TOP

രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഉത്തരവാദി കോൺഗ്രസ് സർക്കാർ ;സംസ്ഥാനത്തെ വികസനങ്ങളിൽ പൂർണപരാജയം;കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ആർക്കാണോ നീതി വേണ്ടത് അവർ ഇവിടെ വന്ന് ഭാരതീയനിയമവ്യവസ്ഥയെ അഭിമുഖീകരിക്കണം; പാകിസ്താനിൽ അജ്ഞാതർ ഭീകരനെ വധിച്ച സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിൽ അജ്ഞാതരായ തോക്കുധാരികൾ ഇന്ത്യ ഹിറ്റ്‌ലിസ്റ്റ് ചെയ്ത ഭീകരരെ വധിക്കുന്നതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് വിദേശകാര്യമന്ത്രാലയം. ക്രിമിനൽ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ നീതി ലഭിക്കാൻ ആഗ്രഹിക്കുന്നവർ, അവർ ...

രാജ്യ താല്പര്യങ്ങൾക്ക് വിരുദ്ധമായി മോദിയെ കൊണ്ടൊരു തീരുമാനം എടുപ്പിക്കാൻ ആര് വിചാരിച്ചാലും കഴിയില്ല – വ്ളാദിമിർ പുടിൻ

രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായി, സമ്മർദ്ദം ചെലുത്തിയോ ഭയപ്പെടുത്തിയോ നരേന്ദ്ര മോദിയെ കൊണ്ടൊരു തീരുമാനം എടുപ്പിക്കാൻ ആരെ കൊണ്ടും സാധിക്കില്ലെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. ദേശീയ താൽപ്പര്യങ്ങൾ ...

ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് തിരിതെളിയും: ഉദ്ഘാടന ചിത്രം സുഡാനിൽ നിന്നുള്ള ഗുഡ്‌ബൈ ജൂലിയ

ഐഎഫ്എഫ്‌കെയ്ക്ക് ഇന്ന് തിരിതെളിയും: ഉദ്ഘാടന ചിത്രം സുഡാനിൽ നിന്നുള്ള ഗുഡ്‌ബൈ ജൂലിയ

തിരുവനന്തപുരം: ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കമാവും. ഉദ്ഘാടന ചിത്രമായി സുഡാനിൽ നിന്നുള്ള 'ഗുഡ്‌ബൈ ജൂലിയ' എന്ന ചിത്രം തിരഞ്ഞെടുത്തു. നവാഗതനായ മുഹമ്മദ് കൊർദോഫാനിയാണ് ...

കടലുകടക്കാൻ ഇന്ത്യയുടെ ‘ തേജസ് ‘; യുദ്ധവിമാനം വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് രാജ്യങ്ങൾ

കടലുകടക്കാൻ ഇന്ത്യയുടെ ‘ തേജസ് ‘; യുദ്ധവിമാനം വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് രാജ്യങ്ങൾ

ന്യൂഡൽഹി: കടലുകടക്കാൻ ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങൾ. നാല് രാജ്യങ്ങൾ വിമാനങ്ങൾ വാങ്ങാൻ സന്നദ്ധത അറിയിച്ച് രംഗത്ത് എത്തി. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ് ആണ് ...

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ ; സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും

ന്യൂഡൽഹി : ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രീം കോടതി ഡിസംബർ 11ന് വിധി പറയും. കേന്ദ്രസർക്കാർ നടപടിയുടെ ഭരണഘടന സാധുത ...

ദുഷ്ടശക്തികളെ രാജ്യം തിരസ്‌കരിച്ചു; തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിനായി പ്രവർത്തിക്കാനുള്ള പ്രചോദനം; പ്രധാനമന്ത്രി

ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്കത്തിന് ശ്വാശ്വത പരിഹാരം; പുതിയ പദ്ധതിയുമായി കേന്ദ്രം; 561 കോടി അനുവദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ചെന്നൈ നഗരത്തിൽ മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടാകുന്ന പതിവാകുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി കേന്ദ്രം. ഇന്റഗ്രേറ്റഡ് അർബൻ ഫ്‌ളഡ് മാനേജ്‌മെന്റ് എന്ന പേരിലാണ് പുതിയ പദ്ധതി ...

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം ; പാലക്കാട് മലമുകളിൽ കുടുങ്ങി സൈന്യം രക്ഷിച്ച ബാബു അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം ; പാലക്കാട് മലമുകളിൽ കുടുങ്ങി സൈന്യം രക്ഷിച്ച ബാബു അറസ്റ്റിൽ

പാലക്കാട് : പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ 45 മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ സൈന്യം രക്ഷിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ പുറത്തുവരുന്ന ...

ആത്മഹത്യയോ ?; പീഡിപ്പിച്ച് കൊന്നതോ?; കാണാതായ ചൈനീസ് മുൻ വിദേശകാര്യമന്ത്രി മരിച്ചതായി റിപ്പോർട്ട്

ആത്മഹത്യയോ ?; പീഡിപ്പിച്ച് കൊന്നതോ?; കാണാതായ ചൈനീസ് മുൻ വിദേശകാര്യമന്ത്രി മരിച്ചതായി റിപ്പോർട്ട്

ബെയ്ജിംഗ്: കാണാതായ ചൈനയിലെ മുൻ മന്ത്രി മരിച്ചതായി റിപ്പോർട്ട്. മുൻ ചൈനീസ് വിദേശകാര്യമന്ത്രി ഖ്വിൻ ജാംഗ് ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ നൽകുന്ന വിവരം. ജൂലൈയിലാണ് ...

ദുബായിലെ ബാങ്കുകളിൽ വായ്പാതട്ടിപ്പ് നടത്തി തട്ടിയത് 300 കോടി ; കാസർകോട് സ്വദേശി ഇഡി കസ്റ്റഡിയിൽ

കാസർകോട് : ദുബായിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കാസർകോട് സ്വദേശിയായ അബ്ദുൾ ...

ബിജെപി 50 സീറ്റുകളെങ്കിലും നേടിയാൽ സ്വന്തം മുഖത്ത് കരിപുരട്ടി നടക്കുമെന്ന് വാതുവെച്ചു ; ഒടുവിൽ വാഗ്ദാനം നിറവേറ്റി കോൺഗ്രസ് എംഎൽഎ

ബിജെപി 50 സീറ്റുകളെങ്കിലും നേടിയാൽ സ്വന്തം മുഖത്ത് കരിപുരട്ടി നടക്കുമെന്ന് വാതുവെച്ചു ; ഒടുവിൽ വാഗ്ദാനം നിറവേറ്റി കോൺഗ്രസ് എംഎൽഎ

ഭോപ്പാൽ : നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞ ചില വാക്കുകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു കോൺഗ്രസ് എംഎൽഎക്ക്. മധ്യപ്രദേശിൽ ബിജെപി 50 സീറ്റുകൾ ...

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു

എറണാകുളം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. പുതിയ ആർച്ച് ബിഷപ്പിനെ ...

കളമശ്ശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു; ആകെ മരണം എട്ടായി

കളമശ്ശേരി സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു; ആകെ മരണം എട്ടായി

എറണാകുളം: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം ...

ദിശ സാലിയന്റെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണം ; സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

ദിശ സാലിയന്റെ ആത്മഹത്യയിൽ കൂടുതൽ അന്വേഷണം ; സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

മുംബൈ : അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മുൻ മാനേജരും നടിയും ആയിരുന്ന ദിശ സാലിയന്റെ ആത്മഹത്യയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. ...

പാകിസ്താൻ്റെ സഹായം തേടി ഹമാസ്; മുജാഹിദീൻ നാട് സഹായിക്കുമെന്ന് പ്രത്യാശയുള്ളതായി ഭീകരൻ ഇസ്മായിൽ ഹനിയ;

പാകിസ്താൻ്റെ സഹായം തേടി ഹമാസ്; മുജാഹിദീൻ നാട് സഹായിക്കുമെന്ന് പ്രത്യാശയുള്ളതായി ഭീകരൻ ഇസ്മായിൽ ഹനിയ;

ടെഅൽ അവീവ്: ഇസ്രായേലുമായുള്ള യുദ്ധത്തിൽ മുതിർന്ന ഹമാസ് നേതാവും ഭീകര സംഘടനയുടെ രാഷ്ട്രീയ തലവനുമായ ഇസ്മായിൽ ഹനിയ പാകിസ്താന്റെ സഹായം തേടിയതായി റിപ്പോർട്ട്. പാകിസ്താനെ 'ധീരൻ' എന്ന് ...

മുഖ്യമന്ത്രി ബസുമായി എത്തുന്നു; 10 ന് വഴിയിലൊന്നും പെരുന്നാൾ കച്ചവടം വേണ്ടെന്ന് പോലീസ്

മുഖ്യമന്ത്രി ബസുമായി എത്തുന്നു; 10 ന് വഴിയിലൊന്നും പെരുന്നാൾ കച്ചവടം വേണ്ടെന്ന് പോലീസ്

ഇടുക്കി: നവകേരള സദസ്സിൽ പങ്കെടുക്കാനായി തെരുവുകച്ചവടക്കാരുടെ വയറ്റത്തടിച്ച് പോലീസ്. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കടന്നുപോകുന്ന വഴിയിലെ താൽക്കാലിക പെരുന്നാൾ കച്ചവടം നിർത്തണമെന്നാണ് പോലീസിന്റെ നിർദേശം. ഈ മാസം ...

ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ? ; റുവൈസിന് നസസ്‌പെൻഷൻ, കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ബിരുദം റദ്ദാക്കും

ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ? ; റുവൈസിന് നസസ്‌പെൻഷൻ, കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ബിരുദം റദ്ദാക്കും

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഡോ. റുവൈസിന് സസ്പെൻഷൻ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരം ...

സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ധൈര്യം ഉണ്ടാവണം; മുഖ്യമന്ത്രി

സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ധൈര്യം ഉണ്ടാവണം; മുഖ്യമന്ത്രി

കൊച്ചി: ഡോ. ഷഹ്നയുടെ ആത്മഹത്യ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ നടപടി എടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് ...

നരേന്ദ്രമോദിയും ബാബയും തമ്മിൽ പ്രത്യേക ബന്ധമായിരുന്നു, പ്രധാനമന്ത്രി തുറന്ന മനസോടെ പാദങ്ങളിൽ സ്പർശിച്ച് അനുഗ്രഹം തേടുമായിരുന്നു; പ്രണബ് മുഖർജിയുടെ മകൾ

നരേന്ദ്രമോദിയും ബാബയും തമ്മിൽ പ്രത്യേക ബന്ധമായിരുന്നു, പ്രധാനമന്ത്രി തുറന്ന മനസോടെ പാദങ്ങളിൽ സ്പർശിച്ച് അനുഗ്രഹം തേടുമായിരുന്നു; പ്രണബ് മുഖർജിയുടെ മകൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വാചാലയായി മകൾ ശർമ്മിഷ്ട മുഖർജി. അവർ തമ്മിൽ വിചിത്രമായ ബന്ധമായിരുന്നു. നരേന്ദ്രമോദി ...

പിന്നോക്ക വിഭാഗങ്ങൾക്ക് ഏറ്റവും വലിയ ദ്രോഹം ചെയ്ത പാർട്ടിയാണ് കോൺഗ്രസ് – അമിത് ഷാ

പിന്നോക്ക വിഭാഗങ്ങൾക്ക് ഏറ്റവും വലിയ ദ്രോഹം ചെയ്ത പാർട്ടിയാണ് കോൺഗ്രസ് – അമിത് ഷാ

മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവൃത്തിച്ചതിന്റെ ചരിത്രമെടുത്താൽ സമൂഹത്തിന് “ഏറ്റവും വലിയ ദ്രോഹം” ചെയ്തത് കോൺഗ്രസ് ആണെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. ഓ ബി ...

ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം

ചാന്ദ്ര വിനോദ സഞ്ചാരം, ബഹിരാകാശ കേന്ദ്രം, ബൃഹത് ദൗത്യങ്ങൾ; 2047നുള്ളിൽ സ്വപ്ന പദ്ധതികൾ പൂർത്തീകരിക്കാനാകുമെന്ന് ഐ എസ് ആർ ഒ

ന്യൂഡൽഹി: അഞ്ച് വർഷത്തിനുള്ളിൽ ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യ യൂണിറ്റ് നിർമാണം പൂർത്തീകരിക്കാനാകുമെന്ന് ഐ എസ് ആർ ഒ. ചാന്ദ്ര വിനോദ സഞ്ചാരം ഉൾപ്പെടെ നിരവധി ചാന്ദ്ര ദൗത്യങ്ങളാണ് ...

Page 478 of 1027 1 477 478 479 1,027

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist