടിന്റെ കണ്ണീരൊപ്പാൻ സുരേഷ് ഗോപി; ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിച്ച് കേന്ദ്രമന്ത്രി

വയനാടിന്റെ കണ്ണീരൊപ്പാൻ സുരേഷ് ഗോപി; ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിച്ച് കേന്ദ്രമന്ത്രി

വയനാട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വയനാട്ടിൽ. രാവിലെ മേപ്പാടിയിൽ എത്തിയ അദ്ദേഹം ഉരുൾപൊട്ടൽ ഉണ്ടായ മേഖലകൾ സന്ദർശിച്ചു. ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മുണ്ടക്കൈ, ചൂരൽമല, ...

ഹമാസിൻറെ മുതിർന്ന നേതാവ് ഇസ്രായേൽ പിടിയിൽ: ഗാസയിൽ പൂർണ്ണ ഉപരോധം;   ശക്തമായ തിരിച്ചടി തുടരുന്നു

അബ്രഹാം സഖ്യം…. നിലവിൽ വന്നാൽ ഇറാൻ പിന്നെ ഓർമ്മകളിൽ മാത്രം: ഇസ്രായേലിൻ്റെ തുറുപ്പ് ചീട്ട്: ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ചീട്ട് കീറും

ടെൽഅവീവ്: പശ്ചിമേഷ്യയിൽ ഇറാൻ- ഇസ്രായേൽ സംഘർഷം കൊടുമ്പിരി കൊള്ളവേ അബ്രഹാം സഖ്യ രൂപീകരണത്തിനുള്ള സാധ്യത വർധിക്കുന്നതായി നിരീക്ഷണം. ഇറാൻ്റെ പ്രകോപനങ്ങൾക്ക് പിന്നാലെ യുഎസും യുകെയുമായി സംസാരിക്കുകയാണെന്ന ഇസ്രായേലി ...

പോലീസ് സേനയിലെ പുപ്പുലി, ധീരതയുടെ പേരിൽ രാഷ്ട്രപതിയിൽ നിന്നുവരെ മെഡലുകൾ:ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ദല്‍ജിത് സിംഗ് ചൗധരി

പോലീസ് സേനയിലെ പുപ്പുലി, ധീരതയുടെ പേരിൽ രാഷ്ട്രപതിയിൽ നിന്നുവരെ മെഡലുകൾ:ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ദല്‍ജിത് സിംഗ് ചൗധരി

കശ്മീർ:ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി ദല്‍ജിത് സിംഗ് ചൗധരി സ്ഥാനമേറ്റു. ഉത്തര്‍പ്രദേശ് കേഡറിലെ 1990 കേഡര്‍ ഐപിഎസ് ഓഫീസറാണ് അദ്ദേഹം .ശാസ്ത്ര സീമ ബാല്‍ ഡയറക്ടര്‍ ജനറലായ ദല്‍ജിത് ...

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ആറിടത്ത് യെല്ലോ

ശ്രദ്ധിക്കണേ….ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത:ന്യൂനമർദ്ദ പാത്തി,മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ...

ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമാകുന്നു ; എല്ലാ പൗരന്മാരും എത്രയും പെട്ടെന്ന് ലെബനൻ വിടാൻ നിർദ്ദേശം നൽകി യുഎസും യുകെയും

ബെയ്റൂട്ട് : ഇസ്രായേലും ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ലെബനനിൽ ഇസ്രായേൽ ആക്രമണം ഉണ്ടാകാമെന്ന് ആശങ്കയുള്ളതിനാൽ തങ്ങളുടെ പൗരന്മാർ എത്രയും ...

പാകിസ്താൻ്റെ സഹായം തേടി ഹമാസ്; മുജാഹിദീൻ നാട് സഹായിക്കുമെന്ന് പ്രത്യാശയുള്ളതായി ഭീകരൻ ഇസ്മായിൽ ഹനിയ;

ഹമാസ് തലവന്റെ കൊലപാതകം ഇറാനിയൻ ഏജന്റുമാർ വഴിയല്ല ; ഇസ്രായേൽ ഉപയോഗിച്ചത് ഷോർട്ട് റേഞ്ച് പ്രൊജക്‌ടൈൽ എന്ന് ഇറാൻ

ടെഹ്റാൻ : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്താനായി ഇസ്രായേൽ ഇറാനിയൻ ഏജന്റു മാരെ ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ. ഷോർട്ട് റേഞ്ച് പ്രൊജക്‌ടൈൽ ഉപയോഗിച്ചാണ് ഇസ്രായേൽ ...

Page 215 of 915 1 214 215 216 915

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist