‘ഈ ജനവിധി അവസാനമല്ല, പുതിയ തുടക്കം’; മൗനം വെടിഞ്ഞ് പിണറായി വിജയൻ; തോൽവിയിൽ തുറന്ന പരിശോധനയും തിരുത്തലുമെന്ന് മറുപടി
നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മൗനം വെടിഞ്ഞ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ഭരണത്തുടർച്ച പ്രതീക്ഷിച്ച ഇടതുമുന്നണിക്ക് ഏറ്റ തിരിച്ചടിയിൽ ആദ്യമായാണ് അദ്ദേഹം ...


























