TOP

കാനുമായി ഒരാൾ നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; റെയിൽവേ പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് എൻഐഎ

കാനുമായി ഒരാൾ നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; റെയിൽവേ പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് എൻഐഎ

കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലുണ്ടായ തീപിടുത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാനുമായി ഒരാൾ ട്രെയിനിന്റെ അടുത്ത് എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുലർച്ചെ ഒന്നരയോടെയാണ് ട്രെയിനിന് തീപിടിച്ചത്. തീപിടിച്ച കോച്ച് ...

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയിൽ തീപിടുത്തം. മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടിരുന്ന ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. ...

ബാങ്കുകൾ മനുഷ്യത്വം കാണിക്കണം; സിബിൽ സ്‌കോർ കുറഞ്ഞ പേരിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുത്; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: സിബിൽ സ്‌കോർ കുറവാണെന്നതു കൊണ്ടു മാത്രം ബാങ്കുകൾ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വിദ്യാർത്ഥികൾ നാളത്തെ രാഷ്ട്രനിർമാതാക്കളാണെന്നും വിദ്യാഭ്യാസ വായ്പാ അപേക്ഷകരോട് മനുഷ്യത്വത്തോടെയുള്ള സമീപനം ...

നിർണായക ചർച്ച; പ്രചണ്ഡയെ കണ്ട് അജിത് ഡോവൽ; സുരക്ഷാ വിഷയങ്ങൾ ചർച്ചയാകും

നിർണായക ചർച്ച; പ്രചണ്ഡയെ കണ്ട് അജിത് ഡോവൽ; സുരക്ഷാ വിഷയങ്ങൾ ചർച്ചയാകും

ന്യൂഡൽഹി : നേപ്പാൾ പ്രധാനമന്ത്രി പ്രധാനമന്ത്രി പുഷ്പ കമൽ ദഹലുമായി നിർണായക ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ...

സിസിടിവി ചതിച്ചു സഖാവേ; വ്യപാര സമുച്ചയം പൂട്ടാൻ ഇടത് നേതാക്കളുടെ കള്ള നാടകം; മുതലകണ്ണീരൊഴുക്കിയത് റോഡിലേക്ക് ഹോസ് തിരിച്ചുവിട്ട്; സത്യാവസ്ഥ പുറത്ത്

സിസിടിവി ചതിച്ചു സഖാവേ; വ്യപാര സമുച്ചയം പൂട്ടാൻ ഇടത് നേതാക്കളുടെ കള്ള നാടകം; മുതലകണ്ണീരൊഴുക്കിയത് റോഡിലേക്ക് ഹോസ് തിരിച്ചുവിട്ട്; സത്യാവസ്ഥ പുറത്ത്

കോഴിക്കോട്: വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് സർക്കാർ പരസ്യം ചെയ്യുമ്പോഴും നാട്ടിൽ വിജയകരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ പൂട്ടിക്കാൻ ഇടത് നേതാക്കളുടെ കള്ള നാടകം. കോഴിക്കോട് രാമനാട്ടുകരയിൽ പ്രവർത്തിക്കുന്ന ...

മോദി മാജിക്കിന് കീഴിൽ കുതിച്ചുയർന്ന് ജിഡിപി; പ്രതീക്ഷകളെയും കടത്തി വെട്ടി വളർച്ച

മോദി മാജിക്കിന് കീഴിൽ കുതിച്ചുയർന്ന് ജിഡിപി; പ്രതീക്ഷകളെയും കടത്തി വെട്ടി വളർച്ച

ന്യൂഡൽഹി: പ്രതീക്ഷകളെയും കടത്തി വെട്ടി ഇന്ത്യയുടെ ജിഡിപി വളർച്ച. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.1 ശതമാനമായി വളർന്നു. ...

അന്തർവാഹിനിവേധ പോരാട്ടത്തിന് ഇരട്ടിക്കരുത്ത്; ഐ.എൻ. എസ് വിക്രാന്തിൽ നിന്ന് പറന്നുയർന്ന് റോമിയോ

അന്തർവാഹിനിവേധ പോരാട്ടത്തിന് ഇരട്ടിക്കരുത്ത്; ഐ.എൻ. എസ് വിക്രാന്തിൽ നിന്ന് പറന്നുയർന്ന് റോമിയോ

കൊച്ചി : രാജ്യത്തിന്റെ അഭിമാനമായ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് പറന്നുയർന്ന് റോമിയോ ഹെലികോപ്ടർ. അമേരിക്കൻ നിർമ്മിത എം.എച്ച് 60 ആർ ഹെലികോപ്ടറാണ് ഐ.എൻ.എസ് വിക്രാന്തിൽ വിജയകരമായി ...

ജ്ഞാൻവാപി മസ്ജിദ് കേസ്; ശിവലിംഗത്തിൽ ആരാധനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു സ്ത്രീകളുടെ ഹർജി നിലനിൽക്കും; നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

ജ്ഞാൻവാപി മസ്ജിദ് കേസ്; ശിവലിംഗത്തിൽ ആരാധനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു സ്ത്രീകളുടെ ഹർജി നിലനിൽക്കും; നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് നിർണായക വിധി പ്രഖ്യാപനവുമായി അലഹബാദ് ഹൈക്കോടതി. അഞ്ച് ഹിന്ദു സ്ത്രീകൾ വിചാരണക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിച്ചു. ജ്ഞാൻവാപി ...

മുടി മുറിച്ചില്ലെങ്കിൽ അഡ്മിഷനില്ല; തിരൂരിൽ മുടി വളർത്തിയ അഞ്ച് വയസ്സുകാരന് പ്രവേശനം നിഷേധിച്ച് സ്‌കൂൾ; പരാതി നൽകി മാതാവ്

മുടി മുറിച്ചില്ലെങ്കിൽ അഡ്മിഷനില്ല; തിരൂരിൽ മുടി വളർത്തിയ അഞ്ച് വയസ്സുകാരന് പ്രവേശനം നിഷേധിച്ച് സ്‌കൂൾ; പരാതി നൽകി മാതാവ്

മലപ്പുറം: തിരൂരിൽ മുടി നീട്ടിവളർത്തിയ കുട്ടിയ്ക്ക് സ്‌കൂൾ അധികൃതർ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂർ എംഇടി സിബിഎസ്ഇ സ്‌കൂളിന് നേരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ ...

വരും മണിക്കൂറിൽ ശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

വരും മണിക്കൂറിൽ ശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത ...

ഐപിഎൽ വിജയം വെങ്കിടേശ്വര സ്വാമിയ്‌ക്കൊപ്പം പങ്കുവച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്; ട്രോഫിയുമായി തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തി

ഐപിഎൽ വിജയം വെങ്കിടേശ്വര സ്വാമിയ്‌ക്കൊപ്പം പങ്കുവച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്; ട്രോഫിയുമായി തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തി

ഹൈദരാബാദ്: ഐപിഎല്ലിൽ ട്രോഫി നേടിയ ആഹ്ലാദം വെങ്കിടേശ്വര സ്വാമിയുമായി പങ്കുവച്ച് ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്‌സ്. ട്രോഫിയുമായി തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ...

ഇനി തിരഞ്ഞെടുപ്പിൽ നിൽക്കില്ല; ആരോപണം തെളിഞ്ഞാൽ തൂക്കിക്കൊല്ലാം; നിരപരാധിയെന്ന് ബ്രിജ് ഭൂഷൺ

ഇനി തിരഞ്ഞെടുപ്പിൽ നിൽക്കില്ല; ആരോപണം തെളിഞ്ഞാൽ തൂക്കിക്കൊല്ലാം; നിരപരാധിയെന്ന് ബ്രിജ് ഭൂഷൺ

ന്യൂഡൽഹി: ഗുസ്തി താരങ്ങൾ ഉയർത്തുന്ന ആരോപണം സത്യമെന്ന് തെളിഞ്ഞാൽ തന്നെ തൂക്കിക്കൊല്ലാമെന്ന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ് ഭൂഷൺ സരൺ സിംഗ്. താൻ തെറ്റ് ചെയ്തിട്ടില്ല. ...

നരേന്ദ്ര മോദി ക്ഷണിച്ചു; നാല് ദിവസത്തെ സന്ദർശനത്തിനായി പുഷ്പ കമൽ ദഹൽ ഇന്ന് ഇന്ത്യയിൽ; ബന്ധം കൂടുതൽ ശക്തമാക്കാൻ നേപ്പാൾ

നരേന്ദ്ര മോദി ക്ഷണിച്ചു; നാല് ദിവസത്തെ സന്ദർശനത്തിനായി പുഷ്പ കമൽ ദഹൽ ഇന്ന് ഇന്ത്യയിൽ; ബന്ധം കൂടുതൽ ശക്തമാക്കാൻ നേപ്പാൾ

ന്യൂഡൽഹി: നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ (പ്രചണ്ട) ഇന്ത്യ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചയ്ക്ക് 2.50 ഓടെ അദ്ദേഹം ഡൽഹിയിലെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ ...

അധിക്ഷേപിച്ചതും ആഘോഷമാക്കുന്നതും ലൈംഗിക ദാരിദ്ര്യ രോഗികൾ; ഷാജൻ സ്‌കറിയയ്ക്ക് ഐക്യദാർഢ്യവുമായി ജോയ് മാത്യു; നട്ടെല്ലുള്ള മാദ്ധ്യമ പ്രവർത്തകൻ എന്നും പ്രതികരണം

അധിക്ഷേപിച്ചതും ആഘോഷമാക്കുന്നതും ലൈംഗിക ദാരിദ്ര്യ രോഗികൾ; ഷാജൻ സ്‌കറിയയ്ക്ക് ഐക്യദാർഢ്യവുമായി ജോയ് മാത്യു; നട്ടെല്ലുള്ള മാദ്ധ്യമ പ്രവർത്തകൻ എന്നും പ്രതികരണം

എറണാകുളം: മാദ്ധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയയ്ക്ക് ഐക്യദാർഢ്യവുമായി നടൻ ജോയ് മാത്യു. അദ്ദേഹത്തെ വേട്ടയാടുന്നത് ലൈംഗിക ദാരിദ്ര്യ രോഗികൾ ആണെന്ന് ജോയ് മാത്യു പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ...

ഇന്ത്യയാണ് ഇന്ന് ഏറ്റവും വലുതും പ്രായം കുറഞ്ഞതുമായ ടാലന്റ് ഫാക്ടറി; വികസിത രാഷ്ട്രമാക്കുകയാണ് ലക്ഷ്യം; പ്രധാനമന്ത്രി നരേന്ദ്രമോദി

ഒൻപത് വർഷത്തെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കും; മഹാ ജൻസമ്പർക്ക് ക്യാമ്പെയ്‌ന് ഇന്ന് പ്രധാനമന്ത്രി തുടക്കമിടും

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ മഹാ ജൻസമ്പർക്ക് ക്യാമ്പെയ്‌ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. ഒരു മാസം നീളുന്ന പാൻ ഇന്ത്യ ക്യാമ്പെയ്ൻ ആണ് ബിജെപി ലക്ഷ്യമിടുന്നത്. 543 ...

ഇന്നും സംസ്ഥാനത്ത് മഴ തന്നെ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

കാലവർഷം ശനിയാഴ്ച എത്തും; ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ, ...

രാമകൃഷ്ണയിൽ ഇനിയും അവരുടെ ഓർമ്മകൾ നിറയും; 25 കോടിയിലധികം വിലവരുന്ന 65 സെന്റ് ഭൂമിയും കെട്ടിടവും സേവാഭാരതിക്ക് സൗജന്യമായി നൽകി ഡോക്ടർ

രാമകൃഷ്ണയിൽ ഇനിയും അവരുടെ ഓർമ്മകൾ നിറയും; 25 കോടിയിലധികം വിലവരുന്ന 65 സെന്റ് ഭൂമിയും കെട്ടിടവും സേവാഭാരതിക്ക് സൗജന്യമായി നൽകി ഡോക്ടർ

കോട്ടയം : 25 കോടിയിലധികം വിലവരുന്ന 65 സെന്റ് ഭൂമിയും 10,000 ചതുരശ്ര അടി കെട്ടിട സമുച്ചയവും സേവാഭാരതിക്ക് സൗജന്യമായി വിട്ടുനൽകി ഡോക്ടർ രാജശേഖരൻ നായരും ഭാര്യ ...

മെഡലുകൾ ഗംഗയിൽ ഒഴുക്കിയില്ല; നാടകീയമായി ഇടപെട്ട് കർഷക നേതാക്കൾ; അവസാന മിനിറ്റുകളിലെ ട്വിസ്റ്റ്

മെഡലുകൾ ഗംഗയിൽ ഒഴുക്കിയില്ല; നാടകീയമായി ഇടപെട്ട് കർഷക നേതാക്കൾ; അവസാന മിനിറ്റുകളിലെ ട്വിസ്റ്റ്

ന്യൂഡൽഹി : ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് അറിയിച്ചതിന് പിന്നാലെ നിരവധി നാടകീയ രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ബ്രിജ് ഭൂഷനെതിരെ ആരോപണങ്ങൾ ...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷിൻഡെയുടെ പേര് നിർദ്ദേശിച്ചത് ഞാൻ തന്നെയാണ്; തുറന്നുപറഞ്ഞ് ഫട്‌നാവിസ്

നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികം; കർഷകർക്ക് പ്രതിവർഷം 6000 രൂപ കൂടി നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ; നടപ്പിലാക്കുന്നത് ബജറ്റ് പ്രഖ്യാപനം; തുക കേന്ദ്രസഹായത്തിന് പുറമേ

മുംബൈ: നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ കർഷകർക്ക് കൂടുതൽ സാമ്പത്തിക സഹായങ്ങളൊരുക്കി ഷിൻഡെ സർക്കാർ. കേന്ദ്രസർക്കാർ നൽകുന്ന ആറായിരം രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാരിന്റെ ...

പ്രതിരോധ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം; ഒൻപത് വർഷം കൊണ്ട് 23 ഇരട്ടി വർധന; ഇന്ത്യയിൽ നിന്ന് പ്രതിരോധ ഉത്പന്നങ്ങൾ വാങ്ങുന്നത് 85ലധികം രാജ്യങ്ങൾ

പ്രതിരോധ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം; ഒൻപത് വർഷം കൊണ്ട് 23 ഇരട്ടി വർധന; ഇന്ത്യയിൽ നിന്ന് പ്രതിരോധ ഉത്പന്നങ്ങൾ വാങ്ങുന്നത് 85ലധികം രാജ്യങ്ങൾ

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ വൻ വർധന. 2013-14 സാമ്പത്തിക വർഷത്തിൽ 686 കോടി രൂപയായിരുന്നത് 2022-23 സാമ്പത്തിക വർഷത്തിൽ 16,000 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. അതായത് ഉത്പന്നങ്ങൾ ...

Page 624 of 1029 1 623 624 625 1,029

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist