പോലീസ് സേനയുടെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ; പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം
സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ ചുമതലപ്പെടുത്തും. ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1991 കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ദീർഘകാലമായി ...



























