കോൺഗ്രസ് പാർട്ടിയല്ല, കുടുംബ വ്യവസായം; പ്രിയങ്കയുടെ വയനാട് സ്ഥാനാർത്ഥിത്വത്തില്‍ വിമര്‍ശിച്ച് ബിജെപി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റ് നിലനിര്‍ത്തി വയനാട്ടില്‍ പ്രിയങ്ക വാദ്രയെ മത്സരിപ്പിക്കുന്ന കോൺഗ്രസിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു ബിജെപി. കോൺഗ്രസിന്റേത് കുടുംബ രാഷ്ട്രീയമാണ്. കുടുംബ ബിസിനസ് ...

























