ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച ജവാന്റെ സംസ്കാരം ഇന്ന്; ഭൗതികദേഹം നാട്ടിലെത്തിച്ചു
തിരുവനന്തപുരം: ഛത്തീസ്ഗഡ് കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സിആർപിഎഫ് ജവാൻ വിഷ്ണുവിന് നാട് ഇന്ന് അന്ത്യാഞ്ജലിയര്പ്പിക്കും. ആര്.വിഷ്ണുവിന്റെ ഭൗതികദേഹം നാട്ടിൽ എത്തിച്ചു. രാത്രി ഒന്നരയോടെ തിരുവനന്തപുരം ...