TOP

കുൽഗാമിൽ വീണ്ടും സൈന്യവും ഭീകരരും ആയി ഏറ്റുമുട്ടൽ ; വെടിവെപ്പിനെ തുടർന്ന് വനത്തിൽ ഒളിച്ച് ഭീകരർ ; തിരച്ചിൽ തുടർന്ന് പോലീസും സൈന്യവും

കുൽഗാമിൽ വീണ്ടും സൈന്യവും ഭീകരരും ആയി ഏറ്റുമുട്ടൽ ; വെടിവെപ്പിനെ തുടർന്ന് വനത്തിൽ ഒളിച്ച് ഭീകരർ ; തിരച്ചിൽ തുടർന്ന് പോലീസും സൈന്യവും

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. വെടിവെപ്പിനെ തുടർന്ന് ഉൾവനത്തിലേക്ക് ഓടിപ്പോയ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ മൂന്ന് ...

24,470 കോടി ചിലവിൽ ഇന്ത്യയിൽ 508 റെയിൽവേ സ്റ്റേഷനുകൾക്ക് നവീകരണം ; ആഗസ്റ്റ് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടൽ ചടങ്ങ് നടത്തും

24,470 കോടി ചിലവിൽ ഇന്ത്യയിൽ 508 റെയിൽവേ സ്റ്റേഷനുകൾക്ക് നവീകരണം ; ആഗസ്റ്റ് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടൽ ചടങ്ങ് നടത്തും

ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ ‘അമൃത് ഭാരത് സ്റ്റേഷൻ സ്കീം’ പ്രകാരം ഇന്ത്യയിലുടനീളമുള്ള 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്താനായി തീരുമാനിച്ചു . ആഗസ്റ്റ് 6 ന് ...

നൂഹിലെ കലാപകാരികൾക്ക് ബുൾഡോസർ ചികിത്സയുമായി ഹരിയാന സർക്കാർ; 250 അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി

നൂഹിലെ കലാപകാരികൾക്ക് ബുൾഡോസർ ചികിത്സയുമായി ഹരിയാന സർക്കാർ; 250 അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കി

ചണ്ഡിഗഢ്: ഹരിയാനയിലെ നൂഹിൽ രണ്ട് ദിവസം അഴിഞ്ഞാടിയ കലാപകാരികൾക്ക് സർക്കാരിന്റെ ബുൾഡോസർ ചികിത്സ. നൂഹ് ജില്ലയിലെ പ്രശ്‌നബാധിത മേഖലയിലെ അനധികൃത കൈയ്യേറ്റങ്ങളും നിർമിതികളും സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ...

‘ഓപ്പറേഷൻ e-സേവ’  –  കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

‘ഓപ്പറേഷൻ e-സേവ’ – കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം : അക്ഷയ കേന്ദ്രങ്ങളിൽ അഴിമതിയും കൈക്കൂലിയും വ്യാപകമാകുന്നു എന്ന പരാതികൾ  ഉയർന്നതിനെ തുടർന്ന് കേരളത്തിലെ നൂറ്റിമുപ്പതോളം അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.  'ഓപ്പറേഷൻ ...

സൗഹൃദവും സുരക്ഷയും വർദ്ധിപ്പിക്കാൻ ഇന്ത്യ-കസാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ച  ; ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടാൻ ധാരണയിലെത്തി

സൗഹൃദവും സുരക്ഷയും വർദ്ധിപ്പിക്കാൻ ഇന്ത്യ-കസാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ച ; ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടാൻ ധാരണയിലെത്തി

ന്യൂഡൽഹി : നാലാമത് ഇന്ത്യ-കസാക്കിസ്ഥാൻ സുരക്ഷാ ചർച്ച അസ്താനയിൽ നടന്നു. ഭീകരവാദം, തീവ്രവാദം, മയക്കുമരുന്ന് കടത്ത് എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ചർച്ചയിൽ ...

‘ജ്ഞാൻവാപിയിൽ ശാസ്ത്രീയ പരിശോധന തുടരാം‘: മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി സുപ്രീം കോടതി

‘ജ്ഞാൻവാപിയിൽ ശാസ്ത്രീയ പരിശോധന തുടരാം‘: മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി സുപ്രീം കോടതി

ന്യൂഡൽഹി: ജ്ഞാൻവാപി മന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന തടയാനാവില്ലെന്ന് സുപ്രീം കോടതി. പരിശോധന തടയണമെന്ന അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കാനാവില്ലെന്ന് ...

ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ 36 വർഷത്തെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ചെസ്സ് പ്രതിഭ ; സ്വപ്നനേട്ടവുമായി ദൊമ്മരാജു ഗുകേഷ്

ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ 36 വർഷത്തെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ചെസ്സ് പ്രതിഭ ; സ്വപ്നനേട്ടവുമായി ദൊമ്മരാജു ഗുകേഷ്

അസർബൈജാൻ : ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ 36 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ചെസിലെ ഇന്ത്യൻ യുവതാരം ദൊമ്മരാജു ഗുകേഷ്. ഏറ്റവും ദൈർഘ്യമേറിയ സ്ട്രീക്കിനുള്ള വിശ്വനാഥൻ ...

അപകീർത്തി കേസ്; രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം; ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

അപകീർത്തി കേസ്; രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം; ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ആശ്വാസം. കേസിൽ കീഴ്ക്കോടതിയുടെ ശിക്ഷാ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബിആർ ഗവായി അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ...

‘ഗണപതി മിത്താണെന്ന് ഞാനും ഷംസീറും പറഞ്ഞിട്ടേയില്ല‘: നിന്ന നിൽപ്പിൽ കരണം മറിഞ്ഞ് എം വി ഗോവിന്ദൻ

‘ഗണപതി മിത്താണെന്ന് ഞാനും ഷംസീറും പറഞ്ഞിട്ടേയില്ല‘: നിന്ന നിൽപ്പിൽ കരണം മറിഞ്ഞ് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനും ഷംസീറും പറഞ്ഞിട്ടേയില്ലെന്ന് ഗോവിന്ദൻ ...

മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം തകർത്തോ?; ജ്ഞാൻവാപിയിൽ പരിശോധന ആരംഭിച്ച് ഗവേഷക സംഘം; കനത്ത കാവലൊരുക്കി പോലീസ്

മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം തകർത്തോ?; ജ്ഞാൻവാപിയിൽ പരിശോധന ആരംഭിച്ച് ഗവേഷക സംഘം; കനത്ത കാവലൊരുക്കി പോലീസ്

ലക്‌നൗ: ഹൈക്കോടതി ഉത്തരവിന് പിന്നാലെ ജ്ഞാൻ വാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ആരംഭിച്ചു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് മസ്ജിദിൽ പരിശോധന നടത്തുന്നത്. രാവിലെ എട്ട് മണിയോടെ ...

നാമജപയാത്രയ്‌ക്കെതിരെ കേസ്; ഹൈക്കോടതിയെ സമീപിക്കാൻ എൻഎസ്എസ്; സ്പീക്കർക്കെതിരെ നിയമ നടപടിയ്ക്കും ആലോചന

നാമജപയാത്രയ്‌ക്കെതിരെ കേസ്; ഹൈക്കോടതിയെ സമീപിക്കാൻ എൻഎസ്എസ്; സ്പീക്കർക്കെതിരെ നിയമ നടപടിയ്ക്കും ആലോചന

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ കേസ് എടുത്തതിൽ പോലീസിനെതിരെ ശക്തമായ നിയമ പോരാട്ടത്തിനൊരുങ്ങി എൻഎസ്എസ്. കേസിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ ...

മോദി പേരുള്ളവരെ അപമാനിച്ച കേസ്; രാഹുലിന്റെ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം ഇന്ന്

അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിൽ വിചാരണ തുടരാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ ...

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; അസ്ഫാഖ് റിമാൻഡിൽ; ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ പോലീസ് ബിഹാറിലേക്ക് തിരിക്കും

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; അസ്ഫാഖ് അലമിന് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പോലീസ്; പഴുതടച്ച കുറ്റപത്രം തയ്യാറാക്കും

എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് അലത്തിന് പരമാവധി ശിക്ഷ വാങ്ങി നൽകാൻ പോലീസ്. ഇതിനായി പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് ...

കേരളത്തിൽ വീണ്ടും അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; ഇത്തവണ അറസ്റ്റിലായത് കുട്ടിയുടെ ബന്ധു തന്നെ

മലപ്പുറത്ത് വിവിധ ഭാഷ തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതി കസ്റ്റഡിയിൽ

തിരൂരങ്ങാടി : മലപ്പുറം തിരൂരങ്ങാടിയിൽ വിവിധ ഭാഷ തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശികളായ തൊഴിലാളികളുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതിയെ പോലീസ് ...

ഡല്‍ഹി സര്‍വീസസ് ബില്‍ ലോക്‌സഭ പാസാക്കി  ; അരിശം പൂണ്ട് പ്രതിപക്ഷം ഇറങ്ങിപോയി

ഡല്‍ഹി സര്‍വീസസ് ബില്‍ ലോക്‌സഭ പാസാക്കി ; അരിശം പൂണ്ട് പ്രതിപക്ഷം ഇറങ്ങിപോയി

ന്യൂഡൽഹി : ഡൽഹി സർക്കാരിന്റെ അധികാരം പരിമിതപ്പെടുത്തുന്ന ഡല്‍ഹി സര്‍വീസസ് ബില്‍ ലോക്സഭ പാസാക്കി. ഗ്രൂപ്പ് എ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ ഡൽഹി സർക്കാരിന്റെ ...

ജനാധിപത്യം പിഴുതെറിയണം, ശരിഅത്ത് നടപ്പിലാക്കണം : പ്രതിജ്ഞയെടുത്ത് അഹമ്മദ് റാസ; താലിബാനിൽ ചേരാൻ പദ്ധതിയിട്ട കൊടും ഭീകരൻ അറസ്റ്റിൽ

ജനാധിപത്യം പിഴുതെറിയണം, ശരിഅത്ത് നടപ്പിലാക്കണം : പ്രതിജ്ഞയെടുത്ത് അഹമ്മദ് റാസ; താലിബാനിൽ ചേരാൻ പദ്ധതിയിട്ട കൊടും ഭീകരൻ അറസ്റ്റിൽ

ലക്‌നൗ : രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മുധയിലെ ഗുലാഡിയ ഗ്രാമവാസിയായ അഹമ്മദ് റാസയെ(24) ആണ് യുപി ...

പ്രതിപക്ഷ സഖ്യത്തിന് വേണ്ടി ആം ആദ്മി പാര്‍ട്ടി ജനങ്ങളുടെ താൽപ്പര്യങ്ങൾ ബലികഴിക്കരുത്; ഡൽഹി സർവീസ് ബില്ലിനെ എതിർക്കുന്നത് അഴിമതി മറച്ചുവെക്കാന്‍ : അമിത്ഷാ

പ്രതിപക്ഷ സഖ്യത്തിന് വേണ്ടി ആം ആദ്മി പാര്‍ട്ടി ജനങ്ങളുടെ താൽപ്പര്യങ്ങൾ ബലികഴിക്കരുത്; ഡൽഹി സർവീസ് ബില്ലിനെ എതിർക്കുന്നത് അഴിമതി മറച്ചുവെക്കാന്‍ : അമിത്ഷാ

ന്യൂഡല്‍ഹി : ഡൽഹി സർവീസ് ബില്ലിനെ ആം ആദ്മി പാര്‍ട്ടി എതിർക്കുന്നത് അഴിമതി മറച്ചുവെക്കാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. പാര്‍ലമെന്‍റില്‍ ഡൽഹി ഗവൺമെന്റ് ഓഫ് ...

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

കോഴിക്കോട്: മതമൗലികവാദികളുടെ ഗുഡ്സർട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപയാത്രയ്ക്കെതിരെ സർക്കാർ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കർ എഎൻ ...

ജ്ഞാൻവാപി മസ്ജിദ് കേസ്; ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ  അനുകൂല വിധിയുമായി കോടതി; മസ്ജിദിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി

ജ്ഞാൻവാപി കേസ്; മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി; സുപ്രീംകോടതിയെ സമീപിച്ചു

ലക്‌നൗ: ജ്ഞാൻവാപി കേസിൽ മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്താൻ അനുമതി നൽകി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി. ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ...

ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണെന്ന് പറയുന്നത് അജ്ഞതകൊണ്ട്; പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണം; എഎൻ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഗണപതി മിത്താണെന്ന വിവാദ പരാമർശം; എഎൻ ഷംസീറിനെതിരെ രാഷ്ട്രപതിയ്ക്ക് പരാതി

ന്യൂഡൽഹി: ഗണപതിയും ഹൈന്ദവ വിശ്വാസങ്ങളും മിത്താണെന്ന പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ പരാതി. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ്   പരാതി നൽകിയിരിക്കുന്നത്. പരാമർശത്തിൽ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധം ...

Page 578 of 1028 1 577 578 579 1,028

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist