പവറാവാൻ നോക്കി കോമാളിയായി; മോദിയെ കോപ്പിയടിക്കാൻ നോക്കി നാണംകെട്ട് പാക് പ്രധാനമന്ത്രി
കറാച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിക്കാൻ ശ്രമിച്ച് സ്വന്തം പൗരന്മാർക്ക് മുമ്പിൽ നാണം കെട്ട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യ-പാക് സംഘർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി,ആദംപൂർ വ്യോമത്താവളം ...


























