TOP

ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്

കവരത്തി: അഴിമതി കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഓഫീസിലും പരിശോധന. ഇഡിയാണ് പരിശോധന നടത്തുന്നത്. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി. ...

വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ചമച്ച് നിഖിൽ തോമസ് അഡ്മിഷൻ നേടിയെടുത്ത സംഭവം; മുൻ എസ്എഫ്‌ഐ നേതാവ് അബിനെ നാട്ടിലെത്തിക്കാൻ പോലീസ്; ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും

വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ചമച്ച് നിഖിൽ തോമസ് അഡ്മിഷൻ നേടിയെടുത്ത സംഭവം; മുൻ എസ്എഫ്‌ഐ നേതാവ് അബിനെ നാട്ടിലെത്തിക്കാൻ പോലീസ്; ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കും

ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് മുൻ എസ്എഫ് നേതാവ് നിഖിൽ തോമസ് ബിരുദാനന്തര ബിരുദത്തിന് അഡ്മിഷൻ നേടിയ സംഭവത്തിൽ വിദേശത്തുള്ള കൂട്ടുപ്രതിയെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമം ...

വ്യാപാരവും നയതന്ത്രവും ശക്തമാക്കും; നിർണായക വിഷയങ്ങളിൽ ചർച്ച നടത്തി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രധാനമന്ത്രിയും

വ്യാപാരവും നയതന്ത്രവും ശക്തമാക്കും; നിർണായക വിഷയങ്ങളിൽ ചർച്ച നടത്തി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രധാനമന്ത്രിയും

കെയ്‌റോ: ഇന്ത്യയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച് ഈജിപ്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗളിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളുടെയും സഹകരണം ...

വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകി ജോലി തട്ടിയ സംഭവം; വിദ്യ ഇന്ന് നീലേശ്വരം പോലീസിന് മുൻപിൽ ഹാജരായേക്കും

വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നൽകി ജോലി തട്ടിയ സംഭവം; വിദ്യ ഇന്ന് നീലേശ്വരം പോലീസിന് മുൻപിൽ ഹാജരായേക്കും

കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടിയ സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് വിദ്യ ഇന്ന് നീലേശ്വരം പോലീസിന് മുൻപിൽ ഹാജരാകും. ഇന്നലെ ...

പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ വിദ്യ കീറിക്കളഞ്ഞുവെന്ന് പോലീസ്; മൊബൈൽ ഫോണിലെ രേഖകളും നശിപ്പിച്ചു

പാലക്കാട്; പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തിൽ വിദ്യ കീറിക്കളഞ്ഞുവെന്ന് പോലീസ്. മണ്ണാർകാട് കോടതിയിൽ വിദ്യയുടെ ജാമ്യഹർജി കേൾക്കവേയാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. അട്ടപ്പാടി കോളജിൽ ...

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി. പൂഞ്ച് ജില്ലയിൽ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കൃഷ്ണഘാട്ടി സെക്ടറിലെ അതിർത്തി ...

കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ; മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിലെ കാലവസ്ഥയെ സ്വാധീനിച്ച് ന്യൂനമർദ്ദ പാത്തി; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരള തീരത്ത് സ്ഥിതിചെയ്യുന്ന ...

റഷ്യയെ ഭീതിയിലാഴ്ത്തിയ മണിക്കൂറുകൾ; ഒടുവിൽ പിൻമാറി വിമതർ; രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് പിൻമാറ്റമെന്ന് വാഗ്നർ ഗ്രൂപ്പ് മേധാവി

റഷ്യയെ ഭീതിയിലാഴ്ത്തിയ മണിക്കൂറുകൾ; ഒടുവിൽ പിൻമാറി വിമതർ; രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് പിൻമാറ്റമെന്ന് വാഗ്നർ ഗ്രൂപ്പ് മേധാവി

മോസ്‌കോ: റഷ്യയെ മണിക്കൂറുകളോളം ഭീതിയാലാഴ്ത്തി ആഭ്യന്തര യുദ്ധത്തിന്റെ പ്രതീതി സൃഷ്ടിച്ച വിമതസംഘം പിൻമാറുന്നതായി അറിയിച്ചു. റഷ്യൻ നഗരമായ റൊസ്‌തോവിന്റെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം തലസ്ഥാനത്തേക്ക് മുന്നേറുന്നതിനിടെയാണ് പിൻമാറ്റം. ...

പ്രധാനമന്ത്രിയുടെ സന്ദർശനം; സ്വന്തം പതാകയ്‌ക്കൊപ്പം ത്രിവർണപതാകയും ഉയർത്തി ഈജിപ്ത്

പ്രധാനമന്ത്രിയുടെ സന്ദർശനം; സ്വന്തം പതാകയ്‌ക്കൊപ്പം ത്രിവർണപതാകയും ഉയർത്തി ഈജിപ്ത്

കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ത്രിവർണ പതാക ഉയർത്തി ഈജിപ്ത്. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗളിയുമായുള്ള വട്ടമേശ യോഗത്തിന് മുന്നോടിയായിട്ടാണ് ത്രിവർണ പതാക ഉയർത്തിയത്. ...

മോസ്‌കോ ലക്ഷ്യമിട്ട് വാഗ്നർ ഗ്രൂപ്പ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി മേയർ; ആഭ്യന്തര യുദ്ധത്തിലേക്ക് റഷ്യ

മോസ്‌കോ ലക്ഷ്യമിട്ട് വാഗ്നർ ഗ്രൂപ്പ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി മേയർ; ആഭ്യന്തര യുദ്ധത്തിലേക്ക് റഷ്യ

മോസ്‌കോ: റഷ്യയെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ച് സ്വകാര്യ സൈനിക കമ്പനിയായ വാഗ്നർ. തെക്കൻ നഗരങ്ങളുടെ നിയന്ത്രണം സ്വന്തമാക്കിയതിന് പിന്നാലെ തലസ്ഥാന നഗരമായ മോസ്‌കോയെ ലക്ഷ്യമിട്ട് നീങ്ങിയിരിക്കുകയാണ് അംഗങ്ങൾ. ...

സ്ത്രീയാണ്; പ്രായവും ആരോഗ്യവും പരിഗണിക്കണം; വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ ജാമ്യം വേണമെന്ന് വിദ്യ

വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി; പിടിക്കപ്പെടുമെന്ന് ആയപ്പോൾ അട്ടപ്പാടി ചുരത്തിൽവച്ച് കീറി കളഞ്ഞു; വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ്

പാലക്കാട്: ജോലി നേടാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയെന്ന് എസ്എഫ്‌ഐ നേതാവ് വിദ്യ സമ്മതിച്ചതായി പോലീസ്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ...

പ്രധാനമന്ത്രി ഈജിപ്തിൽ; ഊഷ്മള സ്വീകരണം നൽകി ഈജിപ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി

പ്രധാനമന്ത്രി ഈജിപ്തിൽ; ഊഷ്മള സ്വീകരണം നൽകി ഈജിപ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി

കെയ്‌റോ: അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിൽ. കെയ്‌റോയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ ഈജിപ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ...

വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ചമച്ച കേസ്; നിഖിലിനെ കസ്റ്റഡിയിൽ വിട്ടു

വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ചമച്ച കേസ്; നിഖിലിനെ കസ്റ്റഡിയിൽ വിട്ടു

ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ സംഭവത്തിൽ പ്രതിയും മുൻ എസ്എഫ്‌ഐ നേതാവുമായ നിഖിൽ തോമസിനെ കസ്റ്റഡിയിൽ വിട്ട് പോലീസ്. ഒരാഴ്ചത്തേയ്ക്ക് ...

പനിയുള്ള കുട്ടികൾ അഞ്ച് ദിവസം വീട്ടിൽ തുടരണം; മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

പനിയുള്ള കുട്ടികൾ അഞ്ച് ദിവസം വീട്ടിൽ തുടരണം; മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട്: പകർച്ചപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പനിയുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ച് ദിവസം വരെ സ്‌കൂളിൽ ...

മണിപ്പൂരിൽ പ്ലാസ്റ്റിക് പൈപ്പ് ഗോഡൗൺ അഗ്നിക്കിരയാക്കി കലാപകാരികൾ; ഉണ്ടായത് കോടികളുടെ നഷ്ടം

മണിപ്പൂരിൽ പ്ലാസ്റ്റിക് പൈപ്പ് ഗോഡൗൺ അഗ്നിക്കിരയാക്കി കലാപകാരികൾ; ഉണ്ടായത് കോടികളുടെ നഷ്ടം

ഇംഫാൽ: മണിപ്പൂരിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള പ്ലാസ്റ്റിക് പൈപ്പുകൾ സൂക്ഷിക്കുന്ന ഗോഡൗൺ അഗ്നിക്കിരയാക്കി കലാപകാരികൾ. മന്ത്രി എൽ സുസിന്ദ്രോ മെയ്തിയുടെ ചിംഗെരാലിൽ ഉള്ള ഗോഡൗണാണ് കലാപകാരികൾ കത്തിച്ചത്. കോടികളുടെ  ...

ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം; എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി  കരിന്തളം ഗവൺമെൻറ് കോളേജ്

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച കേസ്; എസ്എഫ്‌ഐ നേതാവ് വിദ്യയ്ക്ക് ജാമ്യം

പാലക്കാട്: ജോലി തട്ടാനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ എസ്എഫ്‌ഐ നേതാവ് വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ...

കെ.സുധാകരന്റെ അറസ്റ്റ്: രാഹുൽഗാന്ധിയുടെ മൗനം കേസിൽ സത്യമുള്ളത് കൊണ്ട്: കെ.സുരേന്ദ്രൻ

കെ.സുധാകരന്റെ അറസ്റ്റ്: രാഹുൽഗാന്ധിയുടെ മൗനം കേസിൽ സത്യമുള്ളത് കൊണ്ട്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ മോൻസൻ മാവുങ്കൽ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും രാഹുൽഗാന്ധി പ്രതികരിക്കാത്തത് സുധാകരൻ കുറ്റം ചെയ്‌തെന്ന് ബോധ്യമായത് കൊണ്ടാണെന്ന് ...

ബാലമന്ദിരത്തിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി; പോലീസ് പിടിയിലായത് തീവണ്ടിയിൽ നാട് വിടാനുള്ള ശ്രമത്തിനിടെ

ബാലമന്ദിരത്തിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ കണ്ടെത്തി; പോലീസ് പിടിയിലായത് തീവണ്ടിയിൽ നാട് വിടാനുള്ള ശ്രമത്തിനിടെ

കോഴിക്കോട്: വെള്ളിമാട്കുന്നിലെ ബാലമന്ദിരത്തിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. കാണാതായ നാല് പേരിൽ മൂന്ന് പേരെയാണ് കണ്ടെത്തിയത്. തീവണ്ടിയിൽ കയറി നാട് വിടാൻ ശ്രമിക്കുകയായിരുന്നു ഇവർ. നാടുവിടാൻ ...

സ്ത്രീയാണ്; പ്രായവും ആരോഗ്യവും പരിഗണിക്കണം; വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ ജാമ്യം വേണമെന്ന് വിദ്യ

സ്ത്രീയാണ്; പ്രായവും ആരോഗ്യവും പരിഗണിക്കണം; വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ ജാമ്യം വേണമെന്ന് വിദ്യ

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ കോടതിയിൽ പ്രതി വിദ്യയുടെ വൈകാരിക പ്രതികരണങ്ങൾ. താനൊരു സ്ത്രീയാണെന്ന കാര്യവും തന്റെ ആരോഗ്യവും പ്രായവും പരിഗണിച്ച് ...

ഭാരതം ചരിത്ര മാതൃകയാണ്; അമേരിക്കയ്ക്ക് ഇന്ത്യയിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാനുണ്ട്; ജോണി മൂർ

ഭാരതം ചരിത്ര മാതൃകയാണ്; അമേരിക്കയ്ക്ക് ഇന്ത്യയിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാനുണ്ട്; ജോണി മൂർ

ന്യൂയോർക്ക് : ഇന്ത്യയിൽ നിന്ന് അമേരിക്കയ്ക്ക് കുറേ കാര്യങ്ങൾ പഠിക്കാനാകുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം മുൻ കമ്മീഷണർ ജോണി മൂർ പറഞ്ഞു. ...

Page 606 of 1029 1 605 606 607 1,029

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist