TOP

പാർലമെന്റ് സുരക്ഷാ ലംഘനം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ; അന്വേഷണത്തിന് നേതൃത്വം നൽകാൻ പ്രത്യേക സെല്ലിന്റെ ആറ് സംഘം

പാർലമെന്റ് സുരക്ഷാ ലംഘനം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ; അന്വേഷണത്തിന് നേതൃത്വം നൽകാൻ പ്രത്യേക സെല്ലിന്റെ ആറ് സംഘം

ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘന കേസിൽ അ‌റസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ കൂടി അ‌ന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രാജസ്ഥാൻ സ്വദേശികളായ മഹേഷ്, കൈലാഷ് എന്നിവരെയാണ് ...

മുൻ മന്ത്രി കെപി വിശ്വനാഥൻ അന്തരിച്ചു; വിടവാങ്ങുന്നത് കോൺഗ്രസിലെ മുതിർന്ന നേതാവ്

മുൻ മന്ത്രി കെപി വിശ്വനാഥൻ അന്തരിച്ചു; വിടവാങ്ങുന്നത് കോൺഗ്രസിലെ മുതിർന്ന നേതാവ്

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.പി.വിശ്വനാഥൻ( 83) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുതവണ യു.ഡി.എഫ് സർക്കാരിൽ വനംമന്ത്രിയും ആറുതവണ എം.എൽ.എയുമായിരുന്നു. 1970ൽ കുന്നംകുളത്തുനിന്ന് ...

പാർലമെന്റ് നുഴഞ്ഞ് കയറ്റം – മുഖ്യപ്രതി തൃണമൂൽ ബന്ധമുള്ള മാവോയിസ്റ്റ്

പാർലമെന്റ് നുഴഞ്ഞ് കയറ്റം – മുഖ്യപ്രതി തൃണമൂൽ ബന്ധമുള്ള മാവോയിസ്റ്റ്

തൃണമൂൽ കോൺഗ്രസും (ടിഎംസി) ആറാം പ്രതിയും പാർലമെന്റ് സുരക്ഷാ ലംഘനത്തിന്റെ മുഖ്യ സൂത്രധാരനുമായ ലളിത് ഝായും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പശ്ചിമ ബംഗാൾ ബിജെപി വ്യാഴാഴ്ച ആരോപിച്ചു.തന്റെ ...

പാർലമെന്റ് സംഭവം; മുഖ്യ സൂത്രധാരൻ കീഴടങ്ങി

പാർലമെന്റ് സംഭവം; മുഖ്യ സൂത്രധാരൻ കീഴടങ്ങി

ന്യൂഡൽഹി:രാജ്യത്തെ ഞെട്ടിച്ച പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ മുഖ്യ സൂത്രധാരൻ ലളിത് ഝാ കീഴടങ്ങി. കർത്തവ്യ പാതയിലെ പാത്ത് ഓഫ് ഡ്യൂട്ടി' എന്ന പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇയാളുടെ ...

രാജ്യത്ത് ജാഗ്രതയുള്ള പോലീസ് സേന ഉള്ളതിനാലാണ് രാഷ്ട്രം സുരക്ഷിതമായി ഇരിക്കുന്നത് ;അവരുടെ സേവനം ഇല്ലാതെ രാജ്യസുരക്ഷ സാധ്യമല്ല ; അമിത് ഷാ

പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നു; പാർലമെന്റിലെ സുരക്ഷാ വീഴ്ച ഗൗരവതരമെന്ന് അമിത് ഷാ

ന്യൂഡൽഹി: പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിന്റെ സുരക്ഷ സ്പീക്കറുടെ അധികാരപരിധിയിലാണെന്ന് ചൂണ്ടിക്കാണിച്ച അമിത് ഷാ,സ്പീക്കർ ...

സംസ്ഥാന സര്‍ക്കാര്‍ കായിക താരങ്ങളെ അപമാനിക്കുന്നു: മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണം: കെ സുരേന്ദ്രന്‍

വണ്ടിപെരിയാർ കേസ്; ഡിവൈഎഫ്‌ഐ പ്രവർത്തകനായ പ്രതിയെ വെറുതെ വിട്ടുള്ള വിധി നിരാശാജനകം; കെ സുരേന്ദ്രൻ

തിരുവനന്തപുരം; വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

ശ്രീകൃഷ്ണജന്മഭൂമി കേസ്; നിർണായക വിധിയുമായി ഹൈക്കോടതി; മസ്ജിദിൽ പരിശോധന നടത്തും

ശ്രീകൃഷ്ണജന്മഭൂമി കേസ്; നിർണായക വിധിയുമായി ഹൈക്കോടതി; മസ്ജിദിൽ പരിശോധന നടത്തും

മഥുര: മഥുര കൃഷ്ണഭൂമി കേസിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. മഥുരയിലെ ഷാഹി ഈദ്ഗാഹ്-കൃഷ്ണ ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട് പള്ളിയിൽ പരിശോധന നടത്താൻ കമ്മീഷനെ നിയോഗിക്കണമെന്ന ഹർജി അലഹബാദ് ...

സംവിധായകൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയിൽ കലാപം; ചെയർമാന് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത്

സംവിധായകൻ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയിൽ കലാപം; ചെയർമാന് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളക്കിടെ സംവിധായകനും അ‌ക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തം. രഞ്ജിത്തിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അ‌ക്കാദമി അംഗങ്ങൾ സർക്കാരിന് കത്ത് നൽകി. ചലച്ചിത്രമേളയ്ക്ക് ...

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു; തെളിവില്ലെന്ന് കോടതി

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടു; തെളിവില്ലെന്ന് കോടതി

കട്ടപ്പന: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി വണ്ടിപ്പെരിയാർ സ്വദേശി അർജ്ജുനെ വെറുതെ വിട്ടു. കൊലപാതകം ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതിയുടെ ...

2024 മുതൽ ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തി ആകാനുള്ള യാത്ര ഇന്ത്യ തുടങ്ങും – അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ ജോൺ ചേംബേഴ്‌സ്

2024 മുതൽ ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തി ആകാനുള്ള യാത്ര ഇന്ത്യ തുടങ്ങും – അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ ജോൺ ചേംബേഴ്‌സ്

  വാഷിംഗ്ടൺ: 2024 ൽ ലോകത്തിലെ ഒന്നാം നമ്പർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് പ്രവചിച്ച്‌ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ചെയർമാൻ ജോൺ ചേമ്പേഴ്‌സ്. ...

തലയുയർത്തി തലൈവർ; പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ നരേന്ദ്ര മോദി

മൂന്നാം തവണയും മോദി സർക്കാർ; 328 സീറ്റുകൾ ഒറ്റയ്ക്ക് നേടി ബിജെപി അധികാരം നിലനിർത്തും; കോൺഗ്രസിന് തകർച്ച പ്രവചിച്ച് സർവേ ഫലം

ന്യൂഡൽഹി: മൂന്നാം തവണയും മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി മോദി സർക്കാർ രാജ്യത്ത് ചരിത്രം കുറിക്കുമെന്ന് സർവേ ഫലം. കോൺഗ്രസിന്റെ തകർച്ച തുടരും. 2024 ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇൻഡി ...

ജോ ബൈഡനെതിരെ ഇംപീച്ച്മെന്റ് അന്വേഷണവുമായി  മുന്നോട്ട് പോകാൻ അനുമതി നൽകി യു എസ് സഭ

ജോ ബൈഡനെതിരെ ഇംപീച്ച്മെന്റ് അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകി യു എസ് സഭ

വാഷിംഗ്ടൺ: പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം ഔപചാരികമായി ആരംഭിക്കാൻ അനുവദിച്ച് യു എസ് സഭ. ഒരുവർഷമായി നടന്നുകൊണ്ടിരിക്കുന്ന റിപ്പബ്ലിക്കൻ അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഔദ്യോഗിക അന്വേഷണത്തിന് വോട്ടെടുപ്പിലൂടെ ...

വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചു, ഇന്ത്യയിൽ നിന്നും അനധികൃതമായി പണം നാട്ടിലേക്ക് കടത്തി; 9 ബംഗ്ലാദേശികൾ അറസ്റ്റിൽ

വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചു, ഇന്ത്യയിൽ നിന്നും അനധികൃതമായി പണം നാട്ടിലേക്ക് കടത്തി; 9 ബംഗ്ലാദേശികൾ അറസ്റ്റിൽ

മുംബൈ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചു വന്ന ഒൻപത് ബംഗ്ലാദേശ് പൗരന്മാരെ മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് ഇവർ ഇന്ത്യയിൽ നിന്നും ...

സരയു ജലമെട്രോ, വിമാനത്താവളം – ലോകോത്തര നഗരമായി  രാമജന്മഭൂമി

സരയു ജലമെട്രോ, വിമാനത്താവളം – ലോകോത്തര നഗരമായി രാമജന്മഭൂമി

അയോദ്ധ്യ: അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാകുമ്പോൾ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ഒത്തുചേർന്ന് ഈ ചരിത്ര ...

ബിജെപി പ്രതിനിധി സംഘം ശബരിമലയിലേക്ക്; നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി

ബിജെപി പ്രതിനിധി സംഘം ശബരിമലയിലേക്ക്; നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി

പമ്പ: കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപിയുടെ പ്രതിനിധി സംഘം ശബരിമല സന്ദർശിക്കാനിരിക്കെ നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോട്ടയത്തെ നവകേരള ...

ശൈവവില്ല് കുലയ്ക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം ; ഭാരതം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് വ്യൂഹം ‘പിനാക’യ്ക്കായി 28000 കോടിയുടെ പ്രതിരോധ കരാർ

ശൈവവില്ല് കുലയ്ക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം ; ഭാരതം തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് വ്യൂഹം ‘പിനാക’യ്ക്കായി 28000 കോടിയുടെ പ്രതിരോധ കരാർ

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റങ്ങൾക്കായി ഏകദേശം 6,400 റോക്കറ്റുകൾ വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. 2,800 ...

മുഹമ്മദ് ഷമിയ്ക്ക് അർജ്ജുന അവാർഡിന് നാമനിർദ്ദേശം ; സാത്വിക് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡിക്ക് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡിനും പരിഗണന

മുഹമ്മദ് ഷമിയ്ക്ക് അർജ്ജുന അവാർഡിന് നാമനിർദ്ദേശം ; സാത്വിക് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോഡിക്ക് മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡിനും പരിഗണന

ന്യൂഡൽഹി : 2023ലെ ദേശിയ കായിക അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ അർജ്ജുന അവാർഡിനായി ബിസിസിഐ നാമനിർദേശം ചെയ്തു. പുരുഷ ഡബിൾസ് ബാഡ്മിന്റൺ ...

ഒരു പ്രശ്നവുമില്ല ; ബോധപൂർവ്വം പ്രചാരണങ്ങൾ നടത്തുന്നു ; ഉദ്ദേശശുദ്ധി പരിശോധിക്കണമെന്ന്  ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

ഒരു പ്രശ്നവുമില്ല ; ബോധപൂർവ്വം പ്രചാരണങ്ങൾ നടത്തുന്നു ; ഉദ്ദേശശുദ്ധി പരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

പത്തനംതിട്ട : പ്രചരിപ്പിക്കപ്പെടുന്നത് പോലെയുള്ള യാതൊരു പ്രശ്നങ്ങളും ശബരിമലയിൽ ഇല്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ചിലർ ബോധപൂർവ്വം പ്രചാരവേലകൾ നടത്തുകയാണ് എന്നും അവരുടെ ഉദ്ദേശശുദ്ധി പരിശോധിക്കണമെന്നും ...

‘ജീവനക്കാരടക്കം ചേർന്ന് നടത്തിയ ഗൂഢാലോചന’ ; ശബരിമലയിലെ തിരക്കിനെ കുറിച്ച് ബിന്ദു അമ്മിണി

‘ജീവനക്കാരടക്കം ചേർന്ന് നടത്തിയ ഗൂഢാലോചന’ ; ശബരിമലയിലെ തിരക്കിനെ കുറിച്ച് ബിന്ദു അമ്മിണി

ശബരിമല ദർശനത്തിനിടെ താൻ നേരിട്ട തിരക്കും ബഹളവും ജീവനക്കാർ അടക്കം ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് ബിന്ദു അമ്മിണി. 2018 ഡിസംബർ 25നായിരുന്നു ബിന്ദു അമ്മിണി ...

അയ്യപ്പൻമാർക്ക് നെയ്‌തേങ്ങ ഉടയ്ക്കാൻ പോലും സൗകര്യമില്ല; തിരക്ക് പെട്ടന്ന് വന്നതെന്ന വാദം വീഴ്ച മറയ്ക്കാൻ; മനുഷ്യാവകാശ ലംഘനമെന്ന് കുമ്മനം രാജശേഖരൻ

അയ്യപ്പൻമാർക്ക് നെയ്‌തേങ്ങ ഉടയ്ക്കാൻ പോലും സൗകര്യമില്ല; തിരക്ക് പെട്ടന്ന് വന്നതെന്ന വാദം വീഴ്ച മറയ്ക്കാൻ; മനുഷ്യാവകാശ ലംഘനമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പൻമാർ അനുഭവിക്കുന്ന നരക യാതന ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വീഴ്ചയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡും സർക്കാരും അയ്യപ്പൻമാർക്ക് വേണ്ടി ഒന്നും ...

Page 473 of 1027 1 472 473 474 1,027

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist