ഓയൂർ കേസ്; ഒരാൾ കസ്റ്റഡിയിൽ; രേഖാചിത്രത്തിലെ ഒരു സ്ത്രീ നഴ്‌സിംഗ് മേഖലയിലുള്ളതെന്ന് സൂചന
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ഇറക്കിവിട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ട്. നിലവിൽ ...



























