TOP

ബിവി ശ്രീനിവാസിനെതിരെ പരാതി നൽകി; അങ്കിത ദത്തയെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി

ബിവി ശ്രീനിവാസിനെതിരെ പരാതി നൽകി; അങ്കിത ദത്തയെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി

ന്യൂഡൽഹി : യൂത്ത് കോൺ​ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ബിവി ശ്രീനിവാസിനെതിരെ പരാതി നൽകിയ അസം യൂത്ത് കോ​ൺ​ഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി. ...

കോവിഡ്; സ്ഥിതിഗതികൾ വിലയിരുത്താനൻ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; 12,193 പേർക്ക് പുതുതായി രോഗബാധ; കേരളത്തിൽ 10 മരണങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 12,193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനമാണ് വർദ്ധന. ഇതോടെ രാജ്യത്ത് ...

നരേന്ദ്രഭാരതത്തിൽ മാറുന്ന ലോകം; യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ അംഗത്വം ഇന്ത്യയുടെ ആഗോള സ്വീകാര്യതയുടെ തെളിവ്; ചൈനയ്ക്ക് 19 വോട്ട്; ഇന്ത്യയ്ക്ക് 46

പ്രധാനമന്ത്രിയുടെ സന്ദർശനം; കേരള പോലീസിന് ഗുരുതര സുരക്ഷാ വീഴ്ച; എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോർന്നു

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിൽ പോലീസിന് ഗുരുതര സുരക്ഷാ വീഴ്ച്ച. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ആണ് ചോർന്നു. പ്രധാനമന്ത്രിയുടെ പോലീസ് സുരക്ഷയുടെ സമഗ്ര വിവരങ്ങളാണ് ...

റോസ്ഗർ മേള; 71,000 ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി ഇന്ന് നിയമന ഉത്തരവുകൾ കൈമാറും

‘ഈദ് മുബാറക്! സമൂഹത്തിൽ സഹാനുഭൂതിയുടെയും സൗഹാർദത്തിന്റെയും നന്മകൾ വർദ്ധിക്കട്ടെ‘: ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിൽ സഹാനുഭൂതിയുടെയും സൗഹാർദത്തിന്റെയും നന്മകൾ വർദ്ധിക്കാൻ ഇത്തരം ആഘോഷങ്ങൾ കാരണമാകട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ ...

പിഎസ്എൽവി സി55 വിക്ഷേപണം ഇന്ന്; ഭ്രമണപഥത്തിലെത്തിക്കുന്നത് സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ

പിഎസ്എൽവി സി55 വിക്ഷേപണം ഇന്ന്; ഭ്രമണപഥത്തിലെത്തിക്കുന്നത് സിംഗപ്പൂരിന്റെ രണ്ട് ഉപഗ്രഹങ്ങൾ

ശ്രീഹരിക്കോട്ട: പിഎസ്എൽവി സി55ന്റെ വാണിജ്യ വിക്ഷേപണം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.19ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. സിംഗപ്പൂരിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ...

‘മേശപ്പുറത്തെ ഗണേശ വിഗ്രഹം വിഘ്നങ്ങൾ അകറ്റി സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നു‘: ഹൈന്ദവ വിശ്വാസങ്ങൾ തുറന്നുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

‘മേശപ്പുറത്തെ ഗണേശ വിഗ്രഹം വിഘ്നങ്ങൾ അകറ്റി സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നു‘: ഹൈന്ദവ വിശ്വാസങ്ങൾ തുറന്നുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

ലണ്ടൻ: 10 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ മേശപ്പുറത്തെ ഗണേശ വിഗ്രഹം സൗഭാഗ്യവും അനുഗ്രഹങ്ങളും ചൊരിയുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ...

കരസേനാ വാഹനത്തിന് നേരെ ആക്രമണം, ഭീകരർക്കായി തിരച്ചിൽ ശക്തം; 12 പേർ കസ്റ്റഡിയിൽ

കരസേനാ വാഹനത്തിന് നേരെ ആക്രമണം, ഭീകരർക്കായി തിരച്ചിൽ ശക്തം; 12 പേർ കസ്റ്റഡിയിൽ

കശ്മീർ: ജമ്മു കശ്മീരിൽ കരസേനാ വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവർ കഴിഞ്ഞ ഒരു വർഷത്തിലേറെയായി പ്രദേശത്ത് സജീവമായിരുന്നുവെന്നും ...

സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ; തീരുമാനം ഈദ് ഉൽ ഫിത്തർ കണക്കിലെടുത്ത്

സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ; തീരുമാനം ഈദ് ഉൽ ഫിത്തർ കണക്കിലെടുത്ത്

ഖാർത്തൂം: മുസ്ലീം വിശ്വാസികളുടെ പെരുന്നാൾ ഈദ് ഉൽ ഫിത്തർ കണക്കിലെടുത്ത് സുഡാനിൽ 72 മണിക്കൂർ വെടിനിർത്തലിന് ധാരണ. പരസ്പരം പോരടിക്കുന്ന സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ...

ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

  ന്യൂഡൽഹി: കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി എസ് വി ഭട്ടിയെ നിയമിച്ചു. രാഷ്ട്രപതിയാണ് അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് ...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

ലാവ്‌ലിൻ കേസ് തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും; പുതിയ ബെഞ്ച് രൂപീകരിച്ചു

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവലിൻ കേസ് ഈ മാസം 24 ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് പുതിയ ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ എംആർ ഷാ, ...

ചെറിയ പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് ലൈംഗികമായി ഉപദ്രവിക്കുന്നത് പാകിസ്താൻ വംശജർ; പൊളിറ്റിക്കൽ കറക്ട്‌നസ് നേക്കി അനീതിക്കെതിരെ എല്ലാവരും കണ്ണടയ്ക്കുന്നു;ബ്രിട്ടനിലെ ദുരവസ്ഥ വെളിപ്പെടുത്തി ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാൻ

നഗ്നസത്യങ്ങൾ എങ്ങനെയാണ് വംശീയാധിക്ഷേപമാകുന്നത്? ;പാക് വംശജരായ പുരുഷന്മാരുടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരമാർശത്തിൽ ഉറച്ച് യുകെ ആഭ്യന്തരമന്ത്രി

ലണ്ടൻ: പാക് വംശജരായ പുരുഷന്മാർ, പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന പരാമർശത്തിൽ ഉറച്ച് നിന്ന് സുവെല്ല ബ്രേവർമാൻ. എല്ലാ പാക്-ബ്രിട്ടീഷ് പുരുഷന്മാരും ലൈംഗികാതിക്രമം നടത്തുന്നവരല്ലെന്നും, എന്നാൽ കേസുകളുടെ എണ്ണം ...

നെഹ്രു ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നരേന്ദ്രമോദിയോട് കടപ്പെട്ടിരുന്നേനെ; മുത്തലാഖിന് വേണ്ടി ആര് ആഗ്രഹിച്ചു, ആര് നടപ്പിലാക്കി?; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നെഹ്രു ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നരേന്ദ്രമോദിയോട് കടപ്പെട്ടിരുന്നേനെ; മുത്തലാഖിന് വേണ്ടി ആര് ആഗ്രഹിച്ചു, ആര് നടപ്പിലാക്കി?; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി; സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ഇന്ന് ജീവിച്ചിരുന്നിരുന്നുവെങ്കിൽ , പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ സന്തോഷിച്ചേനെയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശീയമാദ്ധ്യമത്തിന് നൽകിയ ...

നമ്പർ വൺ പ്രബുദ്ധ കേരളത്തിന്റെ ദയനീയാവസ്ഥ; 6 നിലയുള്ള സർക്കാർ ആശുപത്രിയിൽ രോഗിയെ ചുമന്ന് ആംബുലൻസിലേക്ക് മാറ്റി ബിഎംഎസ് പ്രവർത്തകർ; പരിതാപകരമായ അവസ്ഥയിൽ ദുരിതമനുഭവിക്കുന്നത് സാധാരണക്കാർ

നമ്പർ വൺ പ്രബുദ്ധ കേരളത്തിന്റെ ദയനീയാവസ്ഥ; 6 നിലയുള്ള സർക്കാർ ആശുപത്രിയിൽ രോഗിയെ ചുമന്ന് ആംബുലൻസിലേക്ക് മാറ്റി ബിഎംഎസ് പ്രവർത്തകർ; പരിതാപകരമായ അവസ്ഥയിൽ ദുരിതമനുഭവിക്കുന്നത് സാധാരണക്കാർ

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെ തുടർന്ന് രോഗിയെ ചുമന്ന് ആംബുലൻസിലേക്ക് മാറ്റി ബിഎംഎസ് പ്രവർത്തകർ. 6 നിലകൾ ഉള്ള ആശുപത്രിയിൽ രോഗികളെ കൊണ്ട് പോകാനും ...

ബ്രിട്ടനെ കീഴടക്കാൻ പദ്ധതിയിട്ട് പുടിൻ?; റോന്ത് ചുറ്റി ചാരക്കപ്പലുകൾ; ഗുരുതര ആരോപണവുമായി എംപി

ലണ്ടൻ : യുകെയ്ക്ക് നേരെ ആക്രമണം നടത്താൻ റഷ്യൻ പ്രസി‍ഡന്റ് വ്ലാഡിമിർ പുടിൻ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് എംപി. ബ്രിട്ടീഷ് തീരത്തേക്ക് മോസ്കോയിൽ നിന്ന് ചാരക്കപ്പലുകൾ അയയ്ക്കുന്നുവെന്നാണ് ലഭിക്കുന്ന ...

രക്ഷാദൗത്യത്തിനായി സജ്ജരാകൂ; സുഡാനിലെ ഇന്ത്യക്കാരെ മാതൃരാജ്യത്തെത്തിക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി

രക്ഷാദൗത്യത്തിനായി സജ്ജരാകൂ; സുഡാനിലെ ഇന്ത്യക്കാരെ മാതൃരാജ്യത്തെത്തിക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: ആഭ്യന്തരകലാപം രൂക്ഷമാകുന്ന സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യറാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി. ഇന്ന് ചേർന്ന ഉന്നതതലയോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. സംഘർഷ മേഖലകളിൽ കുടുങ്ങിയ ...

പഞ്ചാബിലെ ​ഗുരുദ്വാരയിൽ ബോംബ് കണ്ടെത്തി

പഞ്ചാബിലെ ​ഗുരുദ്വാരയിൽ ബോംബ് കണ്ടെത്തി

ചണ്ഡീ​ഗഡ് : പഞ്ചാബിലെ ​ഗുരുദ്വാരയിൽ ബോംബ് കണ്ടെത്തി. ടൺ ടരണിലെ ​ഗുരുദ്വാര ശ്രീ ദർബാർ സാഹിബിലെ പാർക്കിം​ഗ് ഏരിയയിലാണ് ബോംബ് കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ശുചീകരണ ...

പാൽമണം മാറും മുൻപ് ചോരക്കുഞ്ഞിന് വിറ്റ് കാശാക്കി മാതാപിതാക്കൾ; ക്രൂരതയിൽ നാണം കെട്ട് കേരളം

പാൽമണം മാറും മുൻപ് ചോരക്കുഞ്ഞിന് വിറ്റ് കാശാക്കി മാതാപിതാക്കൾ; ക്രൂരതയിൽ നാണം കെട്ട് കേരളം

തിരുവനന്തപുരം: നവജാതശിശുവിനെ മാതാപിതാക്കൾ വിറ്റ് കാശാക്കി. തിരുവനന്തപുരത്താണ് ഞെട്ടിക്കുന്ന സംഭവം. തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രിയിൽ നിന്ന് ജനിച്ചയുടനെ കുഞ്ഞിനെ വിൽക്കുകയായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ ...

ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കണം; ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി രാജി വച്ചു

ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കണം; ബ്രിട്ടീഷ് ഉപ പ്രധാനമന്ത്രി രാജി വച്ചു

ലണ്ടൻ; ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവച്ചു. ഡൊമനിക് റാബ് ആണ് സ്ഥാനമൊഴിഞ്ഞത്. ഇതോടെ പ്രധാനമന്ത്രി ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് രാജിവച്ചവരുടെ എണ്ണം മൂന്നായി. ഡൊമനിക് റാബിന്റേത് മോശം ...

ഷൊർണൂരിൽ സ്റ്റോപ്പില്ലെങ്കിൽ വന്ദേഭാരതിനെ ഉദ്ഘാടന ദിവസം തന്നെ തടയും; ഭീഷണിയുമായി വികെ ശ്രീകണ്ഠൻ എംപി

ഷൊർണൂരിൽ സ്റ്റോപ്പില്ലെങ്കിൽ വന്ദേഭാരതിനെ ഉദ്ഘാടന ദിവസം തന്നെ തടയും; ഭീഷണിയുമായി വികെ ശ്രീകണ്ഠൻ എംപി

പാലക്കാട്: വന്ദേ ഭാരത് എക്‌സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് ഭീഷണിപ്പെടുത്തി എംപി വികെ ശ്രീകണ്ഠൻ. വന്ദേഭാരത് എക്‌സപ്രസിൻറെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന് ...

വനത്തിൽ മണിക്കൂറുകളോളം ഭീകരർ പതിയിരുന്നു;സൈനികരെ ആക്രമിക്കാൻ ഉപയോഗിച്ചത് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ; പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്

വനത്തിൽ മണിക്കൂറുകളോളം ഭീകരർ പതിയിരുന്നു;സൈനികരെ ആക്രമിക്കാൻ ഉപയോഗിച്ചത് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ; പൂഞ്ച് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ അഞ്ച് ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകൾ ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയതെന്നാണ് ...

Page 658 of 1030 1 657 658 659 1,030

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist