TOP

യുഎസ് ഞങ്ങളുടെ ആണവായുധം തൊട്ടാൽ ഡൽഹിയും മുംബൈയും ബോംബിട്ട് തകർക്കും! ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുൻ പാക് ഹൈക്കമ്മീഷണർ 

യുഎസ് ഞങ്ങളുടെ ആണവായുധം തൊട്ടാൽ ഡൽഹിയും മുംബൈയും ബോംബിട്ട് തകർക്കും! ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുൻ പാക് ഹൈക്കമ്മീഷണർ 

പാകിസ്താൻ്റെ സാമ്പത്തിക നില പതാളത്തിലേയ്ക്ക് കൂപ്പുകുത്തുമ്പോഴും ഇന്ത്യക്കെതിരെ വീണ്ടും ആണവായുധ ഭീഷണി മുഴക്കി മുൻ പാക് നയതന്ത്രജ്ഞൻ അബ്ദുൾ ബാസിത്. ഇന്ത്യയിൽ പാക് ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിട്ടുള്ള ബാസിതാണ്, ...

ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി ; ഇനി ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന വ്യക്തി മോദി

ചരിത്ര നേട്ടവുമായി നരേന്ദ്ര മോദി ; ഇനി ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന വ്യക്തി മോദി

ന്യൂഡൽഹി : 2026 മാർച്ച് 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ ഇരുന്ന വ്യക്തിയായി ...

‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം ; ഇസ്രായേൽ ആണവ കേന്ദ്രം ലക്ഷ്യമിട്ട ഇറാൻ മിസൈൽ പതിച്ചത് ജനവാസ കേന്ദ്രത്തിൽ ; നൂറോളം പേർക്ക് പരിക്ക്

‘ലിറ്റിൽ ഇന്ത്യ’യിൽ ഇറാൻ ആക്രമണം ; ഇസ്രായേൽ ആണവ കേന്ദ്രം ലക്ഷ്യമിട്ട ഇറാൻ മിസൈൽ പതിച്ചത് ജനവാസ കേന്ദ്രത്തിൽ ; നൂറോളം പേർക്ക് പരിക്ക്

ടെൽ അവീവ് : ഇസ്രായേലിന്റെ തെക്കൻ നഗരങ്ങളായ ഡിമോണ, ആറാദ് എന്നിവിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇസ്രായേലിന്റെ ആണവ കേന്ദ്രം ലക്ഷ്യമിട്ടു നടത്തിയ മിസൈൽ ആക്രമണം ...

യുഎസിൽ നിന്നുള്ള എൽപിജി ടാങ്കർ കപ്പൽ ഇന്ത്യയിലെത്തി; 47,236 ടൺ എൽപിജിയുമായി പൈക്സിസ് പയനീർ ന്യൂ മംഗലാപുരം തുറമുഖത്ത്

യുഎസിൽ നിന്നുള്ള എൽപിജി ടാങ്കർ കപ്പൽ ഇന്ത്യയിലെത്തി; 47,236 ടൺ എൽപിജിയുമായി പൈക്സിസ് പയനീർ ന്യൂ മംഗലാപുരം തുറമുഖത്ത്

ഇന്ത്യയുടെ ഊർജ്ജ വിതരണ ശൃംഖലയ്ക്ക് ആശ്വാസമായി യുഎസിൽ നിന്ന് ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എൽപിജി) പുതിയ ചരക്ക് കപ്പൽ ഇന്ത്യയിലെത്തി. ടെക്സസിലെ നെദർലാൻഡിൽ നിന്ന് എൽപിജി വഹിച്ചുകൊണ്ട് ...

കപ്പൽ പാതകളുടെ സുരക്ഷ നിർണായകം ; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

കപ്പൽ പാതകളുടെ സുരക്ഷ നിർണായകം ; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി : ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ മോദി അപലപിച്ചു. സമീപകാല ആക്രമണങ്ങളെക്കുറിച്ചുള്ള ...

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

ടെഹ്റാൻ : ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം. ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിൽ ഇന്ന് രാവിലെ യുഎസും ഇസ്രായേലും ശക്തമായ ആക്രമണം നടത്തിയതായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ...

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 11 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇത്തവണ പാർട്ടി പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ മുഴുവൻ മണ്ഡലങ്ങളുടെയും സ്ഥാനാർത്ഥികളെ ...

ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയക്ക് നേരെയുള്ള ഇറാൻ ആക്രമണം പരാജയം ; ദ്വീപിലുള്ളത് യുഎസിന്റെയും യുകെയുടെയും സൈനിക താവളങ്ങൾ

ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയക്ക് നേരെയുള്ള ഇറാൻ ആക്രമണം പരാജയം ; ദ്വീപിലുള്ളത് യുഎസിന്റെയും യുകെയുടെയും സൈനിക താവളങ്ങൾ

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഡീഗോ ഗാർസിയ ദ്വീപിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണശ്രമം യുഎസ് വ്യോമ പ്രതിരോധ സംവിധാനം തകർത്തു. യുകെയുടെ അധീനതയിൽ ഉള്ളതും ...

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ജി. സുധാകരന്റേത് ശുദ്ധ ചെറ്റത്തരം, കാണിച്ചത് കടുത്ത വഞ്ചന; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  പ്രത്യേക അഭിമുഖത്തിലാണ് ജി. സുധാകരനെതിരെ മുഖ്യമന്ത്രി പരുഷമായ വാക്കുകൾ ...

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ; കേരളത്തെ നടുക്കിയ ആശുപത്രി കൊലപാതകത്തിൽ നീതി പുലരുന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം തടവും പിഴയും, വിധി പുറപ്പെടുവിച്ച് കൊല്ലം കോടതി!

കേരള മനഃസാക്ഷിയെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ ...

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഭീകരതയുടെ പ്രഭവകേന്ദ്രം ഇപ്പോൾ ഭീകരതയുടെ ഇര; ലോകത്ത് ഏറ്റവും കൂടുതൽ ഭീകരാക്രമണം നടക്കുന്ന രാജ്യമായി പാകിസ്താൻ!

അയൽരാജ്യങ്ങളെ തകർക്കാൻ പാകിസ്താൻ വളർത്തിയെടുത്ത ഭീകര ശൃംഖലകൾ ഇപ്പോൾ ആ രാജ്യത്തെ തന്നെ വിഴുങ്ങുന്നു. 2026-ലെ ഗ്ലോബൽ ടെററിസം ഇൻഡക്സ് (GTI) പ്രകാരം ലോകത്ത് ഭീകരവാദം ഏറ്റവും ...

യുദ്ധഭീതിക്കിടെ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ കപ്പലുകൾ; നിർണ്ണായക നീക്കവുമായി പൈൻ ഗ്യാസും ജഗ് വസന്തും!

യുദ്ധഭീതിക്കിടെ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ കപ്പലുകൾ; നിർണ്ണായക നീക്കവുമായി പൈൻ ഗ്യാസും ജഗ് വസന്തും!

ഇറാൻ-യുഎസ് യുദ്ധം മൂലം അതീവ ജാഗ്രത നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ കൂടി യാത്രയ്ക്കൊരുങ്ങുന്നു. ആഗോള എണ്ണക്കടത്തിന്റെ സിരാകേന്ദ്രമായ ഹോർമുസിലൂടെയുള്ള മറ്റ് ചരക്ക് ...

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

 ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഇനി മറ്റു രാജ്യങ്ങൾ നോക്കട്ടെ! ;ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്

ഇറാനുമായുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന നിർണ്ണായക സൂചനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായതായും സൈനിക പിന്മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതായും ...

‘നാറ്റോ വെറും ഭീരുക്കൾ, യുഎസ് ഇല്ലെങ്കിൽ അവർ വെറും കടലാസ് പുലി’ ; അധിക്ഷേപവുമായി ട്രംപ്

‘നാറ്റോ വെറും ഭീരുക്കൾ, യുഎസ് ഇല്ലെങ്കിൽ അവർ വെറും കടലാസ് പുലി’ ; അധിക്ഷേപവുമായി ട്രംപ്

വാഷിംഗ്ടൺ : നാറ്റോക്കെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിന് പിന്തുണ നൽകാത്തതിന്റെ പേരിൽ നാറ്റോ സഖ്യകക്ഷികളെ ട്രംപ് കടുത്ത ഭാഷയിൽ ...

ഇറാൻ ലക്ഷ്യമിട്ട് യുഎസ്എസ് ട്രിപ്പോളിയും 2000 സൈനികരും എത്തുന്നു ; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ പദ്ധതി

ഇറാൻ ലക്ഷ്യമിട്ട് യുഎസ്എസ് ട്രിപ്പോളിയും 2000 സൈനികരും എത്തുന്നു ; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ പദ്ധതി

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയും 2000 സൈനികരും യാത്ര തിരിച്ചതായി റിപ്പോർട്ട്. ഇറാന്റെ ഊർജ്ജസുരക്ഷയിലെ ഏറ്റവും തന്ത്രപ്രധാന മേഖലയായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനാണ് യുഎസ് ...

യുദ്ധവിമാനങ്ങൾ ഇറക്കാൻ യുഎസ് അനുമതി തേടിയിരുന്നുവെന്ന് ശ്രീലങ്ക ; നിഷ്പക്ഷ നിലപാടിനാൽ അനുമതി നൽകിയില്ല; ഐറിസ് ദേന ആക്രമിക്കപ്പെട്ടത് അതേദിവസം

യുദ്ധവിമാനങ്ങൾ ഇറക്കാൻ യുഎസ് അനുമതി തേടിയിരുന്നുവെന്ന് ശ്രീലങ്ക ; നിഷ്പക്ഷ നിലപാടിനാൽ അനുമതി നൽകിയില്ല; ഐറിസ് ദേന ആക്രമിക്കപ്പെട്ടത് അതേദിവസം

കൊളംബോ : പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ലങ്കൻ മണ്ണിൽ യുഎസ് യുദ്ധവിമാനങ്ങൾ ഇറക്കാനുള്ള അമേരിക്കയുടെ അഭ്യർത്ഥന നിരസിച്ചതായി ശ്രീലങ്കൻ സർക്കാർ. മട്ടല വിമാനത്താവളത്തിൽ രണ്ട് യുഎസ് യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാൻ ...

പത്താം തീയതി പാക് സൈന്യം കരഞ്ഞുപറഞ്ഞു, വെടിനിർത്തണമെന്ന്, യുഎന്നിൽ പാകിസ്ഥാനെ നാണം കെടുത്തി ഇന്ത്യ

ഭീകരതയുടെ പ്രഭവകേന്ദ്രം, മൂന്ന് യുദ്ധങ്ങൾ, ആയിരക്കണക്കിന് ഭീകരാക്രമണങ്ങൾ; ഇനിയും സഹിക്കാനാവില്ല”; യുഎന്നിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ! 

ഐക്യരാഷ്ട്രസഭയുടെ ആഗോള വേദിയിൽ പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യ. ഭീകരതയെ ഭരണകൂട നയമായി കൊണ്ടുനടക്കുന്ന പാകിസ്താൻ മാനുഷിക മൂല്യങ്ങളെക്കുറിച്ച് സംസാരിക്കാൻ യോഗ്യരല്ലെന്ന് ഇന്ത്യ തുറന്നടിച്ചു. ലോക ജലദിനത്തോടനുബന്ധിച്ച് നടന്ന ...

ഇതുവരെ കൊല്ലപ്പെട്ടത് 6 ഇന്ത്യക്കാർ ; ഒരാളെ കാണാതായി ; പശ്ചിമേഷ്യൻ സംഘർഷത്തിലെ ഇന്ത്യയുടെ നഷ്ടം വിവരിച്ച് വിദേശകാര്യ മന്ത്രാലയം

ഇതുവരെ കൊല്ലപ്പെട്ടത് 6 ഇന്ത്യക്കാർ ; ഒരാളെ കാണാതായി ; പശ്ചിമേഷ്യൻ സംഘർഷത്തിലെ ഇന്ത്യയുടെ നഷ്ടം വിവരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : 21 ദിവസങ്ങളായി നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 6 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ഒരാളെ കാണാതായിട്ടുണ്ട്. ഏകദേശം 3,00,000 പേർ വിവിധ സംഘർഷ ...

നേമം വീണ്ടും താമരക്കോട്ടയാകുമോ? രാജീവ് ചന്ദ്രശേഖറിന്റെ കരുത്തിൽ ബിജെപി പ്രതീക്ഷ; വെല്ലുവിളിക്കാൻ ശിവൻകുട്ടിയും ശബരിനാഥും

നേമം വീണ്ടും താമരക്കോട്ടയാകുമോ? രാജീവ് ചന്ദ്രശേഖറിന്റെ കരുത്തിൽ ബിജെപി പ്രതീക്ഷ; വെല്ലുവിളിക്കാൻ ശിവൻകുട്ടിയും ശബരിനാഥും

കേരള രാഷ്ട്രീയത്തിൽ എന്നും കടുത്ത പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള നേമം വീണ്ടും ഒരു മഹായുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണ്. ബിജെപിക്ക് കേരള നിയമസഭയിലേക്കുള്ള കവാടം തുറന്നുകൊടുത്ത ഈ മണ്ണിൽ, ...

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

കുവൈറ്റ് സിറ്റി : ഈദ് ആഘോഷങ്ങൾക്കിടയിലും അശാന്തമായി തുടർന്ന് ഗൾഫ് രാഷ്ട്രങ്ങൾ. പശ്ചിമേഷ്യൻ സംഘർഷം 21 ദിവസം പിന്നിടുമ്പോഴും ഇന്നും വിവിധ ഗൾഫ് രാഷ്ട്രങ്ങൾക്ക് നേരെ ഇറാൻ ...

Page 47 of 1013 1 46 47 48 1,013

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist