TOP

അസമിൽ ഭൂചലനം; ആളപായമില്ല

അസമിൽ ഭൂചലനം; ആളപായമില്ല

ഗുവാഹട്ടി: അസമിൽ ഭൂചലനം. തലസ്ഥാനമായ ഗുവാഹട്ടിയിൽ പുലർച്ചെ 5.42 ഓടെയായിരുന്നു ഭൂചലനം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ...

യുവ ഡോക്ടറുടെ ആത്മഹത്യ; ഡോ. റുവൈസിനെതിരെ കേസ് എടുത്ത് പോലീസ്; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ

യുവ ഡോക്ടറുടെ ആത്മഹത്യ; ഡോ. റുവൈസിനെതിരെ കേസ് എടുത്ത് പോലീസ്; ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് ഡോ. റുവൈസിനെതിരെ കേസ്. ഉയർന്ന സ്ത്രീധനം ആവശ്യപ്പെട്ടെന്ന ഷഹനയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ് എടുത്തത്. ജാമ്യമില്ലാ ...

2023-ലെ ഏറ്റവും ശക്തരായ വനിതകൾ ; ഫോർബ്സ് പട്ടികയിൽ ഉൾപ്പെട്ട നാല് ഇന്ത്യൻ വനിതകൾ ഇവരാണ്

2023-ലെ ഏറ്റവും ശക്തരായ വനിതകൾ ; ഫോർബ്സ് പട്ടികയിൽ ഉൾപ്പെട്ട നാല് ഇന്ത്യൻ വനിതകൾ ഇവരാണ്

ബിസിനസ് മാസികയായ ഫോർബ്സ് 2023-ലെ ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ വാർഷിക പട്ടിക പുറത്തിറക്കി. 4 ഇന്ത്യൻ വനിതകളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. സമൂഹത്തിൽ ഉയർന്ന സ്വാധീനം ...

“ഇതാണ് ജനനായകൻ, സേവകൻ”; പൊതുപരിപാടിയിൽ യുവതികളുടെ കാൽകഴുകി വന്ദിച്ച് ശിവരാജ് സിംഗ് ചൗഹാൻ;കയ്യടിച്ച് സോഷ്യൽ മീഡിയ

“ഇതാണ് ജനനായകൻ, സേവകൻ”; പൊതുപരിപാടിയിൽ യുവതികളുടെ കാൽകഴുകി വന്ദിച്ച് ശിവരാജ് സിംഗ് ചൗഹാൻ;കയ്യടിച്ച് സോഷ്യൽ മീഡിയ

ഭോപ്പാൽ: യഥാർത്ഥ ജനസേവകനെന്ന് വീണ്ടും തെളിയിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. യുവതികളുടെ കാൽ കഴുകി വന്ദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

ഫാറൂഖ് കോളേജിൽ വിളിച്ചിട്ട് ഒഴിവാക്കിയെന്ന് ജിയോ ബേബി ; ശബരിമലയെ ചൊറിയുന്നത് പോലെയല്ലെന്ന് സോഷ്യൽ മീഡിയ

ഫാറൂഖ് കോളേജിൽ വിളിച്ചിട്ട് ഒഴിവാക്കിയെന്ന് ജിയോ ബേബി ; ശബരിമലയെ ചൊറിയുന്നത് പോലെയല്ലെന്ന് സോഷ്യൽ മീഡിയ

കോഴിക്കോട്: ധാർമ്മിക മൂല്യത്തിന്റെ പേരിൽ ഫാറൂഖ് കോളേജ് യൂണിയൻ പരിപാടിയിൽ നിന്നും ഒഴിവാക്കിയ സംവിധായകൻ ജിയോ ബേബിയ്ക്ക് കണക്കിന് കൊടുത്ത് സോഷ്യൽ മീഡിയ. ശബരിമലയെ ചൊറിയുന്നതുപോലെയല്ല മറ്റ് ...

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ; കേരളത്തിലെ ഹിന്ദു വീടുകളിൽ ഭദ്രദീപം തെളിയിക്കും; വിപുലമായ ആഘോഷം

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ; കേരളത്തിലെ ഹിന്ദു വീടുകളിൽ ഭദ്രദീപം തെളിയിക്കും; വിപുലമായ ആഘോഷം

എറണാകുളം: അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന ദിനം കേരളത്തിലെ ഹിന്ദു വീടുകളിൽ ഭദ്രദീപം തെളിയിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് സംസ്ഥാന ഭാരവാഹികൾ. കേരളത്തിൽ നിന്നും 25 സന്യാസിമാരുടെ നേതൃത്വത്തിൽ ...

“POK നമ്മുടേതാണ്” ; ജമ്മുകശ്മീർ നിയമസഭയിൽ പാക് അധീന കശ്മീരിനായി 24 സീറ്റുകൾ സംവരണം ചെയ്യുമെന്ന് അമിത് ഷാ

“POK നമ്മുടേതാണ്” ; ജമ്മുകശ്മീർ നിയമസഭയിൽ പാക് അധീന കശ്മീരിനായി 24 സീറ്റുകൾ സംവരണം ചെയ്യുമെന്ന് അമിത് ഷാ

ന്യൂഡൽഹി : "POK നമ്മുടേതാണ്"! ഇന്ന് ലോക്സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശബ്ദത്തിൽ മുഴങ്ങിക്കേട്ട ഏറ്റവും പ്രസക്തമായ വാചകം ആയിരുന്നു അത്. പാക് അധീന കശ്മീരും ...

നെഹ്റുവിന്റെ രണ്ട് മണ്ടത്തരങ്ങളാണ് കശ്മീരിന്റെ ദുരിതത്തിന് കാരണമെന്ന് സഭയിൽ അമിത് ഷാ ; ഇറങ്ങിപ്പോയി കോൺഗ്രസ് എംപിമാർ

നെഹ്റുവിന്റെ രണ്ട് മണ്ടത്തരങ്ങളാണ് കശ്മീരിന്റെ ദുരിതത്തിന് കാരണമെന്ന് സഭയിൽ അമിത് ഷാ ; ഇറങ്ങിപ്പോയി കോൺഗ്രസ് എംപിമാർ

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ രണ്ടും മണ്ടത്തരങ്ങളാണ് കാശ്മീരിന്റെ ദുരിതത്തിന് കാരണമായതെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിൽ ജമ്മു കശ്മീർ സംവരണ ...

“കഴിഞ്ഞ 70 വർഷമായി അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് നീതി നൽകും ” ; നയാ കശ്മീർ ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ

“കഴിഞ്ഞ 70 വർഷമായി അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് നീതി നൽകും ” ; നയാ കശ്മീർ ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് അമിത് ഷാ

ന്യൂഡൽഹി : ജമ്മു കശ്മീർ സംവരണ ബിൽ, ജമ്മു കശ്മീർ പുനഃസംഘടന ബിൽ എന്നിവ കേന്ദ്രസർക്കാർ ലോക്‌സഭയിൽ പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് പാർലമെന്റിന്റെ ...

പോസ്റ്റ് ഓഫീസ് ബിൽ 2023 ; 125 വർഷം പഴക്കമുള്ള ഇന്ത്യൻ പോസ്റ്റ് ഓഫീസ് നിയമങ്ങളിൽ വരാൻ പോകുന്നത് കാലികപ്രസക്തമായ മാറ്റങ്ങൾ

പോസ്റ്റ് ഓഫീസ് ബിൽ 2023 ; 125 വർഷം പഴക്കമുള്ള ഇന്ത്യൻ പോസ്റ്റ് ഓഫീസ് നിയമങ്ങളിൽ വരാൻ പോകുന്നത് കാലികപ്രസക്തമായ മാറ്റങ്ങൾ

ന്യൂഡൽഹി : 125 വർഷം പഴക്കമുള്ള ഇന്ത്യൻ പോസ്റ്റ് ഓഫീസ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനായുള്ള പോസ്റ്റ് ഓഫീസ് ബിൽ 2023 രാജ്യസഭ പാസാക്കി. രാജ്യത്തെ പോസ്റ്റ് ഓഫീസുകളുമായി ...

തുണയായി ഇനി എന്നും അമൃതേശ്വര ഭൈരവൻ; അത്യപൂർവ്വ ശിവരൂപം സ്വന്തമാക്കി മോഹൻലാൽ

തുണയായി ഇനി എന്നും അമൃതേശ്വര ഭൈരവൻ; അത്യപൂർവ്വ ശിവരൂപം സ്വന്തമാക്കി മോഹൻലാൽ

കൊച്ചി: അമൃതേശ്വര ഭൈരവൻ എന്ന ശിവരൂപം സ്വന്തമാക്കി നടൻ മോഹൻലാൽ. വെള്ളറട നാഗപ്പൻ എന്ന ശില്പിയാണ് ശിവരൂപം നിർമ്മിച്ചത്. അമൃത് സ്വയം അഭിഷേകംചെയ്യുന്ന ശിവഭഗവാന്റെ അത്യപൂർവഭാവമുള്ള പ്രതിഷ്ഠയാണ് ...

രണ്ട് കേന്ദ്രമന്ത്രിമാരുൾപ്പെടെ പത്ത് ബിജെപി എംപിമാർ രാജിവച്ചു

രണ്ട് കേന്ദ്രമന്ത്രിമാരുൾപ്പെടെ പത്ത് ബിജെപി എംപിമാർ രാജിവച്ചു

ന്യൂഡൽഹി : രണ്ട് കേന്ദ്രമന്ത്രിമാരുൾപ്പെടെ പത്ത് ബിജെപി എംപിമാർ രാജിവച്ചു. 9 ലോകസഭ എംപിമാരും ഒരു രാജ്യസഭ എംപിയും ആണ് രാജി വെച്ചിട്ടുള്ളത്. സംസ്ഥാന നിയമസഭകളിലേക്ക് നടന്ന ...

വീണ്ടും അജ്ഞാതർ; ഉധംപൂർ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം; ലഷ്‌കർ തലവൻ ഹാഫിസ് സയീദിന്റെ വലംകൈ, ഹൻസ്ല അദ്‌നാനെ വധിച്ചു

വീണ്ടും അജ്ഞാതർ; ഉധംപൂർ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രം; ലഷ്‌കർ തലവൻ ഹാഫിസ് സയീദിന്റെ വലംകൈ, ഹൻസ്ല അദ്‌നാനെ വധിച്ചു

ഇസ്ലാമാബാദ്; ഇന്ത്യ ഹിറ്റ്‌ലിസ്റ്റിൾ ഉൾപ്പെടുത്തിയ ഭീകരർക്ക് നേരെ വീണ്ടും അജ്ഞാതരുടെ ആക്രമണം. ലഷ്‌കർ ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായ ഹൻസ്ല അദ്‌നാനെ അജ്ഞാതരായ തോക്കുധാരികൾ ...

രാഹുലിന് എവിടെ പക്വത!:സോണിയ, അവൾ എന്നെ പ്രധാനമന്ത്രിയാക്കില്ല, പ്രണബ് മുഖർജിയെക്കുറിച്ചുള്ള പുസ്തകത്തിൽ വ്യാപക വിമർശനം

രാഹുലിന് എവിടെ പക്വത!:സോണിയ, അവൾ എന്നെ പ്രധാനമന്ത്രിയാക്കില്ല, പ്രണബ് മുഖർജിയെക്കുറിച്ചുള്ള പുസ്തകത്തിൽ വ്യാപക വിമർശനം

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുള്ള തുറന്നെഴുത്തുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. 2004ൽ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാതിരുന്നതിനെക്കുറിച്ചും പ്രണബ് മുഖർജിക്ക് ആ സ്ഥാനം ...

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; ചൈനീസ് പിന്തുണയുള്ളവ ഉൾപ്പെടെ 100 വിദേശ വെബ്‌സൈറ്റുകൾക്ക് നിരോധനം

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; ചൈനീസ് പിന്തുണയുള്ളവ ഉൾപ്പെടെ 100 വിദേശ വെബ്‌സൈറ്റുകൾക്ക് നിരോധനം

ന്യൂഡൽഹി: രാജ്യത്ത് 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. നിക്ഷേപ, വായ്പ് തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ...

പാർലമെന്റ് തകർത്ത് തരിപ്പണമാക്കും; ഭീകരാക്രമണ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപതന്ത്വ സിങ് പന്നു

പാർലമെന്റ് തകർത്ത് തരിപ്പണമാക്കും; ഭീകരാക്രമണ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപതന്ത്വ സിങ് പന്നു

ന്യൂഡൽഹി: പാർലമെന്റ് മന്ദരിത്തിനെതിരെ ഭീകരാക്രമണ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപതന്ത്വ സിങ് പന്നു.പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികമായ ഡിസംബർ 13ന് ആക്രമണം നടത്തുമെന്നാണ് പന്നു പുറത്തുവിട്ട വീഡിയോയിൽ ...

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ലോകത്തിലെ ശക്തയായ സ്ത്രീ; തുടർച്ചയായ അഞ്ചാം തവണയും ഫോബ്‌സ് പട്ടികയിൽ ഇടം നേടി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി; ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ...

ഇൻഡി സഖ്യത്തിൽ പുകച്ചിൽ; കോൺഗ്രസിന് അഹംഭാവം; സഖ്യധാരണ ലംഘിക്കുന്നതിൽ പരസ്യവിമർശനം

‘ഭാവി പ്രധാനമന്ത്രി’യെ ചൊല്ലി ഭിന്നത; ഇൻഡി സഖ്യം ലക്ഷ്യം എത്തും മുൻപേ തകർച്ചയിലേക്ക്; കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന്

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി സഖ്യത്തില് നേതൃസ്ഥാനത്തേക്ക് ആരെന്ന തർക്കം ഉച്ചസ്ഥായിൽ.നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു രംഗത്തെത്തി. മമത ബാനർജിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ...

കർണാടക മുഖ്യമന്ത്രിയെ അയോഗ്യനാക്കാൻ ഹർജി; സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതി നോട്ടീസ്

മുസ്ലീങ്ങളുടെ ഉയർച്ചയ്ക്കായി അയ്യായിരം കോടിരൂപ ചെലവാക്കുന്നതിൽ എന്താണ് തെറ്റ്?; പ്രീണനവുമായി കർണാടക മുഖ്യമന്ത്രി

ബംഗളൂരു: ന്യൂനപക്ഷ പ്രീണനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. മുസ്ലീങ്ങളുടെ ക്ഷേമത്തിനായി അയ്യായിരം കോടി നീക്കിവെയ്ക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം സമുദായത്തിന്റെ ക്ഷേമത്തിനായി 4,000 ...

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95

മാർക്ക് ദാന വിമർശനം; വിദ്യാഭ്യാസമന്ത്രിയ്ക്ക് ഇന്ന് റിപ്പോർട്ട് നൽകിയേക്കും

തിരുവനന്തപുരം: പത്താംക്ലാസ് മൂല്യനിർണയത്തിലെ മാർക്ക് ദാനത്തെ വിമർശിച്ചുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ഇന്ന് വകുപ്പുമന്ത്രി വി ശിവൻകുട്ടിയ്ക്ക് കൈമാറും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർത്ഥികൾക്കും എ ...

Page 479 of 1027 1 478 479 480 1,027

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist