TOP

എ രാജയെ അയോഗ്യനാക്കിയ നടപടിക്ക് ഭാഗിക സ്റ്റേ; സഭയിലെത്താം പക്ഷേ വോട്ട് ചെയ്യാനാകില്ല

ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

തിരുവനന്തപുരം; ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് അനിരുദ്ധ ബോസ് അദ്ധ്യക്ഷനായ ബെഞ്ചാണ് എ രാജയുടെ അപ്പീൽ ...

ചരിത്രത്തിലാദ്യം; ജനപ്രതിനിധി സഭ സ്പീക്കറെ പുറത്താക്കി യുഎസ്

ചരിത്രത്തിലാദ്യം; ജനപ്രതിനിധി സഭ സ്പീക്കറെ പുറത്താക്കി യുഎസ്

വാഷിംഗ്ടൺ: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി അമേരിക്ക. 210 ന് എതിരെ 216 വോട്ടുകൾക്കാണ് സ്പീക്കറെ പുറത്താക്കിയത്. ഈ പ്രമേയം സഭം അംഗീകരിക്കുകയായിരുന്നു. ...

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് ഇന്നും മഴ തുടരും; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തന്നെ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ ...

ചൈനീസ് ബന്ധം? ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്ത അറസ്റ്റിൽ

ചൈനീസ് ബന്ധം? ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്ത അറസ്റ്റിൽ

ന്യൂഡൽഹി : ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രബീർ പുർകയസ്തയെ, യുഎപിഎ കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഓഫീസിലേക്ക് ...

ഇന്ത്യ കണ്ണുരുട്ടി; ഒതുങ്ങി കാനഡ; ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ; ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും പ്രതികരണം

ഇന്ത്യ കണ്ണുരുട്ടി; ഒതുങ്ങി കാനഡ; ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ; ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുമെന്നും പ്രതികരണം

ഒട്ടാവ/ ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജാർ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കാനഡ. ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ഈ മാസം 10 ...

ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂർ ബാങ്കിന് കൊടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ; കരുവന്നൂരിൽ ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി

ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപയും കേരള ബാങ്കിൽ നിന്നും 12 കോടി രൂപയും കരുവന്നൂർ ബാങ്കിന് കൊടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ ; കരുവന്നൂരിൽ ആർക്കും പണം നഷ്ടപ്പെടില്ലെന്നും മന്ത്രി

തിരുവനന്തപുരം : കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച ആർക്കും പണം നഷ്ടപ്പെടില്ലെന്ന് മന്ത്രി വി എൻ വാസവൻ. ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപ കരുവന്നൂർ ...

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ കേരളത്തിന് അഭിമാനമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ. പുരുഷന്മാരുടെ 800 മീറ്ററിൽ വെള്ളി മെഡൽ നേടി. ഇതോടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 67 ...

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എൻഡിഎയിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തികളോട് യോജിക്കാൻ കഴിയാത്തതിനാൽ അതിന് അനുവദിച്ചില്ലെന്നും ...

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ഒരേ ജയിലിൽ പാർപ്പിച്ച് അധികൃതർ. കഴിഞ്ഞ ദിവസം റിമാൻഡിലായ സിപിഎം കൗൺസിലർ അരവിന്ദാക്ഷൻ, സി.കെ ജിൽസ് എന്നിവരെയാണ് ...

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; പരിഭ്രാന്തരായി ജനങ്ങൾ; വീടുകളിൽ നിന്നും ഇറങ്ങിയോടി

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; പരിഭ്രാന്തരായി ജനങ്ങൾ; വീടുകളിൽ നിന്നും ഇറങ്ങിയോടി

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചയോടെയായിരുന്നു സംഭവം. നേപ്പാളാണ് ...

“കരുവന്നൂര്‍ സമരത്തില്‍ രാഷ്ട്രീയമില്ല, നാടകമാക്കുന്നവര്‍ക്ക് കമ്മ്യൂണിസത്തിന്റെ തിമിരം”: സുരേഷ് ഗോപി

“കരുവന്നൂര്‍ സമരത്തില്‍ രാഷ്ട്രീയമില്ല, നാടകമാക്കുന്നവര്‍ക്ക് കമ്മ്യൂണിസത്തിന്റെ തിമിരം”: സുരേഷ് ഗോപി

തൃശൂര്‍: കരുവന്നൂരില്‍ നടത്തിയ പദയാത്രയിലും സമരത്തിലും രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി. അത് മനുഷ്യത്വ വിഷയമാണ്, നാടകമാക്കുന്നവര്‍ക്ക് കമ്മ്യൂണിസത്തിന്റെ തിമിരമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപിക്ക് ...

ഉജൈയിനിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവം; പ്രതിയുടെ വീട് പൊളിച്ചുനീക്കും

ഉജൈയിനിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവം; പ്രതിയുടെ വീട് പൊളിച്ചുനീക്കും

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ വീട് പൊളിച്ചുനീക്കുമെന്ന് അധികൃതർ നിയമവിരുദ്ധമായി നിർമ്മിച്ചതിനാലാണ് വീട് പൊളിക്കുന്നതെന്നാണ് വിവരം. ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷനിലെ സർക്കാർ ഭൂമിയിലാണ് ഭാരതിയുടെ ...

മസ്തിഷ്ക മരണ റിപ്പോർട്ട് നൽകി അവയവദാനം ;   ലേക് ഷോര്‍ ആശുപത്രിയ്‌ക്കെതിരെയുള്ള കേസിന് ഹൈക്കോടതി സ്റ്റേ

മസ്തിഷ്ക മരണ റിപ്പോർട്ട് നൽകി അവയവദാനം ; ലേക് ഷോര്‍ ആശുപത്രിയ്‌ക്കെതിരെയുള്ള കേസിന് ഹൈക്കോടതി സ്റ്റേ

എറണാകുളം : മസ്തിഷ്ക മരണ റിപ്പോർട്ട് നൽകി അവയവദാനം നടത്തിയെന്ന പരാതിയിൽ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയ്‌ക്കെതിരെയുള്ള കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കും എതിരെയുള്ള ...

തലസ്ഥാനത്തേക്ക്  കോടിയേരിയുടെ ഭൗതിക ശരീരം കൊണ്ടുവരാതിരുന്നതിന് കാരണം പിണറായി വിജയൻ ; കെ സുധാകരൻ

തലസ്ഥാനത്തേക്ക് കോടിയേരിയുടെ ഭൗതിക ശരീരം കൊണ്ടുവരാതിരുന്നതിന് കാരണം പിണറായി വിജയൻ ; കെ സുധാകരൻ

തിരുവനന്തപുരം :തലസ്ഥാനത്തേക്ക് കോടിയേരിയുടെ ഭൗതിക ശരീരം കൊണ്ടുവരാതിരുന്നതിന് കാരണം പിണറായി വിജയനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. സിപിഎം സംസ്ഥാന ...

‘ഇൻഡി’ സഖ്യത്തിന്റെ ലക്ഷ്യം ഹിന്ദു വിരുദ്ധ രാഷ്ട്രീയം ; പുതിയ സഖ്യത്തിനെതിരെ വിമർശനവുമായി തേജസ്വി സൂര്യ

‘ഇൻഡി’ സഖ്യത്തിന്റെ ലക്ഷ്യം ഹിന്ദു വിരുദ്ധ രാഷ്ട്രീയം ; പുതിയ സഖ്യത്തിനെതിരെ വിമർശനവുമായി തേജസ്വി സൂര്യ

മധ്യപ്രദേശ്: പുതിയ സഖ്യത്തിന്റെ ലക്ഷ്യം ഹിന്ദു വിരുദ്ധ രാഷ്ട്രീയം,ഇൻഡി സഖ്യത്തിനെതിരെ വിമർശനവുമായി ബി ജെ പി എംപി തേജസ്വി സൂര്യ. നർമ്മദാപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ...

തുടർഭരണം എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് അല്ല;അഴിമതി തെളിയിക്കപ്പെട്ടാൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകും;എം.വി. ഗോവിന്ദൻ

തട്ടം പരാമർശത്തിൽ അനിൽകുമാറിനെ തള്ളി സിപിഎം; വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമെന്ന് എംവി ഗോവിന്ദൻ

കണ്ണൂർ: തട്ടം പരാമർശത്തിൽ കെ അനിൽകുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അനിൽ കുമാർ പറഞ്ഞത് പാർട്ടിയുടെ നിലപാടല്ലെന്നും വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ ...

പണം വച്ച് ചീട്ടുകളി; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനും സംഘവും പിടിയിൽ

ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണം വെച്ച് ചീട്ടുകളി ; അറസ്റ്റിലായ വിനയകുമാറിനെതിരെ വകുപ്പ് തല നടപടികൾക്ക് സാധ്യത

തിരുവനന്തപുരം : ട്രിവാന്‍ഡ്രം ക്ലബ്ലില്‍ പണം വെച്ച് ചീട്ടുകളിച്ച യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡി എസ്ആര്‍ വിനയകുമാറിനെതിരെ വകുപ്പ് തല നടപടികൾക്ക് സാധ്യത. വിനയകുമാറടക്കം ഒൻപതുപേരെയാണ് തിരുവനന്തപുരം ...

ത്രിപുരയിൽ ബിജെപിയ്ക്ക് കിട്ടിയത് നേരിയ വിജയം; ജനതാത്പര്യം മുൻനിർത്തി പ്രവർത്തിക്കും; കനലണയുന്നത് വിശ്വസിക്കാനാവാതെ യെച്ചൂരി

സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്ഡ്;സ്റ്റാൻഡ് അപ് കൊമേഡിയൻ ഉൾപ്പെടെ 2 പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: സിപിഎം ജനറൽ  സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്ഡ്. ഡൽഹി പോലീസാണ് റെയ്ഡ് നടത്തുന്നത്. സീതാറാം യെച്ചൂരിക്ക് സർക്കാർ അനുവദിച്ച വസതിയിലാണ് റെയ്ഡ് നടക്കുന്നത്. ന്യൂസ് ...

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; മൂന്നംഗ സംഘം പോലീസ് പിടിയിൽ

ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; മൂന്നംഗ സംഘം പോലീസ് പിടിയിൽ

കോഴിക്കോട് : ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘം പോലീസ് പിടിയിൽ.കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി.ഷിജിൻദാസ് (27), വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ...

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് പരിക്ക്; ഭീകരർക്കായി വ്യാപക തിരച്ചിൽ

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് പരിക്ക്; ഭീകരർക്കായി വ്യാപക തിരച്ചിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി ജില്ലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. മണിക്കൂറുകളോളം നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ജില്ലയിലെ വനമോഖലയിൽ നടത്തിയ തിരച്ചിലിന് ...

Page 533 of 1028 1 532 533 534 1,028

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist